×

അമിത രോമവളർച്ചയും ലേസർ ചികിൽസയും

Posted By

What to do if you have Unwanted hair

IMAlive, Posted on May 23rd, 2019

What to do if you have Unwanted hair

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഇന്ന് പല സ്ത്രീകളുടേയും പെൺകുട്ടികളുടേയും വലിയൊരു സൗന്ദര്യപ്രശ്‌നമാണ് അമിത രോമവളർച്ച. ഒരുപരിധിവരെ ആരോഗ്യപരമായ പ്രശ്‌നങ്ങൾ അമിത രോമവളർച്ച സൃഷ്ടിക്കുന്നില്ലെങ്കിലും ശുചിത്വപരവും, സൗന്ദര്യപരവുമായ കാരണങ്ങളാൽ  പെൺകുട്ടികൾ ഇത് നീക്കം ചെയ്യാൻ ശ്രമിക്കാറുണ്ട്. സ്ത്രീകളിൽ മാത്രമല്ല പുരുഷൻമാരിലും ഇത് കണ്ടുവരുന്നു.

സ്ത്രീകൾക്ക് കഴുത്ത്, മേൽച്ചുണ്ട്, താടി, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതലായി രോമം വളരുമ്പോഴാണ് അത് അമിത രോമവളർച്ചയായി കണക്കാക്കുന്നത്. അനാവശ്യ രോമവളർച്ച കാണപ്പെടുന്ന സ്ത്രീകളിൽ പലർക്കും മുഖക്കുരു, മുടികൊഴിച്ചിൽ ശബ്ദവ്യതിയാനം (കനത്ത ശബ്ദം) മുതലായ പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്.

കാരണങ്ങൾ

പരിഹാരം തേടി എത്തുന്നവരിൽ പലരുടേയും അമിത രോമവളർച്ചയുടെ  കൃത്യമായ കാരണം കണ്ടെത്താൻ സാധിക്കാറില്ല. പല കാരണങ്ങളാലും അമിത രോമവളർച്ച സംഭവിക്കാറുണ്ടെങ്കിലും സാധാരണയായി സ്ത്രീകളിൽ പുരുഷ സെക്‌സ് ഹോർമോണിന്റെ അളവ് വർധിച്ചു വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂരിഭാഗം രോഗികളിലും ഇത് പോളിസിസ്റ്റിക്  ഓവറി സിൻഡ്രോം (PCOS) മൂലമാണ് ഉണ്ടാകുന്നത്. 

ലേസർ ഹെയർ റിമൂവൽ

അനാവശ്യ രോമങ്ങൾ ശരീരത്തിൽ നിന്ന് ഒഴിവാക്കുന്നതിന് ഇന്ന് പ്രചാരത്തിലുള്ള ഏറ്റവും ആധുനികമായ ചികിൽസാരീതിയാണ് ലേസർ റിമൂവൽ or  ലേസർ  രോമനിർമ്മാർജ്ജനം. രോമം നീക്കം ചെയ്യുന്നതിന് ഏറ്റവും ലളിതവും യാതൊരുവിധ പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചികിൽസാരീതിയാണിത്. ഇന്ന് പലതരത്തിലുള്ള ലേസർ മെഷീനുകൾ ലഭ്യമാണ്. എൻഡി യാഗ്, ഡയോഡ്, ഐപിഎൽ തുടങ്ങിയവ ഇവയിൽ ചിലതാണ്. ഇതിൽ എൻഡി യാഗ് ലേസർ മറ്റുള്ളവയെ അപേക്ഷിച്ച് വില കൂടിയതാണെങ്കിലും ഇന്ത്യൻ ചർമ്മത്തിന് വളരെ യോജിച്ചതാണ്.

