×

സ്തനാർബുദത്തെ പ്രതിരോധിക്കാം

Posted By

IMAlive, Posted on August 29th, 2019

how to prevent breast cancer by Dr jayadev madhavan

ലേഖകൻ:ഡോ. ജയപ്രകാശ് മാധവൻ, സീനിയർ കൺസൾട്ടന്റ് ഇൻ ഓങ്കോളജി

കേരളത്തിൽ ഓരോ വർഷവും 6000-6500 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം സ്ഥിരീകരിക്കുന്നു. അമേരിക്കപോലുളള വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ ആണ്. സ്തനാർബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം. 

സ്തനാർബുദം വരുന്നത് തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക

1.സ്തനാർബുദം നേരത്തെകൂട്ടി കണ്ടുപിടിക്കുക.

2.സ്തനാർബുദം വന്നു കഴിഞ്ഞാൽ ശരിയായ ചികിത്സാരീതി സ്വീകരിക്കുക

3.ഈ രോഗം ഒന്നാമത്തെ സ്റ്റേജിൽ കണ്ടുപിടിച്ചാൽ 90 ശതമാനം രോഗികളെയും പരിപൂർണമായി സുഖപ്പെടുത്താം. കേരള ഗവണ്മെന്റ് കാൻസർ നിയന്ത്രണത്തിനും, കാൻസർ പ്രതിരോധത്തിനും, വളരെ വലിയ പ്രാധാന്യമാണ് നൽകുന്നത്.

സ്തനാർബുദം വരുന്നതിന് സാധ്യത കൂടുതലുള്ള വിഭാഗം

  1. അമിത ശരീരഭാരമുള്ളവർ
  2. കുട്ടികൾ ഇല്ലാത്തവർ
  3. കുട്ടികളെ മുലയൂട്ടാത്തവർ
  4. വ്യായാമം ചെയ്യാത്തവർ
  5. പുകവലി, മദ്യപാനം തുടങ്ങിയ ദു:ശീലങ്ങൾ ഉള്ളവർ
  6. ഹോർമോൺ ചികിത്സ ചെയ്തവർ

കാൻസർ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
  2. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക
  3. മദ്യപാനം നിയന്ത്രിക്കുക
  4. അമ്മമാർ കുട്ടികളെ മുലയൂട്ടാതിരിക്കരുത്
  5. ശരീരഭാരം നിയന്ത്രിക്കുക
  6. വ്യായാമം ശീലമാക്കുക
  7. നല്ല ഭക്ഷണക്രം ശീലമാക്കുക. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  8. ഫാസ്റ്റ്ഫുഡ് പരമാവധി ഒഴിവാക്കുക. കൊഴുപ്പ് നിറഞ്ഞതും കൃത്രിമ മധുരം ചേർത്തതുമായ ഭക്ഷണങ്ങളും നിയന്ത്രിക്കുക.
  9. വൈറ്റമിൻ സപ്ലിമെന്റുകള്‍ ഉപയോഗിച്ച് കാൻസർ പ്രതിരോധത്തിനായി ശ്രമിക്കരുത്
  10. കാൻസർ കണ്ടെത്തിയാൽ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.

 

Avoid exposure to radiation and environmental pollution to prevent Breast cancer

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/iyfRFSovvsEua5PJse0VST4C9coYDCtain8xicwN): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/iyfRFSovvsEua5PJse0VST4C9coYDCtain8xicwN): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/iyfRFSovvsEua5PJse0VST4C9coYDCtain8xicwN', 'contents' => 'a:3:{s:6:"_token";s:40:"VBI6fmRpNixweWe3eooDK9s9jhVenFGHE8IWTsye";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/womens-health/642/how-to-prevent-breast-cancer-by-dr-jayadev-madhavan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/iyfRFSovvsEua5PJse0VST4C9coYDCtain8xicwN', 'a:3:{s:6:"_token";s:40:"VBI6fmRpNixweWe3eooDK9s9jhVenFGHE8IWTsye";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/womens-health/642/how-to-prevent-breast-cancer-by-dr-jayadev-madhavan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/iyfRFSovvsEua5PJse0VST4C9coYDCtain8xicwN', 'a:3:{s:6:"_token";s:40:"VBI6fmRpNixweWe3eooDK9s9jhVenFGHE8IWTsye";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/womens-health/642/how-to-prevent-breast-cancer-by-dr-jayadev-madhavan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('iyfRFSovvsEua5PJse0VST4C9coYDCtain8xicwN', 'a:3:{s:6:"_token";s:40:"VBI6fmRpNixweWe3eooDK9s9jhVenFGHE8IWTsye";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/womens-health/642/how-to-prevent-breast-cancer-by-dr-jayadev-madhavan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21