Posted By
News desk IMAlive
Edited by: IMAlive Editorial Team of Doctors
ഒരു കാരണവശാലും ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്
ജില്ലാ-സംസ്ഥാന അതിർത്തികൾ അടച്ചിടും
ആശുപത്രിയിൽ പോകുന്ന വാഹനങ്ങൾ, യാത്ര സംബന്ധിച്ച കൃത്യമായ രേഖകൾ കാണിക്കണം
ബ്വിറജസ് ഔട്ട്ലെറ്റുകൾ ബാറുകൾ എന്നിവ അടച്ചിടും
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തിയേറ്ററുകളും പാർക്കുകളും ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും മറ്റ് വിനോദ സ്ഥാപനങ്ങളും അടച്ചിടും
രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയം പാൽ ബൂത്തുകൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, റേഷൻ കടകൾ, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ എന്നിവ പ്രവർത്തിക്കും
ജനങ്ങൾ കുറഞ്ഞത് ഒന്നരമീറ്റർ അകലം പാലിച്ച് മാസ്ക്കുകൾ ഉപയോഗിച്ച് മാത്രമേ കടകളിൽ എത്തിച്ചേരാവൂ
സർക്കാർ നിയോഗിച്ച സന്നദ്ധ പ്രവർത്തകർ, ബോധവൽക്കരണ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല
Here are the details for the complete lockdown initiated by the government for the COVID19 lockdown in Kasargod, Kerala.