MMR Vaccineഓട്ടിസത്തിന് കാരണമാകില്ല. ഇത്തരം ഒരഭിപ്രായം പ്രകടിപ്പിച്ചത് 1998ൽ ഇംഗ്ലണ്ടിലെ ആൻഡ്ര്യൂ വൈക്ക്ഫീൽഡ് എന്നയാളാണ്. ഇത് വിശ്വാസയോഗ്യമല്ലെന്ന് തുടർന്നുള്ള പഠനങ്ങൾ വ്യക്തമാക്കി. 25ലധികം ലേഖനങ്ങൾ എംഎംആർ വാക്സിൻ ഓട്ടിസത്തിന് കാരണമാകില്ലെന്ന് കാണിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ടു.