×

ശ്രവണ സഹായികൾ എന്ത്, എത്ര തരം, തുടങ്ങി അറിയേണ്ടതെല്ലാം

Posted By

IMAlive, Posted on September 18th, 2019

What you need to know about hearing aids

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കേൾവിശക്തി കുറഞ്ഞവർക്ക് മെച്ചപ്പെട്ട കേൾവി ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് ശ്രവണസഹായികൾ (hearing aisd). വർഷങ്ങൾക്ക് മുൻപുതന്നെ ശ്രവണസഹായികൾ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ ചെറിയ കുഴൽ രൂപത്തിലുള്ള അവയ്ക്ക് ചുറ്റുമുള്ള ശബ്ദം ചെവിയിലേക്ക് കേന്ദ്രീകരിക്കാനുള്ള കഴിവ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്ന് നാം കാണുന്ന തരത്തിലുള്ള ആധുനിക ശ്രവണസഹായികൾക്ക് ശബ്ദവർദ്ധനവ്(amplification) സാധ്യമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ശ്രവണസഹായികൾക്ക് ശബ്ദശേഖരണം നടത്തി അനാവശ്യഘടങ്ങളെ ഒഴിവാക്കി അവശ്യ ശബ്ദങ്ങളെ കർണ്ണത്തിലേക്ക് എത്തിക്കാനാകും.

വിവിധതരം ശ്രവണസഹായികൾ

ശ്രവണസഹായികളെ പ്രധാനമായും മൂന്നായി തരംതിരിക്കാം.
1. ബിടിഇ(BTE- Behind the ear)- ചെവിക്ക് പുറകുവശത്തായി ധരിക്കുന്ന ശ്രവണസഹായിയാണ് ബിടിഇ. ഒരു ചെറിയ ട്യൂബ് ഉപകരണത്തിൽ നി്ന്നും ചെവിയിലേയ്ക്ക് നീണ്ടുനിൽക്കുന്നതായി കാണാം. ഇതാണ് ശബ്ദത്തെ കർണ്ണത്തിലേയ്ക്ക് നയിക്കുന്നത്. ഇത്തരം ശ്രവണസഹായികൾ പല വലിപ്പത്തിലും, ആകൃതിയിലും, നിറത്തിലും ലഭ്യമാണ്. 2500 രൂപ വിലയുള്ള ബിടിഇകൾ വിപണിയിൽ ലഭ്യമാണ്.

• മിനി ബിടിഇ(Mini BTE) - ബിടിഇക്ക് സമാനമായ ഉപകരണമാണിത്. എന്നാൽ ഉപകരണത്തിൽ നിന്നും ചെവിയിലേയ്ക്ക് നീളുന്ന ട്യൂബ് ഏതാണ്ട് അദൃശ്യമായിരിക്കും. 1000 രൂപ മുതൽ 300000 രൂപ വരെയുള്ള മിനി ബിടിഇകൾ വിപണിയിൽ ലഭ്യമാണ്.

2. ഐടിഇ(ITE-In the ear) - ബാഹ്യകർണ്ണത്തിലാണ് ഐടിഇ സജ്ജീകരിക്കുന്നത്. വളരെ ചെറിയ രൂപമായതിനാൽ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ബിടിഇ ഉപകരണങ്ങലെ അപേക്ഷിച്ച് ഐടിഇ ഏറെ മെച്ചപ്പെട്ടതാണ്. ചെവിയുടെ ഘടനയ്ക്ക് അനുസരിച്ചുള്ള ഐടിഇകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

3. ഐടിസി(ITC-In the canal) - പുറത്തേയ്ക്ക് കാണാത്ത രീതിയിൽ ചെവി കനാലിനുള്ള സജ്ജീകരിക്കുന്ന ശ്രവണസഹായികളാണ് ഇവ. കൂടുതൽ സ്വാഭാവികതയോടെ ശബ്ദത്തെ സ്വീകരിക്കാൻ കഴിയുന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത.  
ശ്രവണസഹായികളിലെ പ്രധാന ഘടകങ്ങൾ:


• മൈക്രോഫോൺ

 ശ്രവണസഹായി മൈക്രോഫോണിലൂടെയാണ് ശബ്ദം സ്വീകരിക്കുന്നത്. ഇത് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി പരിവർത്തനം ചെയ്യുകയും ആംപ്ലിഫയറിലേയ്ക്ക് അയക്കുകയും ചെയ്യുന്നു.

• ആംപ്ലിഫയർ / പ്രൊസസ്സർ  

 ശ്രവണസഹായിയുടെ മദർബോഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഭാഗമാണിത്. ഇലക്ട്രിക് സിഗനലുകളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നത് ഇവിടെവച്ചാണ്. ഇവിടെവച്ചാണ് അവശ്യ ശബ്ദങ്ങൾ വേർതിരിക്കപ്പെടുന്നത്. ഇത്തരത്തിൽ വേർതിരിക്കപ്പെട്ട ഡിജിറ്റൽ ശബ്ദം അനലോഗ് ആക്കപ്പെടുന്നു.

• റിസീവർ

 ശ്രവണസഹായികളിലെ പ്രക്രിയയിലെ അവസാന ഭാഗമാണ് റിസീവറിൽ സംഭവിക്കുന്നത്. ലഭിക്കുന്ന സിഗ്നലുകളെ കേൾവി തരംഗങ്ങളാക്കി പരിവർത്തനം ചെയ്യുകയെന്നതാണ് റിസീവറിന്റെ ധർമ്മം. വലുതെന്ന് തോന്നിക്കുന്ന ഈ പ്രക്രിയ നടക്കുന്നത് മൈക്രോസെക്കൻഡുകൾക്കുള്ളിലാണ്.

 

Hearing aids are small electronic devices that can be highly customized to address different types of hearing loss

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/GXMQBsbMwClEVlhCwaG3IoIdhaZe9ooQnfCELAID): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/GXMQBsbMwClEVlhCwaG3IoIdhaZe9ooQnfCELAID): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/GXMQBsbMwClEVlhCwaG3IoIdhaZe9ooQnfCELAID', 'contents' => 'a:3:{s:6:"_token";s:40:"zKLpI8rmsvZvedSqqZyngF1nk7EUTqwCj1YWTVlL";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/newsdisease-news/864/what-you-need-to-know-about-hearing-aids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/GXMQBsbMwClEVlhCwaG3IoIdhaZe9ooQnfCELAID', 'a:3:{s:6:"_token";s:40:"zKLpI8rmsvZvedSqqZyngF1nk7EUTqwCj1YWTVlL";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/newsdisease-news/864/what-you-need-to-know-about-hearing-aids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/GXMQBsbMwClEVlhCwaG3IoIdhaZe9ooQnfCELAID', 'a:3:{s:6:"_token";s:40:"zKLpI8rmsvZvedSqqZyngF1nk7EUTqwCj1YWTVlL";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/newsdisease-news/864/what-you-need-to-know-about-hearing-aids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('GXMQBsbMwClEVlhCwaG3IoIdhaZe9ooQnfCELAID', 'a:3:{s:6:"_token";s:40:"zKLpI8rmsvZvedSqqZyngF1nk7EUTqwCj1YWTVlL";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/newsdisease-news/864/what-you-need-to-know-about-hearing-aids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21