×

നിങ്ങൾക്ക് നഖം കടിക്കുന്ന ശീലമുണ്ടോ?

Posted By

IMAlive, Posted on May 15th, 2019

6 Little Known Dangers of Nail Biting

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പ്രായഭേദമന്യേ കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കൽ. മാനസിക സമ്മർദ്ദം, ഒറ്റപ്പെടൽ, അമിത ആശങ്ക എന്നിവയൊക്കെയാണ് നഖം കടിക്കലിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിലും നഖം കടിക്കുന്ന ശീലമുള്ളവരുമുണ്ട്. എന്നാൽ ഇത്തരക്കാരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഈ ശീലം ഉപേക്ഷിക്കാൻ തയ്യാറായിക്കോളൂ.

ആരോഗ്യപ്രശ്നങ്ങൾ

1.ദന്തപ്രശ്നങ്ങൾ

നഖം കടിക്കുന്നത് പല്ലുകളുടെ നിരയിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നതിനും മോണയിൽ മുറിവുണ്ടാകുന്നതിനും കാരണമാകുന്നു. 

2. അണുബാധ

സാൽമോണല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുന്നത് ബാക്ടീരിയകൾ ഉള്ളിൽ പ്രവേശിക്കുന്നതിനും   പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. 

3. ഉദര സംബന്ധമായ പ്രശ്നങ്ങൾ

നഖം കടിക്കുന്നത് വയർ വേദനയ്ക്ക് കാരണമാകുന്നു. കടിക്കുന്ന നഖം ഉള്ളിൽ പോകുന്നത് നഖം വയറിൽ അടിഞ്ഞു കൂടുന്നതിനും അതുവഴി ഉദര സംബന്ധമായ ഗുരുതര രോഗങ്ങൾക്കും കാരണമാകുന്നു. നഖത്തിനടിയിലെ അഴുക്കും അതുവഴി ബാക്ടീരിയയും ശരീരത്തിൽ പ്രവേശിക്കുന്നു. ഇതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.

4. നഖത്തിന് ചുറ്റും അണുബാധ

നഖം കടിക്കുമ്പോൾ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികൾ എന്നിവ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും ഉള്ളിൽക്കയറുന്നു. ഇത് നഖത്തിനു ചുറ്റും പഴുപ്പ് വരുന്നതിനു കാരണമാവുന്നു

5. നഖത്തിൽ വൈകല്യങ്ങൾ

നഖം കടിക്കുമ്പോൾ നഖം പൊട്ടുന്നു. രൂപത്തിലും മാറ്റം ഉണ്ടാകുന്നു. സ്ഥിരമായ നഖം കടി നഖത്തിന്റെ പുറത്തുള്ള പാളിയായ മാട്രിക്സിനു ക്ഷതം ഏൽപ്പിക്കും. ഇങ്ങനെയുണ്ടാകുന്ന ക്ഷതംമൂലം നഖത്തിന്റെ ആരോഗ്യവും നശിക്കുന്നു. 

6. വായ്‍നാറ്റം

നഖം കടി വായ്‍നാറ്റത്തിന്റെ ഒരു പ്രധാന കാരണമാണ്. വായ്‍നാറ്റം വർധിക്കുമ്പോൾ ഉമിനീരിലെ ബാക്ടീരിയ വർധിക്കുകയും അത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും.

 

 


 

 

Nail biting, or onychophagia, can lead to infections

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Jiv0txR8CU0jLWP7vTXojJhHaRRZPSqxwb2Ou4QC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Jiv0txR8CU0jLWP7vTXojJhHaRRZPSqxwb2Ou4QC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Jiv0txR8CU0jLWP7vTXojJhHaRRZPSqxwb2Ou4QC', 'contents' => 'a:3:{s:6:"_token";s:40:"XvbEtiFFCbNcFl0VlrXDZ5k01XJb1dU6uVQFXWTy";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newschild-health-news/657/6-little-known-dangers-of-nail-biting";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Jiv0txR8CU0jLWP7vTXojJhHaRRZPSqxwb2Ou4QC', 'a:3:{s:6:"_token";s:40:"XvbEtiFFCbNcFl0VlrXDZ5k01XJb1dU6uVQFXWTy";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newschild-health-news/657/6-little-known-dangers-of-nail-biting";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Jiv0txR8CU0jLWP7vTXojJhHaRRZPSqxwb2Ou4QC', 'a:3:{s:6:"_token";s:40:"XvbEtiFFCbNcFl0VlrXDZ5k01XJb1dU6uVQFXWTy";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newschild-health-news/657/6-little-known-dangers-of-nail-biting";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Jiv0txR8CU0jLWP7vTXojJhHaRRZPSqxwb2Ou4QC', 'a:3:{s:6:"_token";s:40:"XvbEtiFFCbNcFl0VlrXDZ5k01XJb1dU6uVQFXWTy";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newschild-health-news/657/6-little-known-dangers-of-nail-biting";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21