×

കേള്‍വിക്കുറവിന് പരിഹാരമായി കോക്ലിയര്‍ ഇംപ്ലാന്റ്‌

Posted By

Improve Hearing with Cochlear Implants

IMAlive, Posted on August 6th, 2019

Improve Hearing with Cochlear Implants

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ചെവിക്കുള്ളിലെ തകരാറുമൂലം കേൾവിശക്തി നഷ്ടപ്പെട്ട ആളുകൾക്ക് കേൾവിശക്തി വീണ്ടെടുക്കാനുള്ള ഇലക്ട്രോണിക് ഉപകരണമാണ് കോക്ലിയർ ഇംപ്ലാന്റ്.  ഇലക്ട്രോണിക് ശബ്ദ സിഗ്‌നലുകളെ നേരിട്ട് ഓഡിറ്ററി നാഡിയിലേയ്ക്ക് കൈമാറുന്നതിനാൽ മറ്റ് ശ്രവണസഹായികളേക്കാൾ ഗുണകരമാണ് കോക്ലിയർ ഇംപ്ലാന്റുകൾ. ശബ്ദതരംഗങ്ങളെ തലച്ചോറിന് മനസ്സിലാക്കുന്ന ന്യൂറൽ പ്രേരണകളാക്കി മാറ്റുന്ന കോക്ലിയയ്ക്ക് പകരമായാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. കോക്ലിയർ ഇംപ്ലാന്റിന്റെ ഗുണഫലങ്ങൾ അറിയണമെങ്കിൽ കേൾവിക്കുറവിന്റെ ദോഷഫലങ്ങൾകൂടി നാം ചർച്ച ചെയ്യേണ്ടതുണ്ട്.

• കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് സംസാരിക്കാനുള്ള കഴിവുണ്ടാകില്ല.

• കേൾക്കാനും, സംസാരിക്കാനുമുള്ള കഴിവില്ലായ്മ സമൂഹത്തിന്റെ മുൻനിരയിലേക്കെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുന്നു.

• ഫോണിൽ സംസാരിക്കുന്നത് പോലുള്ള എളുപ്പമുള്ള കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെവരുന്നു.

പരമ്പരാഗത രീതിയുള്ള പഠനരീതി അപ്രാപ്യമാകുന്നു.

• മസ്തിഷ്‌ക വികാസവും ബുദ്ധിയും സംസാരത്തിന്റേയും ഭാഷയുടേയും വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

• കുട്ടികളുമായി ആശയവിനിമയം നടത്താൻ സാധിക്കാത്തത് വൈകാരികതലത്തിലേയ്ക്ക് എത്തുന്നു.

• കേൾവിശക്തി ഇല്ലാത്തയൊരാളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്നത് ഏതൊരാൾക്കും നിരാശാജനകമായ അനുഭവമായിരിക്കും.

കോക്ലിയർ ഇംപ്ലാന്റുള്ള കുട്ടികൾ സാധാരണത്തേപോലെ സമൂഹവുമായി ഇടപഴകുന്നു.

കോക്ലിയർ ഇംപ്ലാന്റുള്ള കുട്ടികൾക്ക് നിലവിലെ പഠനസാഹചര്യം ഉപയോഗപ്പെടുത്താനാകും.

• ശ്രവണവൈകല്ല്യം നേരത്തെ തിരിച്ചറിയുന്നത് കുട്ടിയുടെ സംസാരവും ഭാഷാവൈദഗ്ധ്യവും വികസിപ്പിക്കുന്നതിന് സഹായിക്കുന്നു.

കോക്ലിയർ ഇംപ്ലാന്റിന്റെ ഗുണഫലങ്ങൾ- 

1. കേൾവിശക്തിയും ആശയവിനിമയവും:

സാധാരണഗതിയിലുള്ള ആശയവിനിമയം പുന:സ്ഥാപിക്കാൻ കോക്ലിയർ ഇംപ്ലാന്റ് സഹായിക്കുന്നു. ആംഗ്യസംഭാഷണങ്ങളേയും ചിത്രങ്ങളേയും ആശ്രയിക്കാതെ ആശയവിനിമയം നടത്താനുള്ള കഴിവ് കോക്ലിയർ ഇംപ്ലാന്റിലൂടെ ലഭിക്കുകവഴി ടെലിഫോണിക് സംഭാഷണവും എളുപ്പമാകുന്നു. കോക്ലിയർ ഇംപ്ലാന്റുള്ളവർക്ക് സ്വന്തം ശബ്ദത്തെ നിയന്ത്രിക്കാൻ കഴിയുമെന്നതിനാൽ മറ്റുള്ളവർക്ക് മനസ്സിലാക്കാനും എളുപ്പമാണ്. 

