×

മഴക്കാലത്ത് മുടിക്ക് വേണം പ്രത്യേക ശ്രദ്ധ

Posted By

IMAlive, Posted on June 13th, 2019

Tips for Hair Care During Monsoon

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സ്ത്രീകളെ സംബന്ധിച്ച് മഴക്കാലത്തെ മുടിസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. മഴയത്ത് പുറത്തുപോകേണ്ടിവരുന്ന സന്ദർഭങ്ങളിൽ കുട ചൂടിയാലും ചിലപ്പോഴൊക്കെ മുടി നനയുന്ന അവസ്ഥയുണ്ടാകാം. മുടി ഉണങ്ങിക്കിട്ടാനും മഴക്കാലത്ത് ഏറെ ബുദ്ധിമുട്ടാണ്. രാവിലെ നേരത്തെ പഠനാവശ്യങ്ങൾക്കോ ജോലിക്കോ ആയി പോകുന്നവർക്കാകും ഇക്കാര്യത്തിൽ ഏറ്റവും ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടിവരുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിക്ക് സംഭവിക്കാനിടയുള്ള പ്രശ്‌നങ്ങളിൽ നിന്നും രക്ഷ നേടാവുന്നതാണ്.

1.എപ്പോഴും നനവുള്ളതിനാൽ എണ്ണമയമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നുകരുതി എപ്പോഴും ഷാംപൂ ഉപയോഗിക്കരുത്. ഇത് മുടി വരണ്ട് കീറുന്നതിന് കാരണമാകും. താളി ഉപയോഗിക്കുന്നത് ഗുണകരമായിരിക്കും.
2. ഉണങ്ങിയതിന് ശേഷം മാത്രം മുടി ചീകുക. 
3. പല്ലുകൾക്ക്  അകലം കൂടുതലുള്ള ചീപ്പുകൾ ഉപയോഗിക്കാം.  ഇത് മുടി പൊട്ടിപ്പോവുന്നത് തടയാൻ സഹായിക്കും. 
4. നനഞ്ഞ മുടി ചീകുമ്പോൾ അൽപം കൂടുതൽ ശ്രദ്ധ നൽകാം. മുടിയുടെ അടിഭാഗം നന്നായി ചീകിയ ശേഷം മാത്രം മുകൾ ഭാഗം ചീകുക. മുടി അയച്ചുവേണം കെട്ടിവയ്ക്കാൻ
5. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുക. മഴക്കാലത്താണെങ്കിലും പ്രോട്ടീൻ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
6. മുടി കെട്ടുന്നതിലും ശ്രദ്ധ നൽകുക. അധികം മുറുക്കമില്ലാത്ത ഹെയർസ്‌റ്റൈലുകൾ പരീക്ഷിക്കാവുന്നതാണ്.
7. നനഞ്ഞ മുടി കെട്ടുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് മഴ നനഞ്ഞു കഴിയുമ്പോൾ മുടിയിൽ ഈർപ്പം കൂടുതലായിരിക്കും.
8. ഹെയർ സ്‌പ്രേ, ഹെയർ ജെൽ തുടങ്ങിയവ ഉപയോഗിക്കുന്നവർ രാത്രിയിൽ അത് കഴുകിക്കളയാൻ മറക്കരുത്.
9. മുടി ഉണക്കാൻ ഹെയർ ഡ്രയറിന് പകരം ഫാനിന്റെ കാറ്റിലോ മറ്റോ ഉപയോഗിക്കുക.

Tips for Hair Care During Monsoon

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/MdVx2NXcNCdvHMOaoY7oY1QmpdqvC2Bml5KAAmDB): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/MdVx2NXcNCdvHMOaoY7oY1QmpdqvC2Bml5KAAmDB): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/MdVx2NXcNCdvHMOaoY7oY1QmpdqvC2Bml5KAAmDB', 'contents' => 'a:3:{s:6:"_token";s:40:"HcqxgsVFvh46vOMh8M7u8VnHiQ8uGsUmu9j41X3f";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/women-health-news/723/tips-for-hair-care-during-monsoon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/MdVx2NXcNCdvHMOaoY7oY1QmpdqvC2Bml5KAAmDB', 'a:3:{s:6:"_token";s:40:"HcqxgsVFvh46vOMh8M7u8VnHiQ8uGsUmu9j41X3f";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/women-health-news/723/tips-for-hair-care-during-monsoon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/MdVx2NXcNCdvHMOaoY7oY1QmpdqvC2Bml5KAAmDB', 'a:3:{s:6:"_token";s:40:"HcqxgsVFvh46vOMh8M7u8VnHiQ8uGsUmu9j41X3f";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/women-health-news/723/tips-for-hair-care-during-monsoon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('MdVx2NXcNCdvHMOaoY7oY1QmpdqvC2Bml5KAAmDB', 'a:3:{s:6:"_token";s:40:"HcqxgsVFvh46vOMh8M7u8VnHiQ8uGsUmu9j41X3f";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/women-health-news/723/tips-for-hair-care-during-monsoon";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21