×

ഇന്ത്യയിൽ വരുന്നു പുത്തൻ വൈറസുകൾ

Posted By

IMAlive, Posted on August 7th, 2019

Emerging viral diseases on the Indian horizon

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മനുഷ്യർക്കുണ്ടാകുന്ന പകർച്ചവ്യാധികളുടെ 60% വും അണുബാധയുടെ 70% വും മൃഗങ്ങളിൽ നിന്നുണ്ടാകുന്നവയാണ്. അതിൽത്തന്നെ മൂന്നിൽ രണ്ട് ശതമാനവും വ്യാപിക്കുന്നത് വന്യജീവികളിൽ നിന്നാണ്. ആസൂത്രിതമല്ലാത്ത നഗരവൽക്കരണം മൂലമുണ്ടായ ആവാസവ്യവസ്ഥയുടെ നാശം വൈറൽ അണുബാധ പരത്തുന്ന മൃഗങ്ങളുമായും ആർത്രോപോടുകളുമായുമുള്ള മനുഷ്യസമ്പർക്കം വർദ്ധിക്കുന്നതിന് കാരണമായി. ഈ ജീവിവർഗ്ഗങ്ങൾക്ക് പ്രതിരോധശേഷി കുറവായതിനാൽ, ഇതുവരെ നമ്മൾ കണ്ടുപിടിക്കാത്തതോ നമുക്ക് സുപരിചിതമല്ലാത്തതോ ആയ രോഗകാരികൾ പെട്ടെന്ന് മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

ശ്വാസകോശ വൈറൽ അണുബാധകൾ, അർബോവൈറൽ അണുബാധകൾ, ബാറ്റ് പരത്തുന്ന വൈറൽ അണുബാധകൾ എന്നിവയാണ്  ഇന്ത്യയിൽ വർധിച്ചുവരുന്ന വൈറൽ അണുബാധയുടെ മൂന്ന് പ്രധാന വിഭാഗങ്ങൾ. ശ്വാസനാളത്തെ ബാധിക്കുന്ന വൈറൽ രോഗകാരികളുടെ വ്യാപനത്തിനുള്ള സാധ്യത മനുഷ്യരിൽ കൂടുതലാണ്. പാൻഡെമിക് ഇൻഫ്ലുവൻസ എച്ച് 1 എൻ 1 പിഡിഎം 09, തീവ്രരോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ (എഐ) അണുബാധ (എച്ച് 5 എൻ 1), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (മെഴ്‌സ്-കോവി) എന്നിവ ഈ വിഭാഗത്തിൽ കടുത്ത ഭീഷണി ഉയർത്തുന്ന മൂന്ന് രോഗകാരികളാണ്. 

 ക്രിമിയൻ-കോംഗോ ഹെമറാജിക് പനി (സിസിഎച്ച്എഫ്), ഡെങ്കി, ചിക്കുൻ‌ഗുനിയ, ജാപ്പനീസ് എൻ‌സെഫലൈറ്റിസ്, ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെ‌എഫ്‌ഡി) എന്നിവയുൾപ്പെടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വന്നിട്ടുള്ളതും വീണ്ടും വന്നുകൊണ്ടിരിക്കുന്നതുമായ രോഗങ്ങൾക്ക് പ്രധാനമായ കാരണം ആർത്രോപോഡുകൾ പരത്തുന്ന വൈറസുകളാണ്. മനുഷ്യരിലെ  പ്രധാന അർബോവൈറൽ രോഗകാരികൾ ഫ്ലാവിവൈറസ്, ആൽഫവൈറസ്, നെയ്‌റോവൈറസ് എന്നീ മൂന്ന് ഇനങ്ങളിൽ പെടുന്നു. നിപ വൈറൽ രോഗം, ത്രോംബോസൈറ്റോപീനിയ വൈറസ് (എസ്‌എഫ്‌ടിവി) ബാധയോടൊപ്പമുള്ള കടുത്ത പനി, എബോള വൈറൽ രോഗം എന്നിങ്ങനെ വായുവിലൂടെ പകരുന്ന വൈറസ് ബാധകളും ഇപ്പോൾ ഇന്ത്യയിൽ പൊതുവെ കൂടുതലാണ്. 

പകർച്ചവ്യാധിയും രോഗത്തെയും കേന്ദ്രീകരിച്ച് രാജ്യത്ത് രോഗ നിരീക്ഷണം (disease surveillance) ശക്തിപ്പെടുത്തേണ്ടതുണ്ട്. വെക്റ്റർ ബയോളജി, രോഗങ്ങളെ സ്വാധീനിക്കുന്ന പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുൾപ്പെടെ രോഗ ബയോമിക്സിനെക്കുറിച്ച് വിശദമായ ഉൾക്കാഴ്ച നാമിനിയും നേടേണ്ടതുണ്ട്. ഈ രോഗങ്ങൾക്കുള്ള അടിയന്തര തയ്യാറെടുപ്പും പ്രതികരണ സംവിധാനവും ശക്തിപ്പെടുത്തേണ്ടത് സമഗ്രമായ ആരോഗ്യപരിപാലത്തിന് അത്യാവശ്യമാണ്.

Estimates indicate that about 60 percent of infectious diseases and 70 percent of emerging infections of humans are zoonotic in origin

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/LEeFnMyjJwGsZ63TnbqhIrd79gfBqj6tSPldoNVj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/LEeFnMyjJwGsZ63TnbqhIrd79gfBqj6tSPldoNVj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/LEeFnMyjJwGsZ63TnbqhIrd79gfBqj6tSPldoNVj', 'contents' => 'a:3:{s:6:"_token";s:40:"3f1yUf2YHBdexmmTIeD9ccZ3WKz7h8H4ENziWPzi";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/newsdisease-news/819/emerging-viral-diseases-on-the-indian-horizon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/LEeFnMyjJwGsZ63TnbqhIrd79gfBqj6tSPldoNVj', 'a:3:{s:6:"_token";s:40:"3f1yUf2YHBdexmmTIeD9ccZ3WKz7h8H4ENziWPzi";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/newsdisease-news/819/emerging-viral-diseases-on-the-indian-horizon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/LEeFnMyjJwGsZ63TnbqhIrd79gfBqj6tSPldoNVj', 'a:3:{s:6:"_token";s:40:"3f1yUf2YHBdexmmTIeD9ccZ3WKz7h8H4ENziWPzi";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/newsdisease-news/819/emerging-viral-diseases-on-the-indian-horizon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('LEeFnMyjJwGsZ63TnbqhIrd79gfBqj6tSPldoNVj', 'a:3:{s:6:"_token";s:40:"3f1yUf2YHBdexmmTIeD9ccZ3WKz7h8H4ENziWPzi";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/newsdisease-news/819/emerging-viral-diseases-on-the-indian-horizon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21