×

അണ്ഡവിസർജനം ഇല്ലായ്മയും വന്ധ്യതയും

Posted By

IMAlive, Posted on July 26th, 2019

Ovulation and infertility

         സ്ത്രീകളിലെ സുപ്രധാന പ്രക്രിയകളാണ് ആർത്തവവും അണ്ഡവിസർജനവും. സ്ത്രീകളിൽ എഫ് എസ് എച്ച് ,എൽ എച്ച്,എന്നീ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് ആർത്തവചക്രത്തെ നിലനിർത്തുന്നത്.  സ്ത്രീകളിൽ എല്ലാമാസവും അണ്ഡങ്ങൾ വളർന്ന അണ്ഡവിസർജനം അഥവാ ഓവുലേഷൻ നടത്തുന്നതിലൂടെയാണ് ഗർഭധാരണം സാധ്യമാകുന്നത്. ചുരുക്കത്തിൽ അണ്ഡവിസർജനം ഇല്ലായ്മയാണ് വന്ധ്യതയ്ക്ക് അഥവാ കുട്ടികളില്ലാത്ത അവസ്ഥയ്ക്ക് ഒരു പ്രധാന കാരണമാകുന്നത്.

           ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്ന 40%  മുതൽ 50% വരെയുള്ള സ്ത്രീവന്ധ്യതയുടെ കാരണം അണ്ഡവിസർജനം ഇല്ലായ്മയാണ്. ഇത്തരത്തിലുള്ള വന്ധ്യതയുടെ കാരണങ്ങൾ എന്താണെന്നു നോക്കാം. അമിതമായി സ്റ്റിറോയിഡ് ഹോർമോണുകളുടേയും ഉപയോഗം, ജന്നി മാനസികരോഗം പോലെയുള്ള അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിൽ, ക്യാൻസറിന് മരുന്നുകളും റേഡിയേഷൻ ചികിത്സയും സ്വീകരിക്കുന്നവരിൽ, വളരെ നേരത്തെ ആർത്തവവിരാമം സംഭവിക്കാൻ സാധ്യതയുള്ള സ്ത്രീകളിലും, പ്രൊലാക്ടിൻ ഹോർമോൺ കൂടി നിൽക്കുന്നവരിൽ, അമിതമായി മെലിഞ്ഞിരിക്കുന്ന കുട്ടികളിലും,ചുരുക്കം ചിലരിൽ പാരമ്പര്യമായും കണ്ടു വരാം. പക്ഷേ അണ്ഡവിസർജനം ഇല്ലായ്മ കൊണ്ടുണ്ടാകുന്ന വന്ധൃത യുടെ സുപ്രധാന കാരണം എന്ന് പറയുന്നത് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്ന രോഗാവസ്ഥയാണ്.

     ഏകദേശം ഇരുപത് ശതമാനത്തോളം നമ്മുടെ കൗമാരക്കാരിലും ചെറുപ്പക്കാരിലും അവരുടെ അണ്ഡാശയത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്ന് പറയുന്നത്. ഇതൊരു മാരകരോഗം ഒന്നുമല്ലെങ്കിലും ഈ രോഗം ഉണ്ടാകുന്നത്  ഇവരുടെ ശരീരത്തിൽ ഇൻസുലിൻ ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളുടെ നിലവാരം വളരെയധികം കൂടുന്നതു കൊണ്ടാണ്. തന്മൂലമാണ് മാസം തോറും അവർക്ക് നടക്കേണ്ട അണ്ഡവളർച്ചയും അണ്ഡവിസർജനവും നടക്കാതെ പോകുന്നത്. ഇതോടൊപ്പം ഇവരിൽ അമിതമായ വണ്ണവും അമിതരോമവളർച്ച യും കാണാൻ സാധ്യതയുണ്ട്.

