×

സാധാരണ പ്രസവശേഷമുള്ള ശിശുപരിരക്ഷ VS പ്രസവശസ്ത്രക്രിയ ശേഷമുള്ള ശിശുപരിരക്ഷ

Posted By

IMAlive, Posted on April 10th, 2019

Newborn care post normal delivery VS Newborn care post-Caesarian

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors 

സാധാരണ പ്രസവശേഷമുള്ള ശിശുപരിരക്ഷ

സാധാരണ പ്രസവത്തിലൂടെ പുറത്തുവരുന്ന ശിശുക്കൾക്ക് അപ്പോൾതന്നെ അമ്മയോടൊപ്പം കഴിയാനാകും. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളിലും ശിശു പിറന്നാലുടൻതന്നെ ഭാരം, നീളം തുടങ്ങി നടത്തേണ്ട പരിശോധനകൾ നടത്തുകയും കുളിപ്പിക്കുകയും ചെയ്തശേഷം അമ്മയുടെ കൈകളിലേക്ക് മാറ്റും. 

ജനനശേഷമുള്ള ആദ്യ മണിക്കൂറുകളിൽ കുട്ടികൾ സംവേദനത്തിന്റെ പ്രത്യേകമായ ഒരവസ്ഥയിലായിരിക്കും. മാതാപിതാക്കൾക്ക് കുട്ടികളെപ്പറ്റി അറിയാനുള്ള അവസരം കൂടിയാണിത്. അമ്മയുടെ ശബ്ദം ശിശുക്കൾക്ക് സുപരിചിതമായി തുടങ്ങുന്നതും ഈ സമയത്താണ്. ഏതാണ്ട് എട്ടു മുതൽ പന്ത്രണ്ട് ഇഞ്ചു വരെയാണ് ശിശുക്കളുടെ ഈ സമയത്തെ കാഴ്ചയുടെ ദൈർഘ്യം. അമ്മയുടെ കരങ്ങളിൽ കിടക്കുന്ന കുട്ടിക്ക് അമ്മയുടെ മുഖവുമായുള്ള അതേ അകലമാണിത്

കുഞ്ഞുങ്ങളെ മുലയൂട്ടിത്തുടങ്ങാനുള്ള ഉചിതമായ സമയവും ആദ്യത്തെ ഒന്നോ രണ്ടോ മണിക്കൂറുകൾതന്നെയാണ്. ജനിക്കുമ്പോൾ തന്നെ മുലകുടിച്ചുതുടങ്ങാനുള്ള ജന്മവാസന കുട്ടികളിലുണ്ടാകും. പ്രസവസമയത്ത് അമ്മമാർക്ക് നൽകുന്ന അനസ്തീഷ്യയും ചില മരുന്നുകളും കുട്ടികളുടെ വലിച്ചുകുടിക്കാനുള്ള ശേഷിയെ ചെറിയതോതിൽ ബാധിച്ചേക്കാമെങ്കിലും മിക്കവാറും കുട്ടികൾ ആദ്യ മണിക്കൂറുകളിൽ തന്നെ മുലകുടിച്ചു തുടങ്ങും. ആദ്യത്തെ മുലയൂട്ടൽ മുലപ്പാലിന്റെ ഉൽപാദനം വർധിക്കാനും സഹായകമാണ്. അധിക രക്തസ്രാവമുണ്ടാകാതെ അമ്മയുടെ ഗർഭപാത്രം ചുരുങ്ങിത്തുടങ്ങുന്നതിനും ഇത് സഹായകമാകുന്നുണ്ട്.   

