×

ഐഎംഎ മാധ്യമ പുരസ്കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

Posted By

IMAlive, Posted on March 29th, 2019

Nomination for IMA Awards 2018 IMA Kerala

തിരുവനന്തപുരം: ആരോഗ്യ സംബന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഐഎംഎ നമ്മുടെ ആരോഗ്യം അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ് ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനം, പരമ്പര, റിപ്പോര്‍ട്ട് എന്നിവയിലേതെങ്കിലും ഒന്നിനും ദൃശ്യമാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്ത പരിപാടികള്‍ക്കും ഒപ്പം ഇത്തവണ വാട്സാപ്പ്, ഫെയ്സ് ബുക്ക്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നീ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കോ ലേഖനത്തിനോ സയന്റിഫിക് ഓണ്‍ലൈന്‍ പോസ്റ്റ് പുരസ്കാരവും നല്‍കുമെന്ന് ഐഎംഎ സംസ്ഥാന ഘടകം പ്രസിഡന്റ് ഡോ. ഇ.കെ.ഉമ്മറും സെക്രട്ടറി ഡോ. എന്‍. സുള്‍ഫിയും പറഞ്ഞു.

2017 ഒക്ടോബർ ഒന്നിനും 2018 സെപ്തംബർ മുപ്പതിനുമിടയിൽ പ്രസിദ്ധീകരിച്ച വാർത്തകൾ, ലേഖനങ്ങൾ, പരമ്പരകൾ, സംപ്രേഷണം ചെയ്ത പരിപാടികൾ, പോസ്റ്റുകള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. ഓരോ വിഭാഗത്തിനും 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 

അവാര്‍ഡിന് സമര്‍പ്പിക്കുന്ന മാറ്റര്‍ ഉള്‍ക്കൊള്ളുന്ന പത്രത്തിന്റെയും ടെലിവിഷന്‍ പരിപാടിയുടേയും ഓണ്‍ലൈന്‍ പോസ്റ്റിന്റേയും അഞ്ച് കോപ്പികൾ വീതം 2018 ഒക്ടോബർ 15നു മുൻപ് ചീഫ് എഡിറ്റർ, നമ്മുടെ ആരോഗ്യം, ഐ.എം.എ. ഹെഡ് ക്വാർട്ടേഴ്‌സ്, ആനയറ പി.ഒ. തിരുവനന്തപുരം- 29 എന്ന വിലാസത്തിൽ ലഭിക്കണം. ഓൺലൈൻ അവാർഡിന് അപേക്ഷിക്കുന്നവർ സിഡി കൂടാതെ പരിഗണിക്കേണ്ട പോസ്റ്റിന്റെ ലിങ്ക് സഹിതം imamediaawards2018@gmail.com എന്ന അഡ്രസിലേക്ക് നാമനിര്‍ദ്ദേശം മെയിൽ ചെയ്യേണ്ടതുമാണ്.

 

‌2018 നവംബർ പതിനൊന്നിന് കൊല്ലത്ത് നടക്കുന്ന ഐ.എം.എ 61-ാം വാർഷിക സമ്മേളനത്തിൽ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Nomination for IMA Awards 2018

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kfIB8wwTfUihikS94AsulUuDOl5jNH5GHObAHluj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kfIB8wwTfUihikS94AsulUuDOl5jNH5GHObAHluj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kfIB8wwTfUihikS94AsulUuDOl5jNH5GHObAHluj', 'contents' => 'a:3:{s:6:"_token";s:40:"Iq2oxPb7IhcpCAORW56cRy6rGAIbm8w6H0hTkIKa";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/newsima-news/254/nomination-for-ima-awards-2018-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kfIB8wwTfUihikS94AsulUuDOl5jNH5GHObAHluj', 'a:3:{s:6:"_token";s:40:"Iq2oxPb7IhcpCAORW56cRy6rGAIbm8w6H0hTkIKa";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/newsima-news/254/nomination-for-ima-awards-2018-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kfIB8wwTfUihikS94AsulUuDOl5jNH5GHObAHluj', 'a:3:{s:6:"_token";s:40:"Iq2oxPb7IhcpCAORW56cRy6rGAIbm8w6H0hTkIKa";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/newsima-news/254/nomination-for-ima-awards-2018-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kfIB8wwTfUihikS94AsulUuDOl5jNH5GHObAHluj', 'a:3:{s:6:"_token";s:40:"Iq2oxPb7IhcpCAORW56cRy6rGAIbm8w6H0hTkIKa";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/newsima-news/254/nomination-for-ima-awards-2018-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21