×

ആഹാരം ഇങ്ങനെയായാൽ നന്ന്: 10 പാഠങ്ങൾ

Posted By

IMAlive, Posted on July 29th, 2019

10 Tips for the better food habits

ഡോ. കെ.ഇ. എലിസബത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്നു

ഡോ. അനിത മോഹൻ കൺസൾറ്റൻറ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ്

 

കൃത്യ സമയത്തും അളവിലും ഭക്ഷണം കഴിക്കുന്നത് ആരോഗ്യം നില നിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. എങ്ങനെ നന്നായി ആഹാരം കഴിക്കാം എന്നത് ഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. 

പാഠം ഒന്ന്

വിവിധ ഇനം ഭക്ഷണ പദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ഓരോ ഭക്ഷണപദാർത്ഥത്തിലും പോഷകങ്ങൾ വിവിധ തരത്തിലും അളവിലും ആണ് അടങ്ങിയിട്ടുള്ളത്. പലവിധത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ നിത്യേന ഉൾപ്പെടുത്തിയാൽ ഭക്ഷണം സന്തുലിതമാകും. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, മത്സ്യം, മാംസം, പാല്‍, പാൽ ഉത്പന്നങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ. ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലേ ശരീരത്തിന്‍റെ വളർച്ചക്കും പ്രവർത്തനങ്ങൾക്കും ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയുള്ളൂ.

പാഠം രണ്ട്

പല നിറത്തിലുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

പാഠം മൂന്ന്

പാചകം ചെയ്യുവാൻ കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിക്കുക. ഖരാവസ്ഥയിലുള്ള എണ്ണ (വനസ്പതി) പൂർണമായും ഒഴിവാക്കുക.

പാഠം നാല്

ഒരിക്കൽ വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്

പാഠം അഞ്ച്

ഓരോരുത്തരുടേയും അദ്ധ്വാനത്തിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക.പുരുഷന്മാരിലും സ്ത്രീകളിലും ഊർജ്ജത്തിന്റെ ആവശ്യകത വ്യത്യസ്തമാണ്. പുരുഷന്മാർക്ക്‌ കൂടുതൽ ഊർജ്ജവും സ്ത്രീകൾക്ക് കുറവ് ഊർജ്ജവുമാണ് വേണ്ടത്.

പാഠം ആറ്

ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക

പാഠം ഏഴ്

വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം കഴിക്കുക

പാഠം എട്ട്

1.5 ലിറ്റർ വെള്ളമെങ്കിലും ഒരാൾ ഒരു ദിവസം കുടിക്കേണ്ടതുണ്ട്. ഇവയിൽ ചായ, കാപ്പി എന്നിവയ്ക്കു പുറമെ 6 ഗ്ലാസ്സ് എങ്കിലും വെറും വെള്ളം തന്നെയായിരിക്കണം.

പാഠം ഒമ്പത്

ബേക്കറി ഉല്‍പ്പന്നങ്ങൾ പരമാവധി കുറയ്ക്കുക. ഏകദേശം 85 ശതമാനത്തോളം ബേക്കറി ഉല്‍പ്പന്നങ്ങളും മൈദയും ട്രാൻസ്ഫാറ്റും അടങ്ങിയതാണ്.

പാഠം പത്ത്

സംസ്ക്കരിച്ച ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കൊഴുപ്പ്, ഉപ്പ്, മധുരം, പ്രിസർവേറ്റീവ്സ്, കെമിക്കൽസ് ഇവയെല്ലാം അമിതമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ വളരെ വ്രളരെ ശ്രദ്ധിച്ച് നിയന്ത്രിച്ച് പരിമിതമായി ഉപയോഗിക്കേണ്ടതാണ്.

 

Taking care of your mental health is just as important as taking care of your physical health. Here are a few tips to help you maintain a good mental state.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/fWMz0yvDmieNum6SzsynTzziC4mI2mSZCnB0PEbs): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/fWMz0yvDmieNum6SzsynTzziC4mI2mSZCnB0PEbs): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/fWMz0yvDmieNum6SzsynTzziC4mI2mSZCnB0PEbs', 'contents' => 'a:3:{s:6:"_token";s:40:"WkNu9c1OR2DVzdBpOpvZKRtNY6t4rl264zHdVWr8";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/nutrition-and-diet/139/10-tips-for-the-better-food-habits";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/fWMz0yvDmieNum6SzsynTzziC4mI2mSZCnB0PEbs', 'a:3:{s:6:"_token";s:40:"WkNu9c1OR2DVzdBpOpvZKRtNY6t4rl264zHdVWr8";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/nutrition-and-diet/139/10-tips-for-the-better-food-habits";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/fWMz0yvDmieNum6SzsynTzziC4mI2mSZCnB0PEbs', 'a:3:{s:6:"_token";s:40:"WkNu9c1OR2DVzdBpOpvZKRtNY6t4rl264zHdVWr8";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/nutrition-and-diet/139/10-tips-for-the-better-food-habits";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('fWMz0yvDmieNum6SzsynTzziC4mI2mSZCnB0PEbs', 'a:3:{s:6:"_token";s:40:"WkNu9c1OR2DVzdBpOpvZKRtNY6t4rl264zHdVWr8";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/nutrition-and-diet/139/10-tips-for-the-better-food-habits";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21