ലേസർ കിരണങ്ങൾ ചർമത്തിന് കേടുപാടുകളൊന്നും വരുത്താതെ രോമത്തിന്റെ  അടിവേര് വരെയെത്തി അതിനെ നശിപ്പിക്കുന്നു.  അതിനാൽത്തന്നെ ഏറ്റവും സുരക്ഷിതമായ ഒരു  രോമനിർമ്മാർജ്ജനം   മാർഗ്ഗമായി ഇതിനെ പരിഗണിച്ചു പോരുന്നു. കൂടാതെ വളരെ കുറഞ്ഞ സമയം മാത്രമേ ഈ ചികിൽസക്കായി ആവശ്യമുള്ളു എന്നതും ലേസർ ചികിൽസയെ പ്രിയങ്കരമാക്കുന്നു. 

സാധാരണ ഗതിയിൽ ആറു മുതൽ എട്ടു വരെ സിറ്റിംഗ് നടത്തേണ്ടതുണ്ട്. എങ്കിലും ഓരോ സിറ്റിംഗിനും വളരെ കുറച്ച് സമയം മാത്രമേ ആവശ്യമായി വരൂ. ചില ആളുകൾക്ക് ഈ ചികിൽസയ്ക്ക് ശേഷം രണ്ടു വർഷത്തിൽ ഒരിക്കൽ വീതമോ ചിലപ്പോൾ വർഷത്തിൽ ഒന്നു വീതാമോ ടച്ചപ്പ് സെഷൻ ചെയ്യേണ്ടതായും വരാം. പുതിയതരം  ലേസർ ഉപകരണങ്ങളുടെ  വരവോടുകൂടി മേൽമീശ നീക്കം ചെയ്യുന്നതിന് (upper lip hair  removal) ഏകദേശം 1500 രൂപമുതലുള്ള ലേസർ ചികിത്സ ഇന്ന് ലഭ്യമാണ്.

ലേസർ കൊണ്ട്‌ Permanent Hair Removal(സ്ഥിര രോമ നിർമ്മാജ്ജനം) സാദ്ധ്യമല്ല. സ്ഥിര രോമവളർച്ച ന്യൂനീകരണം or രോമവളർച്ച കുറക്കൽ മാത്രമേ സാദ്ധ്യമാകൂ. കാരണം രോമവളർച്ചയുടെ growth cycleൽ(വളർച്ചാഘട്ടത്തിൽ) ഉള്ള രോമങ്ങളെ മാത്രമെ ലേസർ ബാധിക്കുകയുള്ളു.

Laser treatments can help with excessive or unwanted hair growth

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3yE6YMOsJyZ5eUqu6tX7HsWBt63OGXh0QomkAaWy): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3yE6YMOsJyZ5eUqu6tX7HsWBt63OGXh0QomkAaWy): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3yE6YMOsJyZ5eUqu6tX7HsWBt63OGXh0QomkAaWy', 'contents' => 'a:3:{s:6:"_token";s:40:"iztumi1wlCo9Jig9NTC2issuqTqkziQKmgIwuFHA";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/women-health-news/674/what-to-do-if-you-have-unwanted-hair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3yE6YMOsJyZ5eUqu6tX7HsWBt63OGXh0QomkAaWy', 'a:3:{s:6:"_token";s:40:"iztumi1wlCo9Jig9NTC2issuqTqkziQKmgIwuFHA";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/women-health-news/674/what-to-do-if-you-have-unwanted-hair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3yE6YMOsJyZ5eUqu6tX7HsWBt63OGXh0QomkAaWy', 'a:3:{s:6:"_token";s:40:"iztumi1wlCo9Jig9NTC2issuqTqkziQKmgIwuFHA";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/women-health-news/674/what-to-do-if-you-have-unwanted-hair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3yE6YMOsJyZ5eUqu6tX7HsWBt63OGXh0QomkAaWy', 'a:3:{s:6:"_token";s:40:"iztumi1wlCo9Jig9NTC2issuqTqkziQKmgIwuFHA";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/news/women-health-news/674/what-to-do-if-you-have-unwanted-hair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21