×

പ്രജനനാരോഗ്യവുമായി ബന്ധപ്പെട്ട് പെൺകുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങൾ

Posted By

IMAlive, Posted on October 18th, 2019

What to Tell Girls About Reproductive Health by Dr. M K C Nair

ലേഖകൻ: ഡോ.സുനിൽ.പി.കെ, Pediatrician, General Hospital Ernakulam

1. ഹോർമോണുകളുടെ പ്രവർത്തനഫലമായി ഗർഭാശയത്തിൽ നിന്നും മാസംതോറുമുണ്ടാകുന്ന രക്തസ്രാവമാണ് മാസമുറ.
2. മാസമുറ ഒരു രോഗമല്ല. ആരോഗ്യമുള്ള എല്ലാ സ്ത്രീകളിലും പ്രതുൽപ്പാദന കാലഘട്ടത്തിൽ ഇതുണ്ടാകും.
3. കൃത്യമായി മാസമുറ വരുന്നതിൽ ഓരോ പെൺകുട്ടിയും അഭിമാനിക്കണം. ഒരു ഒന്നാംതരം പെൺകുട്ടിയാണ് താൻ എന്നതിന്റെ ലക്ഷണമാണിതെന്നു മനസ്സിലാക്കണം.
4. ഒരു പെൺകുട്ടിക്ക് അമ്മയാകാനുള്ള കഴിവുണ്ടായി എന്നതിന്റെ തെളിവാണ് മാസമുറ.
5. ആർത്തവദിനങ്ങൾ മറ്റു ദിനങ്ങൾ പോലെതന്നെ കരുതിയാൽ മതി. ഓടുക, കളിക്കുക, സ്കൂളിൽ പോകുക, ജോലികൾ ചെയ്യുക, തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നതിനു തടസ്സമില്ല.
6. ആർത്തവം ഒരു അസുഖമല്ല. ആ ദിവസങ്ങളിൽ അമിതമായ അസ്വസ്ഥകൾ ഉണ്ടാകുന്നുവെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.
7. ആർത്തവദിനങ്ങളിൽ രണ്ടുനേരം കുളിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം.
8. ആർത്തവദിനങ്ങളിൽ രക്തനഷ്ടം വരുന്നതിനാൽ വിളർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. ഏകദേശം 30 മി. ലി. രക്തം നഷ്ടമാകുന്നു. ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന ഇരുമ്പിന്റെ നഷ്ടം 0.5 മി. ഗ്രാം മുതൽ 1 ഗ്രാം വരെയാണ്. ഇതുമൂലമുണ്ടാകുന്ന വിളർച്ച തടയാൻ ധാരാളം ഇലക്കറികൾ, മൽത്സ്യം, മാംസം, പച്ചക്കറികൾ, പഴങ്ങൾ, നെല്ലിക്ക, ശർക്കര തുടങ്ങിയ ഭക്ഷണസാധനങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ആഴ്ചയിൽ രണ്ട് ദിവസം അയൺ ഗുളിക കഴിക്കുന്നതും നല്ലതാണ്.
9. ആർത്തവസമയത് പാഡോ തുണിയോ ഉപയോഗിക്കാം. ആർത്തവസമയത്തുപയോഗിക്കുന്ന പാഡ് / തുണി മുതലായവ 4-6 മണിക്കൂറിലേറെ തുടർച്ചയായി ഉപയോഗിക്കരുത്. ഇവ ഇടക്കിടെ മാറ്റണം. കാരണം രക്തം അണുക്കൾക്കു വളരാൻ നല്ലൊരു മീഡിയമാണ്. അതുകൊണ്ട് കൂടുതൽ സമയം ഇവ മാറ്റാതിരിക്കുന്നത് അണുബാധ ക്ഷണിച്ചുവരുത്തും
10. മാസമുറ ആരംഭിച്ചു രണ്ടു വർഷങ്ങൾക്കു ശേഷവും ക്രമമായി ആർത്തവമുണ്ടാകുന്നില്ലെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തണം.
11. ജനനേന്ദ്രിയ സ്രവങ്ങൾ സ്വാഭാവികമാണ്. പക്ഷെ, ഇത് അമിതമാകുന്നതും ഇവയ്ക്കു നിറവ്യത്യാസമോ മണവ്യത്യാസമോ ഉണ്ടാകുന്നത് അണുബാധയുടെ ലക്ഷണമാണ്. ജനനേന്ദ്രിയ ശുചിത്വം ശരിയായി പാലിക്കുന്നതിലൂടെ ഇത് തടയാനാകും. കോട്ടൺ അടിവസ്ത്രങ്ങൾ വെയിലത്തിട്ടുണക്കി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
12. ജനനേന്ദ്രിയ ഭാഗങ്ങൾ വൃത്തിയാക്കി ഈർപ്പരഹിതമാക്കി വയ്ക്കുന്നത്
അണുബാധ ഉണ്ടാകാതിരിക്കാൻ സഹായകരമാകും. ആ ഭാഗങ്ങളിൽ സോപ്പ് അമിതമായി ഉപയോഗിക്കരുത്. അണുനാശിനികൾ ഉപയോഗിക്കേണ്ട ആവശ്യവുമില്ല.
13. ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, അമിതവണ്ണം, എന്നിവ പി. സി. ഓ. ഡിയുടെ ലക്ഷണമാകാം. തുടക്കത്തിൽ തന്നെ അമിത ശരീരഭാരം കുറച്ചും, നല്ലവണ്ണം വ്യായാമം ചെയ്തും ഈ പ്രശ്നം വലിയൊരളവു വരെ കുറയ്ക്കാനാകും.

What about reproductive health for girls?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1zvRmBeUaoVAbROZtsJVo1qFhkCTCxRdFVsaA5De): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1zvRmBeUaoVAbROZtsJVo1qFhkCTCxRdFVsaA5De): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1zvRmBeUaoVAbROZtsJVo1qFhkCTCxRdFVsaA5De', 'contents' => 'a:3:{s:6:"_token";s:40:"63rcwaDyyv1LYQSR9JiRj93t9721mZss1LODnrIS";s:9:"_previous";a:1:{s:3:"url";s:97:"http://imalive.in/womens-health/886/what-to-tell-girls-about-reproductive-health-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1zvRmBeUaoVAbROZtsJVo1qFhkCTCxRdFVsaA5De', 'a:3:{s:6:"_token";s:40:"63rcwaDyyv1LYQSR9JiRj93t9721mZss1LODnrIS";s:9:"_previous";a:1:{s:3:"url";s:97:"http://imalive.in/womens-health/886/what-to-tell-girls-about-reproductive-health-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1zvRmBeUaoVAbROZtsJVo1qFhkCTCxRdFVsaA5De', 'a:3:{s:6:"_token";s:40:"63rcwaDyyv1LYQSR9JiRj93t9721mZss1LODnrIS";s:9:"_previous";a:1:{s:3:"url";s:97:"http://imalive.in/womens-health/886/what-to-tell-girls-about-reproductive-health-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1zvRmBeUaoVAbROZtsJVo1qFhkCTCxRdFVsaA5De', 'a:3:{s:6:"_token";s:40:"63rcwaDyyv1LYQSR9JiRj93t9721mZss1LODnrIS";s:9:"_previous";a:1:{s:3:"url";s:97:"http://imalive.in/womens-health/886/what-to-tell-girls-about-reproductive-health-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21