×

ഐഎംഎ ലൈവ് സോഷ്യൽമീഡിയ അവാർഡ് ഡോ. സൗമ്യ സരിന്

Posted By

IMAlive, Posted on November 5th, 2019

IMALive social media award winner 2019 dr soumya sarin

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഈ വർഷത്തെ ഐഎംഎ ലൈവ് സോഷ്യൽമീഡിയ അവാർഡ്  ഡോ. സൗമ്യ സരിന്. 'ബിപി അഥവാ രക്തസസമ്മർദ്ദം എന്ത്, എങ്ങനെ നിയന്ത്രിക്കാം' എന്ന പോസ്റ്റാണ് പുരസ്‌കാരത്തിന്‌  അർഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.പാലക്കാട് അവിറ്റിസ് ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ്റ് ആണ് ഡോ. സൗമ്യ സരിൻ. 

ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. ഇ.കെ. ഉമ്മർ,ഡോ. സുൽഫി നൂഹു, ഡോ. ആർ.സി. ശ്രീകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിർണയം നടത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രീയ ഇടപെടലുകളാണ്  ഡോ. സൗമ്യ സരിനെ പുരസ്‌കാരത്തിനായി പരിഗണിച്ചതെന്ന് അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു. 

2018 ഒക്ടോബർ 1നും, 2019 സെപ്തംബർ 30നും ഇടയിൽ പ്രസിദ്ധീകരിച്ച ആരോഗ്യാധിഷ്ഠിത ലേഖനങ്ങൾ, പരമ്പരകൾ, മലയാളത്തിലോ ഇംഗ്ലീഷിലോ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ, സംപ്രേഷണം ചെയ്യുന്ന പരിപാടികൾ എന്നിവയാണ് അവാർഡിനായി പരിഗണിച്ചത്. ആകെ 300 എൻട്രികളാണ് അവാർഡ് സമിതിക്ക് മുൻപാകെ എത്തിയത്. ഇതിൽ നിന്നും മികച്ച അവതരണം,ശാസ്ത്രീയ അടിത്തറ, പൊതുജനങ്ങളുടെ അഭിപ്രായം എന്നിവ കണക്കിലെടുത്താണ് പുരസ്‌കാരം നിർണയിച്ചത്. ഈ മാസം 10ന് തൊടുപുഴയിൽ വെച്ച് നടക്കുന്ന ഐഎംഎ സംസ്ഥാനസമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.

IMALive social media award winner 2019 dr soumya sarin

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/86mmIQA2nsZPIa94dcbdXuv56dcqUhSSe1RcIUOA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/86mmIQA2nsZPIa94dcbdXuv56dcqUhSSe1RcIUOA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/86mmIQA2nsZPIa94dcbdXuv56dcqUhSSe1RcIUOA', 'contents' => 'a:3:{s:6:"_token";s:40:"CiMhCHLDbLxVKnM5l0B5d58nTIdUWAxGu1oDRJj4";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/newsima-news/914/imalive-social-media-award-winner-2019-dr-soumya-sarin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/86mmIQA2nsZPIa94dcbdXuv56dcqUhSSe1RcIUOA', 'a:3:{s:6:"_token";s:40:"CiMhCHLDbLxVKnM5l0B5d58nTIdUWAxGu1oDRJj4";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/newsima-news/914/imalive-social-media-award-winner-2019-dr-soumya-sarin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/86mmIQA2nsZPIa94dcbdXuv56dcqUhSSe1RcIUOA', 'a:3:{s:6:"_token";s:40:"CiMhCHLDbLxVKnM5l0B5d58nTIdUWAxGu1oDRJj4";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/newsima-news/914/imalive-social-media-award-winner-2019-dr-soumya-sarin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('86mmIQA2nsZPIa94dcbdXuv56dcqUhSSe1RcIUOA', 'a:3:{s:6:"_token";s:40:"CiMhCHLDbLxVKnM5l0B5d58nTIdUWAxGu1oDRJj4";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/newsima-news/914/imalive-social-media-award-winner-2019-dr-soumya-sarin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21