×

ക്രിക്കറ്റ് കളിക്കാർ പാലിക്കേണ്ട ആഹാരക്രമം

Posted By

IMAlive, Posted on June 21st, 2019

What should cricket players eat

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കായികലോകം ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ്. മികച്ച കളിക്കാർ,  മികച്ച ടീമുകൾ പതിവിൽക്കൂടുതൽ ആവേശ വുമായി ഗ്യാലറിയിലും ടിവിക്ക് മുന്നിലുമായി കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികൾ, ലോകജനത ലോകകപ്പ് ആഘോഷിക്കുകയാണ്.

ഓരോ പന്തും വേലിക്കെട്ടിന് പുറത്തേയ്ക്ക് പോകുമ്പോഴും, പറന്നെടുക്കുന്ന ക്യാച്ചുകളുമെല്ലാം നമ്മെ ഹരംകൊള്ളിക്കാറുണ്ട്. ഇടക്കെങ്കിലും ആശിച്ചുപോകും അതുപോലൊരു കളിക്കാരനായിരുന്നെങ്കിലെന്ന്. പക്ഷേ അത ത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മാത്രം. ചെറുപ്പം മുതലുള്ള ചിട്ടയായ പരിശീലനവും കൃത്യമായ വ്യായാമമുറകളുമൊക്കെയാണ് ഒരാളെ പ്രൊഫഷണൽ പ്ലയർ ആക്കുന്നത്. ഇതിലൊരു പ്രധാന പങ്ക് ഭക്ഷണത്തിനുമുണ്ട്. പോഷകസമൃദ്ധമായ ആഹാരം കൃത്യനിഷ്ഠതയോടെ കഴിക്കുന്നത് ഇവരുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു..

കായികതാരങ്ങൾ സ്ഥിരമായി നല്ല കായികശേഷിയും ശാരീരികക്ഷമതയും പുലർത്തുന്നതിന് ആഹാരകാര്യങ്ങളിൽ ചിട്ട പാലിക്കേണ്ടത് അത്യാവശ്യമാണ്. കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണസാധനങ്ങൾ എന്തെല്ലാമെന്നത് ഓരോ കായികതാരവും അറിഞ്ഞിരിക്കണം. കളിക്ക് മുൻപായും, ശേഷവുമെല്ലാം എന്തെല്ലാം കഴിക്കണമെന്ന കാര്യം കൃത്യമായി മനസ്സിലാക്കണം എന്ന് സാരം.

ക്രിക്കറ്റ് മൽസരത്തിന് മുൻപും ശേഷവുമുള്ള ആഹാരക്രമം എങ്ങനെയെന്ന് നോക്കാം.

മൽസരത്തിന് ഒരു ദിവസം മുൻപ് :

1. കൊഴുപ്പ് കുറഞ്ഞതും, കാർബോഹൈഡ്രേറ്റ് ഉയർന്ന അളവിലുള്ളതുമായ ഭക്ഷണം കഴിക്കാം.

2. ചോക്ലേറ്റ്, കേക്ക്, ചിപ്‌സ്, വറുത്ത ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങി അമിത കൊഴുപ്പ് അടങ്ങിയവ ഭക്ഷണം ഒഴിവാക്കുക.

3. പോഷകസമൃദ്ധമായ പ്രാതൽ നന്നായി കഴിക്കുക.

4. സാന്റ്വിച്ച്, റോൾസ്, പാസ്ത അല്ലെങ്കിൽ റൈസ് തുടങ്ങിയവ ഉച്ചഭക്ഷണമാക്കാം. ന്യൂഡിൽസ്, പൊറോട്ട എന്നിവയും കഴിക്കാം.

5. പരിചയമില്ലാത്ത തും മുൻപ് കഴിച്ചിട്ടില്ലാത്തതുമായ ഭക്ഷണം ഒഴിവാക്കാം.

6. ഒരുപാട് ഭക്ഷണം ഒന്നിച്ച് കഴിക്കാതെ ഇടവിട്ട് കുറച്ച് കുറച്ചായി കഴിക്കാം.

7. 500ml വെള്ളം അധികമായി കുടിക്കാം.  

മൽസരത്തിന് തൊട്ടുമുൻപ് :

1. കാർബോഹൈഡ്രേറ്റും ജലാംശവുമുള്ള ഭക്ഷണം കഴിക്കാം.

