×

സ്ക്രീനിനു മുന്നിൽ സമയം ചെലവിടുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നതെന്ത്?

Posted By

IMAlive, Posted on May 3rd, 2019

What happens to our babies when they spend time in front of the screen

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

ഇന്നത്തെ തലമുറ പിറന്നുവീഴുന്നത് ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലേക്കാണ്. നമ്മുടെ കുഞ്ഞുങ്ങൾ ഇത്ര ചെറുപ്പത്തിലേ സ്മാർട്ട് ഫോണുകൾ തുറക്കാനും ഉപയോഗിക്കാനുമെല്ലാം പഠിക്കുന്നുവെന്ന് നമ്മൾ സ്വകാര്യമായി അഹങ്കരിക്കാറുണ്ട്. എന്നാൽ ഇത്തരം മാധ്യമങ്ങളുടെ ഉപയോഗത്തിന്റെ അതിപ്രസരം അവരുടെ വളർച്ചയിലും മുന്നോട്ടുള്ള ജീവിതത്തിലും വരുത്തുന്ന മോശം സ്വാധീനങ്ങളെ കുറിച്ച് നാമത്ര ബോധവാന്മാരല്ലതാനും.  

സ്മാർട്ട് ഫോണുകളും വീഡിയോ ഗെയിമുകളും തലച്ചോറിന്റെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ അമേരിക്ക ആസ്ഥാനമായി നടന്നുകൊണ്ടിരിക്കുന്ന ഗവേഷണം സൂചിപ്പിക്കുന്നത്, ഇത്തരം ഇലക്ട്രോണിക് മാധ്യമങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്നത് കുട്ടികളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്നാണ്. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ഒന്‍പതിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളിൽ, ദിവസത്തിൽ ഏഴ് മണിക്കൂറോളം സ്മാർട്ട് ഫോണുകളോ മറ്റു ഇലക്ട്രോണിക് മാധ്യമങ്ങളോ ചെലവഴിക്കുന്നവരിൽ  കോര്‍ട്ടക്സ് (ഇന്ദ്രിയങ്ങളുടെ ചുമതലയുള്ള മസ്തിഷ്കത്തിന്റെ ഏറ്റവും ഒടുവിലത്തെ പാളി) ചുരുങ്ങുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, അമിതമായി ഇലക്ട്രോണിക് മീഡിയ ഉപയോഗിക്കുന്നതാണോ ഇതിനു കാരണമെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കോര്‍ട്ടക്സ് ചുരുങ്ങുന്നതുമൂലമുള്ള ദോഷങ്ങളും ഗവേഷണദശയിലാണ്. 

ദിവസവും ഒരേ സമയം രണ്ടു മണിക്കൂറിൽ കൂടുതൽ സ്‌ക്രീനുമുന്നിൽ ചിലവഴിക്കുന്ന കുട്ടികൾ ഭാഷയിലും യുക്തിചിന്തയിലും കൂടുതൽ മോശമാവുന്നുണ്ടെന്ന് എൻഐഎച്ച് പഠനം ചൂണ്ടിക്കാട്ടുന്നു. 4500ലധികം കുട്ടികളുടെ മസ്തിഷ സ്കാനുകൾ പരിശോധിക്കാനും, സ്‌ക്രീനിനുമുന്നിൽ ചെലവിടുന്നത് അവരെ അതിനു അടിമപ്പെട്ടവരായി മാറ്റുന്നുണ്ടോ എന്നു പരിശോധിക്കാനുമാണ് ഈ പഠനം ലക്ഷ്യമിടുന്നത്. എന്നാൽ ഇത് മനസ്സിലാക്കാൻ അനേകം വർഷങ്ങളുടെ ഗവേഷണംതന്നെ ആവശ്യമായി വരും. 

കുട്ടികള്‍ സ്ക്രീനിനു മുന്നിൽ ചെലവഴിക്കാവുന്ന സമയത്തെ കുറിച്ച്‌ അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് അടുത്തിടെ പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങളുടെ രചയിതാവായ ദിമിത്രി ക്രിസ്റ്റക്കീസ് പറയുന്നത് 18 മുതൽ 24 മാസം വരെ പ്രായമുള്ള കുട്ടികളിൽ വീഡിയോ ചാറ്റിംഗ് ഒഴികെയുള്ള സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാക്കണമെന്നാണ്. 

തീരെ ചെറിയ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ കൊടുക്കാതിരിക്കയും അവരുടെ ടെലിവിഷനുമുന്നിലെ സമയം നിയന്ത്രിക്കുകയും വേണം. കുട്ടികളുടെ നൈസർഗികമായ ജിജ്ഞാസകളും കഴിവുകളും  വളർത്തിയെടുക്കാനും കൂടുതൽ സമയം പ്രകൃതിയോട് ഇണങ്ങുന്ന കളികളിൽ സമപ്രായക്കരോടൊപ്പം ഏർപ്പെടാനും ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Do Your Kids Spend Too Much Time in Front of a Screen

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/GPHQWOKP9UCl0gtzyiYPbYLEhkv8RO99AZ3pzT8K): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/GPHQWOKP9UCl0gtzyiYPbYLEhkv8RO99AZ3pzT8K): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/GPHQWOKP9UCl0gtzyiYPbYLEhkv8RO99AZ3pzT8K', 'contents' => 'a:3:{s:6:"_token";s:40:"ZD3xF90KdJu6OukWf3YX8QVZ08UTa45snw8FM5ws";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/newshealth-news/373/what-happens-to-our-babies-when-they-spend-time-in-front-of-the-screen";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/GPHQWOKP9UCl0gtzyiYPbYLEhkv8RO99AZ3pzT8K', 'a:3:{s:6:"_token";s:40:"ZD3xF90KdJu6OukWf3YX8QVZ08UTa45snw8FM5ws";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/newshealth-news/373/what-happens-to-our-babies-when-they-spend-time-in-front-of-the-screen";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/GPHQWOKP9UCl0gtzyiYPbYLEhkv8RO99AZ3pzT8K', 'a:3:{s:6:"_token";s:40:"ZD3xF90KdJu6OukWf3YX8QVZ08UTa45snw8FM5ws";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/newshealth-news/373/what-happens-to-our-babies-when-they-spend-time-in-front-of-the-screen";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('GPHQWOKP9UCl0gtzyiYPbYLEhkv8RO99AZ3pzT8K', 'a:3:{s:6:"_token";s:40:"ZD3xF90KdJu6OukWf3YX8QVZ08UTa45snw8FM5ws";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/newshealth-news/373/what-happens-to-our-babies-when-they-spend-time-in-front-of-the-screen";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21