×

പ്രഗനൻസി ടെസ്റ്റ് കാർഡ് ഉപയോഗിക്കുന്നത് എങ്ങനെ?

Posted By

How to Use Pregnancy Test Strips

IMAlive, Posted on March 20th, 2019

How to Use Pregnancy Test Strips

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാകുക എന്നത് വലിയൊരു സ്വപ്നമാണ്. ഗർഭധാരണം സംഭവിക്കുന്നതോടെ സ്ത്രീശരീരത്തിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു. ശാരീരിക മാറ്റങ്ങൾക്ക് പുറമേ രക്തപരിശോധനയിലൂടെയും, ട്രാൻസ് വെർജിനൽ അൾട്രാസൗണ്ട് സ്കാനിംഗ്, പ്രഗ്നൻസി ടെസ്റ്റ്കാർഡ് എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ചുമാണ് ഗർഭധാരണം ഉറപ്പിക്കുന്നത്. ഒരു സ്ത്രീ ഗർഭിണിയാണോ എന്നറിയാനുള്ള ഏറ്റവും ചിലവ് കുറഞ്ഞതും എളുപ്പമുള്ളതുമായ മാർഗ്ഗമാണ് പ്രഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിച്ചുള്ള പരിശോധന. 99 ശതമാനത്തിന് മുകളിലാണ് ഇതിന്റെ കൃത്യത.

ആർത്തവചക്രം തെറ്റുമ്പോഴാണ് സാധാരണയായി ഗർഭിണിയാണോ എന്ന സംശയം ഉടലെടുക്കുന്നത്. എന്നാൽ ആർത്തവചക്രം തെറ്റുന്നതിന് മൂന്നു ദിവസം മുന്നേ പ്രഗ്നൻസി ടെസ്റ്റ്കാർഡ് ഉപയോഗിച്ച് ഫലമറിയാവുന്നതാണ്. എങ്കിലും ആർത്തവചക്രത്തിലെ മാറ്റം സംഭവിച്ചതിന് ശേഷം ഇതുപയോഗിക്കുന്നതാണ് നല്ലത്. ഐ-കാൻ, വെലോസിറ്റി തുടങ്ങി വെറും 50 രൂപ മുതൽ 100 രൂപ വരെയുള്ള പ്രഗ്നൻസി ടെസ്റ്റ്കാർഡുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്നു നോക്കാം.

1. കണ്ടെയ്നറിൽ കുറച്ച് മൂത്രം ശേഖരിക്കുക. (ഏത് സമയത്തെ മൂത്രവും ഉപയോഗിക്കാമെങ്കിലും, രാവിലെ ഉണർന്നയുടനെ മൂത്രം ശേഖരിക്കുന്നതാണ് നല്ലത്.)

2.ആദ്യം കുറച്ച് മൂത്രം ഒഴിച്ചുകളഞ്ഞതിന് ശേഷമുള്ള മൂത്രം പരിശോധനയ്ക്കായി എടുക്കുക. 

3. കൈ വൃത്തിയായി കഴുകിയതിന് ശേഷം പ്രഗ്നൻസി ടെസ്റ്റ്കാർഡ് കിറ്റ് തുറക്കുക. (സ്ട്രിപ്പിന്റെ ഹോൾഡ് ചെയ്യാനുള്ള ഭാഗത്ത് മാത്രം സ്പർശിക്കുക.) 

4.യൂറിൻ സ്ട്രിപ്പിലെ ടെസ്റ്റ് വിൻഡോയിൽ ഡ്രോപ്പർ ഉപയോഗിച്ച് മൂന്നുനാലു തുള്ളി മൂത്രം വീഴ്ത്തുക. (മൂത്രം സാംപിൾ റിസൽട്ട് വിൻഡോയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.)

5. 10-15 സെക്കൻഡ് കാത്തിരിക്കുക. (ഓരോ ബ്രാൻഡിലേയും സമയം വ്യത്യസ്തമായിരിക്കും. കവറിന് പുറത്തെ നിർദേശം കൃത്യമായി വായിക്കുക.)

റിസൽട്ട് വിൻഡോയിൽ C (control line), T (result line) എന്നിങ്ങനെ രണ്ട് മാർക്കിംഗുകൾ കാണാൻ സാധിക്കും. 10 മുതൽ 15 സെക്കന്റിന് ശേഷം തെളിയുന്ന പർപ്പിൾ നിറത്തെ നോക്കി റിസൽട്ട് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് കണ്ടെത്താം.

C, T എന്നിവയിൽ പർപ്പിൾ നിറം കണ്ടാൽ ഫലം പോസിറ്റീവാണ്. ഗർഭിണിയാണെന്നർത്ഥം.

• C യിൽ മാത്രമാണ് നിറം തെളിയുന്നതെങ്കിൽ ഫലം നെഗറ്റീവ് ആണ്. ഗർഭിണിയല്ല എന്നർത്ഥം.

• C, T എന്നിവയിൽ മാർക്ക് വരാതിരിക്കുകയോ, Tയിൽ മാത്രം മാർക്ക് വരികയോ ചെയ്താൽ ടെസ്റ്റ് അസാധുവാണെന്നർത്ഥം. വീണ്ടും ടെസ്റ്റ് ചെയ്യേണ്ടിവരും. 30 മിനിറ്റിന് ശേഷമുണ്ടാകുന്ന മാർക്കിംഗുകൾ പരിഗണിക്കേണ്ടതില്ല.

Pregnancy test is a quick test method that is also known as One Step HCG Urine Test which you can manually without any difficulty

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/AzmRd1hMtFlf18hicoajJW1Sx3ebTjwiwHjIkk3q): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/AzmRd1hMtFlf18hicoajJW1Sx3ebTjwiwHjIkk3q): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/AzmRd1hMtFlf18hicoajJW1Sx3ebTjwiwHjIkk3q', 'contents' => 'a:3:{s:6:"_token";s:40:"9PKGn8jVu1EC3iy2Rh7mHsTPwS40MPvj3OD6bZyw";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/women-health-news/530/how-to-use-pregnancy-test-strips";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/AzmRd1hMtFlf18hicoajJW1Sx3ebTjwiwHjIkk3q', 'a:3:{s:6:"_token";s:40:"9PKGn8jVu1EC3iy2Rh7mHsTPwS40MPvj3OD6bZyw";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/women-health-news/530/how-to-use-pregnancy-test-strips";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/AzmRd1hMtFlf18hicoajJW1Sx3ebTjwiwHjIkk3q', 'a:3:{s:6:"_token";s:40:"9PKGn8jVu1EC3iy2Rh7mHsTPwS40MPvj3OD6bZyw";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/women-health-news/530/how-to-use-pregnancy-test-strips";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('AzmRd1hMtFlf18hicoajJW1Sx3ebTjwiwHjIkk3q', 'a:3:{s:6:"_token";s:40:"9PKGn8jVu1EC3iy2Rh7mHsTPwS40MPvj3OD6bZyw";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/women-health-news/530/how-to-use-pregnancy-test-strips";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21