×

ഗർഭകാലത്തെ മലബന്ധം: കാരണവും പരിഹാരമാർഗങ്ങളും

Posted By

Constipation During Pregnancy Causes and Prevention

IMAlive, Posted on May 7th, 2019

Constipation During Pregnancy Causes and Prevention

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഗർഭകാലത്തെ മലബന്ധം മിക്കവാറും സ്ത്രീകൾ നേരിടുന്ന പ്രശ്‌നമാണ്. അടിവയറ്റിൽ വേദന, അസ്വസ്ഥത, മലം പോകുന്നതിൽ ബുദ്ധിമുട്ടും സമയനിഷ്ഠയില്ലായ്മയും, കാഠിന്യമേറിയ മലം തുടങ്ങിയവയെല്ലാം ഈ സമയത്തെ പ്രശ്‌നങ്ങളാണ്. 

സാധാരണയായി ഉത്ക്കണ്ഠപോലുള്ള മാനസികാവസ്ഥകളുള്ളപ്പോഴും വ്യായാമം വേണ്ടത്ര ഇല്ലാത്തപ്പോഴും ഭക്ഷണത്തിൽ നാരിന്റെ അംശം കുറയുമ്പോഴും മറ്റുമാണ് മലബന്ധം ഉണ്ടാകുന്നത്. അതേസമയം ഗർഭകാലത്തെ മലബന്ധത്തിന്റെ പ്രധാന കാരണങ്ങള്‍ കുടലുകളുടെ മസിലുകളെ അയവുള്ളതാക്കുന്ന ഹോർമോണുകളുടെ പ്രവര്‍ത്തനവും വലിപ്പം വയ്ക്കുന്ന ഗർഭപാത്രം കുടലുകളിൽ ഏൽപ്പിക്കുന്ന സമ്മർദ്ദവുമാണ്. കുടലുകളിലെ പേശികൾ അയയുന്നതോടെ ഭക്ഷണവും ഭക്ഷ്യമാലിന്യവുമൊക്കെ ദഹനസംവിധാനത്തിലൂടെ സഞ്ചരിക്കുന്നതിന്റെ വേഗത കുറയുകയും ചെയ്യും.

ചില സമയങ്ങളിൽ അയൺ ഗുളികകളും മലബന്ധം ഉണ്ടാക്കാറുണ്ട്. അയൺ ഗുളികകളോ മറ്റോ കഴിക്കുന്നുണ്ടെങ്കിൽ വെള്ളം ധാരാളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ ഡോക്ടറുമായി സംസാരിച്ച് മറ്റൊരു അയൺ ഗുളികയിലേക്ക് മാറുകയും ചെയ്യാം. 

മലബന്ധത്തെ പ്രതിരോധിക്കാൻ 

നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക: പഴങ്ങൾ, പച്ചക്കറികൾ, പ്രഭാതഭക്ഷണത്തിനൊപ്പമുള്ള ധാന്യങ്ങൾ തുടങ്ങിയവയിലൂടെ കുറഞ്ഞത് 25 മുതൽ 30 ഗ്രാം വരെയെങ്കിലും ദഹിക്കുന്ന നാരുകൾ ഒരു ദിവസം കഴിച്ചിരിക്കണം. 

വെള്ളം ധാരാളം കുടിക്കുക: ദ്രവരൂപത്തിലുള്ള ഭക്ഷണവും വെള്ളവും ധാരാളമായി ഉപയോഗിക്കുക. 10 മുതൽ 12 വരെ ഗ്ലാസ് ദ്രാവകമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം. നാരു കലർന്നവയും വെള്ളവും ചേർന്ന് വയറിലെ ഭക്ഷണമാലിന്യങ്ങൾ പെട്ടെന്ന് പുറത്തുപോകാൻ സഹായിക്കും. വിയർപ്പ്, ചൂട് തുടങ്ങിയവയും വ്യായാമവുമെല്ലാം ഉപയോഗിക്കേണ്ട വെള്ളത്തിന്റെ അളവ് കൂട്ടും. 

കൃത്യമായ വ്യായാമം: നടക്കുന്നതും നീന്തുന്നതുമൊക്കെ മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന വ്യായാമങ്ങളാണ്. ആഴ്ചയിൽ മൂന്നു തവണയെങ്കിലും 20 മുതൽ 30 വരെ മിനിട്ട് വ്യായാമം ചെയ്യണം. 

മരുന്ന്: ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്നുകൾ കഴിച്ചും മലബന്ധം ഒഴിവാക്കാം

അയൺ ഉപയോഗം കുറയ്ക്കുക: ഒറ്റത്തവണ അയൺ ഗുളിക കഴിച്ച് ശരീരത്തിന്റെ അയൺ ആവശ്യം നിർവ്വഹിക്കുന്നതിലും നല്ലത് ചെറിയ ഡോസിലുള്ള ഗുളികകൾ പലതവണയായി കഴിക്കുകയാണ്. ഡോക്ടറുമായി സംസാരിച്ച് ശരീരത്തിലെ അയണിന്റെ അളവ് പരിശോധിച്ച് ഇത് ക്രമീകരിക്കാവുന്നതാണ്. 

ചെയ്യാൻ പാടില്ലാത്തത്

ലക്‌സാറ്റീവ് ഗുളികകൾ പോലുള്ളവ മലബന്ധം പരിഹരിക്കുന്നതിനായി പ്രസവ സമയത്ത് കഴിക്കാൻ പാടില്ല. ഇത് ഡീഹൈഡ്രേഷന് കാരണമാകും. പോഷകവസ്തുക്കളുടെ ആഗീരണം കുറയ്ക്കുമെന്നതിനാൽ മിനറൽ ഓയിലുകളും ഉപയോഗിക്കരുത്.

Constipation in pregnant women is thought to occur due to hormones that relax the intestinal muscle and by the pressure of the expanding uterus on the intestine

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/xaSxP5arKHgQkmuDCY0gL6OWSYHV0WCduWXtrtLq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/xaSxP5arKHgQkmuDCY0gL6OWSYHV0WCduWXtrtLq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/xaSxP5arKHgQkmuDCY0gL6OWSYHV0WCduWXtrtLq', 'contents' => 'a:3:{s:6:"_token";s:40:"DHUjiuzhC8K6ZJln7VBPNresCShQPmf10BSiFyeA";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/women-health-news/635/constipation-during-pregnancy-causes-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/xaSxP5arKHgQkmuDCY0gL6OWSYHV0WCduWXtrtLq', 'a:3:{s:6:"_token";s:40:"DHUjiuzhC8K6ZJln7VBPNresCShQPmf10BSiFyeA";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/women-health-news/635/constipation-during-pregnancy-causes-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/xaSxP5arKHgQkmuDCY0gL6OWSYHV0WCduWXtrtLq', 'a:3:{s:6:"_token";s:40:"DHUjiuzhC8K6ZJln7VBPNresCShQPmf10BSiFyeA";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/women-health-news/635/constipation-during-pregnancy-causes-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('xaSxP5arKHgQkmuDCY0gL6OWSYHV0WCduWXtrtLq', 'a:3:{s:6:"_token";s:40:"DHUjiuzhC8K6ZJln7VBPNresCShQPmf10BSiFyeA";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/women-health-news/635/constipation-during-pregnancy-causes-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21