×

യുദ്ധങ്ങളിൽ പോലും ഒഴിവാക്കപ്പെടുന്ന ആശുപത്രികളെ ഹർത്താലിൽ നിന്നും ഒഴിവാക്കണം: ഐ.എം.എ. സംസ്ഥാനത്ത് മൂന്ന് ഡോക്ടർമാക്കെതിരെ അക്രമണം

Posted By

IMAlive, Posted on July 29th, 2019

Exempt doctors and medical staff from Hartal  IMA Kerala IMALive

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹർത്താലുകളിലെ  പ്രഖ്യാപനങ്ങളിൽ ആശുപത്രികളെ ഒഴിവാക്കപ്പെടുന്നു എങ്കിലും, ആശുപത്രികളും, രോഗികളും, ഡോക്ടർമാരും നിരന്തരം ആക്രമിക്കപ്പെടുന്ന അവസ്ഥ തുടരുകയാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി.  സംസ്ഥാനത്ത് ഇന്നലെ നടന്ന ഹർത്താലിൽ മൂന്ന് സ്ഥലങ്ങളിലാണ് ആശുപത്രിയിൽ പോയ ഡോക്ടർമാർക്ക് നേരെ ആക്രമണം ഉണ്ടായത്.

ആംബുലൻസുകൾപോലും ആക്രമിക്കപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മനഃസ്സാക്ഷിയെ ചിന്തിപ്പിക്കേണ്ടതാണെന്ന് ഐ.എം.എ. അഭിപ്രായപ്പെട്ടു.

ജീവൻ രക്ഷിക്കുന്ന ശസ്ത്രക്രിയകൾ വരെ മാറ്റിവെക്കപ്പെടേണ്ട സാഹചര്യങ്ങളിൽ പലപ്പോഴും ഹർത്താലുകള്‍ എത്തിക്കുന്നുണ്ട്. ഇന്നലത്തെ ഹർത്താലിൽ ബഹുഭൂരിപക്ഷം ആശുപത്രികളും സാധാരണഗതിയിൽ പ്രവർത്തിച്ചു എങ്കിലും, അപൂർവ്വം ചില സ്ഥലങ്ങളിൽ ആശുപത്രി വാഹനങ്ങളും, ഡോക്ടർമാരുടെ വാഹനങ്ങളും  ആക്രമിക്കപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ഹർത്താൽ നടത്തുന്ന സംഘടനകളുടെ നേതൃത്വവുമായി ബന്ധപ്പെടുകയും ആശുപത്രികളെ നിർബന്ധമായും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത  അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടന്ന അക്രമങ്ങൾ പൊലീസും, ഹര്‍ത്താല്‍ നടത്തിയ സംഘടനയുടെ നേതൃത്വവും അന്വേഷിക്കണമെന്ന് ഐ.എം.എ. സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.

ഇനിയും വരുന്ന പൊതുപണിമുടക്കുകളിലും ഹർത്താലുകളിലും ആശുപത്രികള്‍ സമാധാനപൂർവ്വം പ്രവർത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിന് സഹായകമായ എല്ലാ നടപടികളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൾഫി അറിയിച്ചു. ഡോക്ടർമാരേയും, ആശുപത്രി ജീവനക്കാരേയും, രോഗികളേയും ആശുപത്രികളിലേക്ക് എത്തിക്കാനുള്ള വിവിധ തരത്തിലുള്ള മാർഗ്ഗങ്ങൾ ഐ.എം.എ. നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതനും, സെക്രട്ടറി ഡോ. എൻ. സുൾഫിയും അറിയിച്ചു.

Indian Medical Association (IMA) has urged political parties and other organisations to exempt doctors and health caregivers from hartals.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/WqvdtKzZ6yXF5wAhP6VPVNY1KrLuPCwMujakiGoA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/WqvdtKzZ6yXF5wAhP6VPVNY1KrLuPCwMujakiGoA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/WqvdtKzZ6yXF5wAhP6VPVNY1KrLuPCwMujakiGoA', 'contents' => 'a:3:{s:6:"_token";s:40:"7P8E5IYGrZEjVW1t6CcIoF5jPRAI26S5AXCna0R7";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/newsima-news/393/exempt-doctors-and-medical-staff-from-hartal-ima-kerala-imalive";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/WqvdtKzZ6yXF5wAhP6VPVNY1KrLuPCwMujakiGoA', 'a:3:{s:6:"_token";s:40:"7P8E5IYGrZEjVW1t6CcIoF5jPRAI26S5AXCna0R7";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/newsima-news/393/exempt-doctors-and-medical-staff-from-hartal-ima-kerala-imalive";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/WqvdtKzZ6yXF5wAhP6VPVNY1KrLuPCwMujakiGoA', 'a:3:{s:6:"_token";s:40:"7P8E5IYGrZEjVW1t6CcIoF5jPRAI26S5AXCna0R7";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/newsima-news/393/exempt-doctors-and-medical-staff-from-hartal-ima-kerala-imalive";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('WqvdtKzZ6yXF5wAhP6VPVNY1KrLuPCwMujakiGoA', 'a:3:{s:6:"_token";s:40:"7P8E5IYGrZEjVW1t6CcIoF5jPRAI26S5AXCna0R7";s:9:"_previous";a:1:{s:3:"url";s:98:"http://imalive.in/newsima-news/393/exempt-doctors-and-medical-staff-from-hartal-ima-kerala-imalive";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21