×

മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ

Posted By

IMAlive, Posted on August 27th, 2019

15 things to remember while driving a vehicle during heavy rain by Dr Rajeev Jayadevan

ലേഖകൻ:Dr രാജീവ് ജയദേവൻ ,Vice President IMA Cochin

1.മറ്റുള്ളവരുടെ ദേഹത്ത് വെള്ളം ? തെറിപ്പിക്കാതിരിക്കുക.

2.കാൽനടക്കാർ വെള്ളത്തിൽ ചവിട്ടാതിരിക്കാൻ റോഡിലേക്കിറങ്ങി നടക്കാൻ സാധ്യതയുണ്ട് എന്നോർക്കുക.

3.ടയർ തേഞ്ഞതാണോ എന്ന് പരിശോധിക്കുക. 'മൊട്ട ടയർ' ആണെങ്കിൽ മാറ്റുക. കാരണം 'മൊട്ട ടയർ' നനഞ്ഞ റോഡിൽ പതിയുമ്പോൾ hydroplaning effect ഉണ്ടാവുന്നു. അതായത് വെള്ളത്തിനുമുകളിൽകൂടി തെന്നി പോകുന്ന അവസ്ഥ. ടയറുംറോഡും തമ്മിൽ താൽക്കാലികമായി contact നഷ്ടപ്പെടുന്നതിനാൽ ബ്രേക്ക് പിടിച്ചാൽ നിൽക്കുകയില്ല.

4.വേഗതകുറച്ചു പോവുക. കാരണം, മഴയത്ത്‌ ബ്രേക്കിംഗ് distance കൂടും. (ബ്രേക്ക് പിടിച്ചാൽ വണ്ടി പൂർണമായി നിൽക്കാൻ എടുക്കുന്ന ദൂരം). അതുകൊണ്ടുതന്നെ മുൻപിലത്തെ വാഹനത്തിനു പിറകിൽ ഒരു ഗാപ്പ് (gap) ഇട്ടുപോവുക.

5.വളവു തിരിയുമ്പോൾ വേഗത  കുറയ്ക്കുക. വളവിൽ തെന്നി പോകാൻ സാധ്യത കൂടുതലാണ്. 

6. അഥവാ വാഹനം വെള്ളത്തിൽ skid ചെയ്താൽ (തെന്നുകയാണെങ്കിൽ) സഡൻ ബ്രേക്ക് ചെയ്യരുത്. ആക്‌സിലേറ്ററിൽ നിന്നും കാൽ എടുക്കുക. സ്റ്റിയറിംഗ് വാഹനം പോകേണ്ട ദിശയിൽ നേരെ പിടിക്കുക. അപ്പോൾ സ്റ്റിയറിംഗ് വെട്ടിച്ചാൽ കൂടുതൽ പ്രശ്‌നമാവും. 

7.കഴിവതും നേരത്തെ ഇറങ്ങി ധൃതി ഒഴിവാക്കുക⏰

8.അത്യാവശ്യത്തിനു മാത്രം റോഡ് ഉപയോഗിക്കുക.

9.ഇരുചക്ര വാഹനക്കാർ  വലിയ വാഹനത്തെ തൊട്ടുരുമ്മി പോകാതിരിക്കുക. കാരണം, റോഡിൽ കുഴി കണ്ടാൽ വലിയ വാഹനം പെട്ടെന്ന് വെട്ടിക്കാൻ ഇടയുണ്ട്.

10.ബൈക്കിന്റെ പിറകിൽ ഇരുന്ന് കുട നിവർത്തരുത്. കാറ്റുപിടിച്ചു നിലത്തുവീഴും. വലിയ അപകടങ്ങൾ മുൻപ് നടന്നിട്ടുണ്ട്.

11.ബ്രൈറ്റ് ഹെഡ്‌ലൈറ്റ്  ഒഴിവാക്കുക. എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഇതു മൂലം കണ്ണു കാണാൻ പററില്ല, അപകടം ഉണ്ടാവാം. മഴക്കാലത്തു ഡ്രൈവ് ചെയ്യുന്നതിന് മുൻപ് വാഹനത്തിന്റെ എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ട് എന്നുറപ്പു വരുത്തുക.

