×

യഥാർത്ഥത്തിൽ ആരാണ് ട്രാന്‍സ്‌ജെന്‍ഡര്‍?

Posted By

IMAlive, Posted on August 29th, 2019

What is a Transgender By Dr Anupama

ലേഖിക  : Dr Anupama R ,Gynecologist and Fertility Specialis

ട്രാൻസ്ജെൻഡർ എന്നുവച്ചാൽ മൊത്തത്തിൽ പറയുന്ന ഒരു വാക്കാണ്. ഒരു വ്യക്തിക്ക് അവരിൽ നിക്ഷിപ്തമായിരിക്കുന്ന ലൈംഗികത അംഗീകരിക്കാൻ കഴിയാതെ വരുമ്പോഴാണ് ട്രാൻസ്ജെൻഡർ എന്ന ഒരു വിഷയത്തിലേക്ക് എത്തിച്ചേരുന്നത്. സ്ത്രീയുടെ എല്ലാ അവയവങ്ങളും ഉണ്ടായിരിക്കും പുറമേയുള്ള ശരീര വളർച്ചയുമെല്ലാം സ്ത്രീയുടെ ആയിരിക്കും, പക്ഷെ അവർ ആന്തരികമായി ആഗ്രഹിക്കുന്നത് പുരുഷൻ ആകാനായിരിക്കും. അതുപോലെതന്നെ പുറമേ അവയവങ്ങളെല്ലാം  പുരുഷനായിരിക്കും. പക്ഷേ അവരുടെ മനസ് ആഗ്രഹിക്കുന്നത് ഒരു സ്ത്രീ ആകാൻ ആയിരിക്കും. 
ഇങ്ങനെയുള്ള ഒരു ചിന്താകുഴപ്പം വരുമ്പോഴാണ് സ്ത്രീക്കും പുരുഷനും പുരുഷൻ സ്ത്രീയും ആകുവാനുള്ള ആഗ്രഹം ഉണ്ടാകുന്നതും അതിനുവേണ്ടിയുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകൾ നടത്തുന്നത്. അങ്ങനെ ചെയ്യുമ്പോഴാണ് അവർ പലപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ശ്ദ്ധിക്കപ്പെടുന്നത്. വളരെ പ്രശസ്തരായ സിനിമാതാരങ്ങളും അതുപോലെതന്നെ മോഡൽ താരങ്ങളും മറ്റു പലമേഖലകളിലും പ്രമുഖരായ പലരും  ഈ വിഭാഗത്തിൽ പെട്ടവർ ലോകത്ത് ഉടനിളമുണ്ട്.

എന്തുകെണ്ടാണിങ്ങനെ സംഭവിക്കുന്നത്? 

ഒരുപാട് ശാസ്ത്രീയ പഠനങ്ങൾ ഒന്നും ഈ മേഖലയിൽ നടന്നിട്ടില്ലെങ്കിലും, ചുരുക്കം ചില ശാസ്ത്രീയ അറിവുകൾ സൂചിപ്പിക്കുന്നത്, ചിലപ്പോൾ ഗർഭ സമയത്ത് തന്നെ പുരുഷ ഹോർമോണുകളുടെ പ്രവർത്തനം ഇവരുടെ ശരീരത്തിൽ ഏതെങ്കിലും രീതിയിൽ കുടിയിട്ടുണ്ടാവും. ചിലപ്പോൾ സാമൂഹൃപശ്ചാത്തലം ആയിരിക്കാം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.
അല്ലെങ്കിൽ അവർ വളർന്ന സാഹചര്യങ്ങൾ ആയിരിക്കാം അവരിൽ നിക്ഷിപ്തമായിരിക്കുന്ന ലൈംഗികതയിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കണം എന്ന് അവരെ കൊണ്ട് തോന്നിപ്പിക്കുന്നത്

എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്? 

പലപ്പോഴും പുരുഷനായി ജനിക്കുന്നവർ സ്ത്രീയായി ജീവിക്കാൻ ആയിരിക്കും മനസുകൊണ്ട് ഇഷ്ടപ്പെടുന്നത്. അത് അവരുടെ വസ്്രധാരണത്തിലും പെരുമാറ്റത്തിലും ജീവിതരീതികളിലും എല്ലാം പ്രകടമാവും. തന്മൂലം അവരെ സ്ത്രീകൾ സ്ത്രീകളോടൊപ്പം കൂട്ടാനും പുരുഷന്മാർ പുരുഷൻമാരോടൊപ്പം കൂട്ടാനും വിസമ്മതിക്കുന്നു. ഇതുമുലം അവർക്ക് പലപ്പോഴും ജോലിസ്ഥലങ്ങളിലും പഠന കേന്ദ്രങ്ങളിലും സുഹൃത്തുക്കൾക്കിടയിലും കുടുംബത്തിലും എല്ലാം ഒരുപാട് തരത്തിലുള്ള  അവഗണനകൾ നേരിടേണ്ടി വരാറുണ്ട്. മേൽവിവരിച്ച ആഗ്രഹങ്ങൾ കാരണം അവർ സ്വയം അവരുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. സ്‌ത്രൈണഭാവം വരുന്നതിനു വേണ്ടിയും മറ്റും പലപ്പോഴും ഹോർമോൺ മരുന്നുകൾ ധാരാളമായി കഴിക്കാറുണ്ട്.
അതുപോലെത്തന്നെ പുറമേയുള്ള ലൈംഗികാവയവങ്ങൾ പ്ലാസ്റ്റിക് സർജറിമൂലം സ്ത്രീയുടെ അവയവങ്ങൾ ആണെങ്കിൽ അത് പുരുഷന്റെ അവയവങ്ങൾ, പുരുഷന്റെ ആണെങ്കിൽ സ്ത്രീയുടെ ആക്കി മാറ്റുകയും ചെയ്യുന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും പലരും വിധേയരാകാറുണ്ട്. പുറമേയുള്ള അവയവങ്ങൾ മാറ്റാൻ കഴിയുമെങ്കിലും ആന്തരിക ലൈംഗിക അവയവങ്ങൾ മാറ്റാൻ അത്ര എളുപ്പമുള്ള കാര്യമല്ല. തന്മുലം ഗർഭധാരണം ഇവരിൽ അസാധ്യമാണ്.

