×

മൂത്രമൊഴിക്കാതെ പിടിച്ചുവെയ്ക്കാറുണ്ടോ? എങ്കിൽ ഇതൊന്ന് വായിച്ചോളൂ...

Posted By

IMAlive, Posted on June 3rd, 2019

Holding pee Is it safe

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മൂത്രശങ്ക അങ്ങേ അറ്റം വരെയെത്തിയാലും വൃത്തിഹീനമായ ടോയ്‌ലെറ്റുകൾ പലപ്പോഴും മൂത്രം പിടിച്ചുവക്കേണ്ട അവസ്ഥയിലേക്കെത്തിക്കും. പ്രത്യേകിച്ചും യാത്രകൾക്കിടയിൽ. സ്ത്രീകൾക്കാണ് ഈ ബുദ്ധിമുട്ട് ഏറെയും അനുഭവിക്കേണ്ടിവരുന്നത്. ഇത്തരത്തിൽ മൂത്രം പിടിച്ചുവവെയ്ക്കുന്നതിലൂടെ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. 

മൂത്രസഞ്ചിയുടെ പരമാവധി സംഭരണശേഷി (500-600 മി.ലിറ്റർ) എത്തിയിട്ടും മൂത്രമൊഴിക്കാതിരിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവെയ്ക്കുക. സാധാരണ മൂത്രസഞ്ചിയിൽ 250 മി.ലിറ്റർ മൂത്രം ആവുമ്പോഴാണ് മൂത്രമൊഴിക്കാനുള്ള തോന്നൽ നമുക്കുണ്ടാകുന്നത്. എന്നാൽ ശരീരം സിഗ്നൽ നൽകിയിട്ടും മൂത്രമൊഴിക്കാതിരിക്കുന്നത് ചെറിയ വയറുവേദന പോലെയുള്ള ശാരീരിക അസ്വസാസ്ഥ്യങ്ങൾക്ക് കാരണമാകുന്നു. മൂത്രം പിടിച്ചുവെയ്ക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം. 

മൂത്രത്തില്‍ കല്ല്

മൂത്രം ഒഴിക്കാതെ പിടിച്ചുവെയ്ക്കുന്നതിന്റെ ഫലമായി കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തില്‍ കല്ല് എന്ന് സാധാരണക്കാര്‍ പറയുന്ന രോഗം ഉണ്ടായേക്കാം. ഉപ്പും ധാതുക്കളും കട്ട പിടിച്ച് വളരുന്നതിന്റെ ഫലമായാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്. ഈ കല്ല് കിഡ്നിയിൽ തന്നെ ഇരിക്കാനും അല്ലെങ്കിൽ മൂത്രാശയത്തിൽ നിന്നു കിഡ്നിയിലേക്ക് സഞ്ചരിക്കാനും വഴിയുണ്ട്. ഈ അവസരത്തിൽ വലിയ വേദന അനുഭവപ്പെടാം. മൂത്രത്തിലെ ലവണങ്ങൾ കട്ടപിടിച്ചുണ്ടാകുന്ന ഈ അവസ്ഥയെ നിസ്സാരമായി കാണരുത്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈദ്യസഹായം തേടുക.

അണുബാധ

മൂത്രമൊഴിക്കാതിരിക്കുന്നതിന്റെ ഫലമായി മൂത്രസഞ്ചിയിൽ മൂത്രം കെട്ടിക്കിടക്കുന്നു. ഇത് അണുക്കൾ വളരുന്നതിന് കാരണമാകുന്നു. ഇ-കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. തുടർന്ന് പലവിധത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. ഇത്തരമൊരു അവസ്ഥയിൽ വദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. 

മൂത്രസഞ്ചി വീക്കം

സ്ത്രീകളിലാണ് മൂത്രസഞ്ചി വീക്കത്തിന് സാധ്യത കൂടുതലായി കാണുന്നത്. മൂത്രസഞ്ചി വീങ്ങുന്നതിന്റെ പ്രധാന കാരണം മൂത്രം കെട്ടിനിൽക്കുന്നത് മൂലമുണ്ടാകുന്ന അതികഠിനമായ വേദനയും നീര് വയ്ക്കലുമാണ്. ഇതിന്റെ ഭാഗമായി മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദനയും കടച്ചിലും അനുഭവപ്പെടുന്നു. കൂടാതെ ദീർഘനേരം മൂത്രമൊഴിക്കാതെ പിടിച്ചുവെച്ചാൽ മൂത്രസഞ്ചിയിലെ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറയുകയും ചെയ്യുന്നു.

Holding in large amounts of urine for an extended period of time can increase your chances of getting a urinary tract infection (UTI) or bladder infection

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/qpgmtXUVUTKCSd9o18NgRexCXkxRiOFegRxWkipT): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/qpgmtXUVUTKCSd9o18NgRexCXkxRiOFegRxWkipT): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/qpgmtXUVUTKCSd9o18NgRexCXkxRiOFegRxWkipT', 'contents' => 'a:3:{s:6:"_token";s:40:"NodGx955sVKSdvmhJwckPpDI1p6HWww33rT39RcM";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/newshealth-and-wellness-news/698/holding-pee-is-it-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/qpgmtXUVUTKCSd9o18NgRexCXkxRiOFegRxWkipT', 'a:3:{s:6:"_token";s:40:"NodGx955sVKSdvmhJwckPpDI1p6HWww33rT39RcM";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/newshealth-and-wellness-news/698/holding-pee-is-it-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/qpgmtXUVUTKCSd9o18NgRexCXkxRiOFegRxWkipT', 'a:3:{s:6:"_token";s:40:"NodGx955sVKSdvmhJwckPpDI1p6HWww33rT39RcM";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/newshealth-and-wellness-news/698/holding-pee-is-it-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('qpgmtXUVUTKCSd9o18NgRexCXkxRiOFegRxWkipT', 'a:3:{s:6:"_token";s:40:"NodGx955sVKSdvmhJwckPpDI1p6HWww33rT39RcM";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/newshealth-and-wellness-news/698/holding-pee-is-it-safe";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21