12.വൈപ്പർ ബ്ലേഡിന് കേടുപാടുകൾ ഇല്ലെന്ന്് ഉറപ്പു വരുത്തുക. മഴയത്ത് കാഴ്ച കൂറയാനുള്ള ഒരു കാരണം അഴുക്കുപുരണ്ട, തേഞ്ഞുപോയ വൈപ്പർബ്ലേഡ് ആണ്.

13.നമുക്ക് മറ്റുള്ളവരെ കാണാമോ എന്നതിനേക്കാൾ പ്രധാനം മറ്റുള്ളവർക്ക് നമ്മളെ കാണാമോ എന്നതാണ്. അതുകൊണ്ട് ഇരുട്ടിത്തുടങ്ങുമ്പോഴും മഴപെയ്യുംമ്പോഴും പാർക്കിംഗ് ലൈറ്റ് ഇടുക. അപ്പോൾ മറ്റുളളവർക്ക് നമ്മെ കാണാൻ സാധിക്കും. ഹസാർഡ് ലൈറ്റ് ഇടേണ്ട ആവശ്യമില്ല. രാത്രിയിൽ ഹെഡ് ലൈറ്റ്‌ഇടാതെ വണ്ടി ഓടിക്കരുത്.

14.ഇടമിന്നലുള്ളപ്പോൾ കാൽനടയാത്രക്കാരും, ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും  പുറത്തിറങ്ങരുത്. കാറുകളും ബസും സുരക്ഷിതമാണ്.

15.ഹോൺ അപകടസാധ്യത അറിയിക്കാൻ ഉള്ളതാണ്. അനാവശ്യമായി ഹോൺ ഉപയോഗിച്ച് മറ്റുള്ളവരെ ശല്ല്യപ്പെടുത്താതിരിക്കുക. ഹോണിന്റെ അമിത ശബ്ദം മൂലം കേൾവി എന്നന്നേക്കുമായി നഷ്ടപ്പെടാൻ  സാധ്യതയും ഉണ്ട്.

Always remember, you are not the only one in the rains. Be nice to the two-wheelers, other car drivers & pedestrians too

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/yWbZhhobVWMEqoe2r6w0jISrgAncMBzHpIHNUedm): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/yWbZhhobVWMEqoe2r6w0jISrgAncMBzHpIHNUedm): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/yWbZhhobVWMEqoe2r6w0jISrgAncMBzHpIHNUedm', 'contents' => 'a:3:{s:6:"_token";s:40:"hNbHbLPyE6JeVIJgrlm1WqIKMoIbNqg6tWHlH8FG";s:9:"_previous";a:1:{s:3:"url";s:128:"http://imalive.in/health-and-wellness/798/15-things-to-remember-while-driving-a-vehicle-during-heavy-rain-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/yWbZhhobVWMEqoe2r6w0jISrgAncMBzHpIHNUedm', 'a:3:{s:6:"_token";s:40:"hNbHbLPyE6JeVIJgrlm1WqIKMoIbNqg6tWHlH8FG";s:9:"_previous";a:1:{s:3:"url";s:128:"http://imalive.in/health-and-wellness/798/15-things-to-remember-while-driving-a-vehicle-during-heavy-rain-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/yWbZhhobVWMEqoe2r6w0jISrgAncMBzHpIHNUedm', 'a:3:{s:6:"_token";s:40:"hNbHbLPyE6JeVIJgrlm1WqIKMoIbNqg6tWHlH8FG";s:9:"_previous";a:1:{s:3:"url";s:128:"http://imalive.in/health-and-wellness/798/15-things-to-remember-while-driving-a-vehicle-during-heavy-rain-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('yWbZhhobVWMEqoe2r6w0jISrgAncMBzHpIHNUedm', 'a:3:{s:6:"_token";s:40:"hNbHbLPyE6JeVIJgrlm1WqIKMoIbNqg6tWHlH8FG";s:9:"_previous";a:1:{s:3:"url";s:128:"http://imalive.in/health-and-wellness/798/15-things-to-remember-while-driving-a-vehicle-during-heavy-rain-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21