നേരിടുന്ന പ്രശ്‌നങ്ങൾ

ലൈംഗികതയെക്കുറിച്ച് വ്യക്തത ഇല്ലാത്തതുകൊണ്ട് പലപ്പോഴും സമൂഹത്തിൽ അവർ ഒറ്റപ്പെടുകയും മറ്റു പലരാലും അധിക്ഷേപിക്കപ്പെടുകയും അല്ലെങ്കിൽ മറ്റു പലരിൽ നിന്നും പലരീതിയിലുള്ള ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയരാവുകയും ചെയ്യുന്നു. പ്രത്യേക ഒരു ജനവിഭാഗത്തിൽ പെടാത്തതുകൊണ്ട് പല രീതിയിലുള്ള ഇൻഷുറൻസ് പരിരക്ഷയും ഇവർക്കു നിഷേധിക്കപ്പെടാൻ ഇടയുണ്ട്.
സ്ത്രീ പുരുഷൻ ആകുമ്പോൾ ഗർഭാശയവും ഓവറിയും ഇവർക്ക് നീക്കം ചെയ്യാതെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ജീവിതത്തിലുടനീളം കഴിക്കുകയാണെങ്കിൽ ഗർഭാശയ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ശാരീരിക മാറ്റങ്ങൾ ഒരു വ്യക്തി ആഗ്രഹിക്കുന്നതെങ്കിൽ നല്ല രീതിയിലുള്ള ഒരു മാനസികവും ശാരീരികവുമായ കൗൺസിലിംഗും ഈ വിഷയത്തെ കുറിച്ച് പ്രാഗൽഭ്യം നേടിയിട്ടുള്ള ഒരു ഡോക്ടറുടെ ഉപദേശവും സ്വീകരിച്ചിട്ട് വേണം ഇത്തരത്തിലുള്ള ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്നത്.
ഈ വിഷയത്തിൽ ഒരു പരിഹാരമെന്നോണം ഇന്ത്യയിൽ ഇപ്പോൾ ഈ വിഭാഗക്കാരെ മുന്നാമത്തെ ഒരു ലൈംഗിക വിഭാഗമായി അംഗീകരിച്ചിട്ടുണ്ട്. തീർച്ചയായും ഒരു മാനസികവും ശാരീരികവുമായ പരിഗണന അർഹിക്കു വിഭാഗക്കാരാണ് ഇവർ. കൃത്യമായ ഉപദേശം തേടിയിട്ട് വേണം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും മറ്റും ഇത്തരക്കാർ മുതിരുന്നത് എന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്.

 

Transgender people have a gender identity or gender expression that differs from their assigned sex.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/GFq9lV4dUrwH1v2giFI4Hh0IObkp4uLEZjn3EQp6): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/GFq9lV4dUrwH1v2giFI4Hh0IObkp4uLEZjn3EQp6): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/GFq9lV4dUrwH1v2giFI4Hh0IObkp4uLEZjn3EQp6', 'contents' => 'a:3:{s:6:"_token";s:40:"FTAD4OweNCIImtyYvhxvEQNBbAN1zSM1q6708MQb";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/sexual-health/754/what-is-a-transgender-by-dr-anupama";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/GFq9lV4dUrwH1v2giFI4Hh0IObkp4uLEZjn3EQp6', 'a:3:{s:6:"_token";s:40:"FTAD4OweNCIImtyYvhxvEQNBbAN1zSM1q6708MQb";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/sexual-health/754/what-is-a-transgender-by-dr-anupama";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/GFq9lV4dUrwH1v2giFI4Hh0IObkp4uLEZjn3EQp6', 'a:3:{s:6:"_token";s:40:"FTAD4OweNCIImtyYvhxvEQNBbAN1zSM1q6708MQb";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/sexual-health/754/what-is-a-transgender-by-dr-anupama";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('GFq9lV4dUrwH1v2giFI4Hh0IObkp4uLEZjn3EQp6', 'a:3:{s:6:"_token";s:40:"FTAD4OweNCIImtyYvhxvEQNBbAN1zSM1q6708MQb";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/sexual-health/754/what-is-a-transgender-by-dr-anupama";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21