പ്രസവശസ്ത്രക്രിയ ശേഷമുള്ള ശിശുപരിരക്ഷ

പ്രസവശസ്ത്രക്രിയകളിൽ മിക്കതിലും ഇപ്പോൾ അമ്മമാർക്ക് റീജ്യണൽ അനസ്തീഷ്യയാണ് നൽകുന്നത്. ഇത്തരം കേസുകളിൽ കുട്ടിയുടെ ജനനം മനസ്സിലാക്കാനുള്ള ബോധം അമ്മമാർക്കുണ്ടാകും. സാധാരണ പ്രസവങ്ങളെ അപേക്ഷിച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കപ്പെടുന്ന ശിശുക്കളുടെ ഉള്ളിൽ സാധാരണയിൽ കൂടുതൽ ഫ്‌ളൂയിഡ് ഉണ്ടാകും. ഇത് എത്രയും പെട്ടെന്ന് വലിച്ചെടുത്തു കളയേണ്ടതുണ്ട്. ആദ്യം ചെയ്യുന്നത് അതാകും. 

ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന ശിശുക്കളെ പ്രാഥമിക പരിചരണത്തിനുശേഷം അമ്മയുടെ അടുത്തു കിടത്തുകയാണ് ചെയ്യുക. മിക്ക ആശുപത്രികളും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന ശിശുക്കളെ അൽപസമയം നിരീക്ഷണത്തിൽ വയ്ക്കാറുണ്ട്. ഈ സമയത്തായിരിക്കും ആദ്യഘട്ടത്തിലെ എല്ലാ പരിശോധനകളും നടത്തുന്നത്. ശസ്ത്രക്രിയാ ഘട്ടത്തിൽ നിന്ന് അമ്മ പുറത്തുവരുന്ന സമയത്ത് കുട്ടിയെ അമ്മയുടെ സമീപത്ത് എത്തിക്കുകയും ചെയ്യും. 

സിസേറിയനുശേഷം കുട്ടിയ്ക്ക് മുലകൊടുക്കാൻ ബുദ്ധിമുട്ടാണെന്ന പലരുടേയും വിശ്വാസം തെറ്റാണ്. സാധാരണപ്രസവംപോലെതന്നെ സിസേറിയനിലും തൊട്ടടുത്ത മണിക്കൂറുകളിൽ തന്നെ കുഞ്ഞിന് മുലകൊടുത്തു തുടങ്ങാവുന്നതാണ്. 

Things to know about Newborn care post normal delivery VS Newborn care post-Caesarian

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5Au5U6CgW3WznN4aiIS05Z7RcE5EpR4sZHBGe94F): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5Au5U6CgW3WznN4aiIS05Z7RcE5EpR4sZHBGe94F): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5Au5U6CgW3WznN4aiIS05Z7RcE5EpR4sZHBGe94F', 'contents' => 'a:3:{s:6:"_token";s:40:"T0qTs6jmXtCI2h2HOWpwnWLC1PtssanQPb6hWFzp";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/newswomen-health-news/569/newborn-care-post-normal-delivery-vs-newborn-care-post-caesarian";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5Au5U6CgW3WznN4aiIS05Z7RcE5EpR4sZHBGe94F', 'a:3:{s:6:"_token";s:40:"T0qTs6jmXtCI2h2HOWpwnWLC1PtssanQPb6hWFzp";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/newswomen-health-news/569/newborn-care-post-normal-delivery-vs-newborn-care-post-caesarian";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5Au5U6CgW3WznN4aiIS05Z7RcE5EpR4sZHBGe94F', 'a:3:{s:6:"_token";s:40:"T0qTs6jmXtCI2h2HOWpwnWLC1PtssanQPb6hWFzp";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/newswomen-health-news/569/newborn-care-post-normal-delivery-vs-newborn-care-post-caesarian";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5Au5U6CgW3WznN4aiIS05Z7RcE5EpR4sZHBGe94F', 'a:3:{s:6:"_token";s:40:"T0qTs6jmXtCI2h2HOWpwnWLC1PtssanQPb6hWFzp";s:9:"_previous";a:1:{s:3:"url";s:108:"http://imalive.in/newswomen-health-news/569/newborn-care-post-normal-delivery-vs-newborn-care-post-caesarian";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21