        ഹോർമോൺ പരിശോധനയിലൂടെ യും ഫോളിക്കുലാർ സ്റ്റഡി എന്ന സ്കാനിങ്ങിലൂടെയും കൃത്യമായി അണ്ഡവിസർജനം ഇല്ലായ്മ നമുക്ക് മനസ്സിലാക്കാൻ കഴിയും. ചെറുപ്പം മുതലേ തന്നെ നല്ല രീതിയിലുള്ള പോഷകസമൃദ്ധമായ സമീകൃത ആഹാരം ശീലിക്കുക യും, അമിതവണ്ണം നിയന്ത്രിക്കുകയും, കൃത്യമായ വ്യായാമശീലം ഉണ്ടാവുകയും ചെയ്താൽ തന്നെ ഒരു പരിധിവരെ ഈ തരത്തിലുള്ള വന്ധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയും. ചുരുക്കം ചിലരിൽ ചിലപ്പോൾ അണ്ഡവിസർജനം ഉണ്ടാകാൻ വേണ്ടി ചെറിയ രീതിയിലുള്ള മരുന്നുകൾ ആവശ്യമായി വന്നേക്കാം. മറ്റുചിലരിൽ പോളിസിസ്റ്റിക് ഓവറി എന്ന രോഗാവസ്ഥ കൊണ്ടാണ് അണ്ഡവിസർജനം ഇല്ലായ്മ മൂലമുള്ള വന്ധ്യത എങ്കിൽ അവർക്ക് മാത്രം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ അണ്ഡാശയത്തിലെ സിസ്റ്റുകളെ നീക്കം ചെയ്താൽ വന്ധ്യതയ്ക്ക് പരിഹാരം കാണാൻ കഴിയും. മറിച്ച് പോളിസിസ്റ്റിക് ഓവറി രോഗമുള്ള കൗമാരക്കാർക്ക് താക്കോൽദ്വാര ശസ്ത്രക്രിയ ആവശ്യമില്ല. ചുരുക്കത്തിൽ സമീകൃതമായ ആഹാരരീതിയും അമിതവണ്ണം ഒഴിവാക്കുകയും ചെയ്യാൻ കഴിയുകയും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ ഒരു പരിധിവരെ അണ്ഡവിസർജനം മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരം കാണാൻ കഴിയും.

ഡോക്ടർ അനുപമ 

Ovulation problems are one of the most common causes of infertility. What is ovulation? Ovulation is the release of an egg from your ovaries.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/C7l8LrPYmtGNMOQFfI9OegbqtYbCTve4Hus1Mriv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/C7l8LrPYmtGNMOQFfI9OegbqtYbCTve4Hus1Mriv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/C7l8LrPYmtGNMOQFfI9OegbqtYbCTve4Hus1Mriv', 'contents' => 'a:3:{s:6:"_token";s:40:"N8gx5O2zgrTosoIUJkTIwriRWTtWQWZ3m950vyJO";s:9:"_previous";a:1:{s:3:"url";s:61:"http://imalive.in/womens-health/261/ovulation-and-infertility";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/C7l8LrPYmtGNMOQFfI9OegbqtYbCTve4Hus1Mriv', 'a:3:{s:6:"_token";s:40:"N8gx5O2zgrTosoIUJkTIwriRWTtWQWZ3m950vyJO";s:9:"_previous";a:1:{s:3:"url";s:61:"http://imalive.in/womens-health/261/ovulation-and-infertility";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/C7l8LrPYmtGNMOQFfI9OegbqtYbCTve4Hus1Mriv', 'a:3:{s:6:"_token";s:40:"N8gx5O2zgrTosoIUJkTIwriRWTtWQWZ3m950vyJO";s:9:"_previous";a:1:{s:3:"url";s:61:"http://imalive.in/womens-health/261/ovulation-and-infertility";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('C7l8LrPYmtGNMOQFfI9OegbqtYbCTve4Hus1Mriv', 'a:3:{s:6:"_token";s:40:"N8gx5O2zgrTosoIUJkTIwriRWTtWQWZ3m950vyJO";s:9:"_previous";a:1:{s:3:"url";s:61:"http://imalive.in/womens-health/261/ovulation-and-infertility";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21