2. മൽസരത്തിന് മൂന്നോ നാലോ മണിക്കൂറുകൾക്ക് മുൻപായി കാർബോഹൈഡ്രേറ്റ് അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണം കഴിക്കാവുന്നതാണ്.

3. മൽസരത്തിന് തൊട്ടുമുൻപായി കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവുള്ള സ്‌നാക്‌സുകൾ വളരെ ചെറിയ അളവിൽ കഴിക്കാം.

4. 200-300 ഗ്രാം കാർബോഹൈഡ്രേറ്റ് മൽസരത്തിന് മുൻപായി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തണം.

5. പരിശീലനത്തിനോ മൽസരത്തിനോ മുൻപായി ഒരു കിലോഗ്രാമിന് 5-7ml  വെള്ളം എന്ന തോതിൽ ശരീരഭാരത്തിന് അനുസൃതമായ രീതിയിൽ വെള്ളമോ സ്‌പോർട്‌സ് ഡ്രിംഗ്‌സോ കുടിക്കാം.

6. മൽസരത്തിന് 10-20 മിനിറ്റ് മുൻപായി 200-300ml അധികവെള്ളം കുടിക്കാം.

7. ഫൈബറിന്റെ അളവ് കൂടുതലുള്ളതോ, വയറിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതോ ആയ ഭക്ഷണം ഒഴിവാക്കാം.

മൽസരത്തിന് ഇടയിൽ :

1. കാർബോഹൈഡ്രേറ്റടങ്ങിയ പാനീയങ്ങൾ കൂടുതൽ ഊർജ്ജം നൽകാൻ സഹായിക്കും.

2. നിർജ്ജലീകരണത്തിനും മാനസികവും ശാരീരികവുമായ ക്ഷീണത്തിനും കാരണമാകുന്ന തരത്തിൽ കാർബോഹൈഡ്രേറ്റ് ഉപയോഗിക്കാതിരിക്കുക (അശാസ്ത്രീയമായി).

മൽസരത്തിന് ശേഷം :

1. ഊർജ്ജം നിലനിർത്തുന്നതിന് കാർബോഹൈഡ്രേറ്റ് അടങ്ങിയ പാനീയങ്ങൾ കുടിക്കാം.

2. മൽസരത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം സ്വീറ്റ് പൊട്ടറ്റോ, ഓട്‌സ്, മുട്ട, ചിക്കൻ, മീൻ, പനീർ തുടങ്ങി പ്രോട്ടീനും കാർബോഹൈഡ്രേറ്റും ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

Wholegrains, fruit, vegetables, dairy products, lean proteins and vegetarian alternatives are all important foods for cricketers

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/rCcU5xxXf8yCz5cYu7bZuNjdGH4WEhCM5E4T522i): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/rCcU5xxXf8yCz5cYu7bZuNjdGH4WEhCM5E4T522i): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/rCcU5xxXf8yCz5cYu7bZuNjdGH4WEhCM5E4T522i', 'contents' => 'a:3:{s:6:"_token";s:40:"mxcU5hAK0j3AF6Xlud46d74OZvJ5pFl4B11AvdIj";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/newshealth-and-wellness-news/739/what-should-cricket-players-eat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/rCcU5xxXf8yCz5cYu7bZuNjdGH4WEhCM5E4T522i', 'a:3:{s:6:"_token";s:40:"mxcU5hAK0j3AF6Xlud46d74OZvJ5pFl4B11AvdIj";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/newshealth-and-wellness-news/739/what-should-cricket-players-eat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/rCcU5xxXf8yCz5cYu7bZuNjdGH4WEhCM5E4T522i', 'a:3:{s:6:"_token";s:40:"mxcU5hAK0j3AF6Xlud46d74OZvJ5pFl4B11AvdIj";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/newshealth-and-wellness-news/739/what-should-cricket-players-eat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('rCcU5xxXf8yCz5cYu7bZuNjdGH4WEhCM5E4T522i', 'a:3:{s:6:"_token";s:40:"mxcU5hAK0j3AF6Xlud46d74OZvJ5pFl4B11AvdIj";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/newshealth-and-wellness-news/739/what-should-cricket-players-eat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21