×

'മിൽക്ക് ഡയറ്റ്' ആരംഭിക്കാൻ വരട്ടെ!!!

Posted By

IMAlive, Posted on May 15th, 2019

What is the milk diet and is it harmful

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ശരീരഭാരം കുറയ്ക്കുന്നതിനായി പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ നാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ നിരവധി ആളുകൾ പരീക്ഷിക്കുന്ന ഒന്നാണ് മിൽക്ക് ഡയറ്റ്. മറ്റ് ഭക്ഷണസാധനങ്ങൾ എല്ലാം ഒഴിവാക്കുകയും മാസം മുഴുവനും പാൽ മാത്രം കുടിക്കുകയും ചെയ്യുന്ന ഭക്ഷണക്രമമാണിത്.

ദശാബ്ദങ്ങൾക്ക് മുന്നേ, ആരോഗ്യലബ്ധിക്കായി തിളപ്പിച്ച പാൽ ഒരു ചെറിയ അളവിൽ മാസം മുഴുവൻ കുടിച്ചിരുന്നു. ഇതാണ് തുടർന്ന് ഒരു ഡയറ്റ് പ്ലാനിലേയ്ക്ക് മാറിയത്. എന്നാൽ മറ്റ് ഭക്ഷണസാധനങ്ങൾ എല്ലാം പാടേ ഉപേക്ഷിച്ച് പാൽ മാത്രം കുടിക്കുന്ന ഈ ഭക്ഷണരീതി ഒട്ടും നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഘടകങ്ങളും പാലിൽ നിന്ന് ലഭിക്കില്ലെന്നതാണ് ഈ ഡയറ്റിന്റെ ഏറ്റവും വലിയ ന്യൂനത. മിൽക്ക് ഡയറ്റിന്റെ മറ്റ് ന്യൂനതകൾ എന്തെല്ലാമെന്ന് നോക്കാം.

പാൽ മാത്രം ഉപയോഗിക്കുകയും മറ്റ് ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്ന മിൽക്ക് ഡയറ്റ് ദീർഘകാലം പിന്തുടരുന്നത് മഗ്നീഷ്യം, അയൺ, വൈറ്റമിൻ സി, ഫൈബർ എന്നിവയുടെ അപര്യാപ്തതയ്ക്ക് കാരണമാകുന്നു. ഒരിക്കലും ഇത്തരത്തിലൊരു ഡയറ്റ് നിർദേശിക്കില്ലെന്നാണ് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. പാൽ മാത്രം കുടിക്കുമ്പോൾ ഫൈബർ അടക്കമുള്ള പോഷകാംശങ്ങൾ ലഭിക്കാതെ വരുന്നു. ഇത് വലിയ അപകടാവസ്ഥയിലേയ്ക്ക് നമ്മെ നയിക്കും. എന്നാൽ ഭക്ഷണത്തിന് മുന്നെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് അമിതാഹാരം കുറയ്ക്കാൻ സഹായിക്കും. ഇത് തികച്ചും ആരോഗ്യപരമായ ഒരു രീതിയാണ്. 

തുടർച്ചയായി കാൽസ്യവും വിറ്റാമിൻ ഡിയും മാത്രം ശരീരത്തിലേയ്ക്ക് എത്തുന്നതും അത്ര നല്ലതല്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നത്. ഇത് ശരീരത്തിലെ പോഷകാഹാരങ്ങളുടെ അനുപാതം ഇല്ലാതാക്കുന്നു. ഏതെങ്കിലും ഒരു ഭക്ഷണം മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് പിന്തുടരുന്നത് തികച്ചും അനാരോഗ്യകരമാണ്.  പോഷകസന്തുലിത ഭക്ഷണം കഴിക്കുകയും, വ്യായാമം ശീലമാക്കുകയം ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യമുള്ള ശരീരം വാർത്തെടുക്കാനാവൂ എന്ന് നാം ഓർക്കണം.

milk diet involves consuming nothing but milk for an entire month

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8RzZ5ZDpt4nPAhzCa8CqeObZ2CwstviUfPcHNTrA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8RzZ5ZDpt4nPAhzCa8CqeObZ2CwstviUfPcHNTrA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8RzZ5ZDpt4nPAhzCa8CqeObZ2CwstviUfPcHNTrA', 'contents' => 'a:3:{s:6:"_token";s:40:"yp4ZvDkgGiNziHKSTPLKZU1iA31sbDWT3ZKkXddq";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/newshealth-and-wellness-news/658/what-is-the-milk-diet-and-is-it-harmful";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8RzZ5ZDpt4nPAhzCa8CqeObZ2CwstviUfPcHNTrA', 'a:3:{s:6:"_token";s:40:"yp4ZvDkgGiNziHKSTPLKZU1iA31sbDWT3ZKkXddq";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/newshealth-and-wellness-news/658/what-is-the-milk-diet-and-is-it-harmful";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8RzZ5ZDpt4nPAhzCa8CqeObZ2CwstviUfPcHNTrA', 'a:3:{s:6:"_token";s:40:"yp4ZvDkgGiNziHKSTPLKZU1iA31sbDWT3ZKkXddq";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/newshealth-and-wellness-news/658/what-is-the-milk-diet-and-is-it-harmful";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8RzZ5ZDpt4nPAhzCa8CqeObZ2CwstviUfPcHNTrA', 'a:3:{s:6:"_token";s:40:"yp4ZvDkgGiNziHKSTPLKZU1iA31sbDWT3ZKkXddq";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/newshealth-and-wellness-news/658/what-is-the-milk-diet-and-is-it-harmful";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21