2. ജീവിതനിലവാരം വർധിക്കുന്നു:

കേൾവിശക്തി നഷ്ടപ്പെട്ടവർ കോക്ലിയർ ഇംപ്ലാന്റ് ഉപയോഗിക്കുകവഴി മറ്റുള്ളവരെപ്പോലെത്തന്നെ ടിവി കാണാനും സംഗീതമാസ്വദിക്കാനുമെല്ലാം സാധിക്കുന്നു. മൃദുവായതും ഉച്ചത്തിലുമുള്ള ശബ്ദം തിരിച്ചറിയുന്നതിനും ഈ ഉപകരണംവഴി സാധിക്കുന്നു.

3. സുരക്ഷ വർധിക്കുന്നു:

കേൾവിശക്തി നഷ്ടപ്പെട്ടവർ കോക്ലിയർ ഇംപ്ലാന്റ് ഉപയോഗിക്കുകവഴി കൃത്യമായി ശബ്ദം തിരിച്ചറിയാനാകും. ഇത്തരത്തിൽ ആംബുലൻസിന്റെ സൈറൺ, വാഹനങ്ങളുടെ ഹോൺ എന്നിവ തിരിച്ചറിയാനാകുന്നത് വ്യക്തിയുടെ സുരക്ഷ വർധിപ്പിക്കുന്നു.

4. സമൂഹം:

കോക്ലിയർ ഇംപ്ലാന്റ് ഉപയോഗിക്കുവഴി കുട്ടികൾക്ക് സാധാരണ രീതിയിലുള്ള വിദ്യഭ്യാസം നേടാൻ സാധിക്കുന്നു. ഇത് കുട്ടികളെ കൂടുതൽ സമൂഹത്തോടടുപ്പിക്കുന്നു.

5. ബുദ്ധിവികാസം:

കുഞ്ഞുങ്ങളുടെ സംസാരശേഷി വികസിപ്പിക്കുന്നതിൽ കോക്ലിയർ ഇംപ്ലാന്റ് നിർണായക പങ്ക് വഹിക്കുന്നു. ഇത് ബുദ്ധിശക്തിയെ കാര്യമായി സ്വാധീനിക്കുന്നു

6. 18 മാസത്തിന് മുൻപ് കോക്ലിയർ ഇംപ്ലാന്റ് ലഭിക്കുന്ന കുട്ടികൾക്ക് സാധാരണ കുട്ടികളേക്കാൾ നല്ല രീതിയിൽ കേൾക്കാനും സംസാരിക്കാനും സാധിക്കും. ഇതിലൂടെ പഠനത്തിൽ വളരെ മുന്നിലെത്താനും സാധിക്കും. 

       ഒഎഇ ടെസ്റ്റ് (Otoacoustic Emissions Test) :  ജനിക്കുന്ന കുഞ്ഞുങ്ങളുടെ കേൾവിശക്തി പരിശോധിക്കാനായി നടത്തുന്ന പരിശോധനയാണ്ഒഎഇ ടെസ്റ്റ്. ചെറിയ ഒരു ശ്രവണസഹായിയും, മൈക്രോഫോണും കുട്ടിയുടെ ചെവിയിൽ ഘടിപ്പിക്കുകയും തുടർന്ന് പുറപ്പെടുവിക്കുന്ന ശബ്ദം കുട്ടി തിരിച്ചറിയുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഇതിലൂടെ കുട്ടിക്ക് സാധാരണ രീതിയിലുള്ള കേൾവിശക്തിയുണ്ടോയെന്ന് തിരിച്ചറിയാനാകും. 

photo courtesy

cochlear implants in both ears (bilateral) are accepted as standard care for the treatment of severe hearing loss

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/oaRP5jhpaMrpkUtHJL8yIYnVElFN4Ipsd0orLWE5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/oaRP5jhpaMrpkUtHJL8yIYnVElFN4Ipsd0orLWE5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/oaRP5jhpaMrpkUtHJL8yIYnVElFN4Ipsd0orLWE5', 'contents' => 'a:3:{s:6:"_token";s:40:"R0dyArnWuGX1DmSiTj5DG0I4DymhJdhu50lyZHZf";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/news/health-and-wellness-news/816/improve-hearing-with-cochlear-implants";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/oaRP5jhpaMrpkUtHJL8yIYnVElFN4Ipsd0orLWE5', 'a:3:{s:6:"_token";s:40:"R0dyArnWuGX1DmSiTj5DG0I4DymhJdhu50lyZHZf";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/news/health-and-wellness-news/816/improve-hearing-with-cochlear-implants";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/oaRP5jhpaMrpkUtHJL8yIYnVElFN4Ipsd0orLWE5', 'a:3:{s:6:"_token";s:40:"R0dyArnWuGX1DmSiTj5DG0I4DymhJdhu50lyZHZf";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/news/health-and-wellness-news/816/improve-hearing-with-cochlear-implants";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('oaRP5jhpaMrpkUtHJL8yIYnVElFN4Ipsd0orLWE5', 'a:3:{s:6:"_token";s:40:"R0dyArnWuGX1DmSiTj5DG0I4DymhJdhu50lyZHZf";s:9:"_previous";a:1:{s:3:"url";s:90:"http://imalive.in/news/health-and-wellness-news/816/improve-hearing-with-cochlear-implants";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21