×

ഗ്യാസ് ട്രബിളാണോ, പരിഹാരമുണ്ട്

Posted By

IMAlive, Posted on June 25th, 2019

How To Get Rid Of Gas Troubles

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

നാം കഴിക്കുന്ന ഭക്ഷണത്തോടും പാനീയങ്ങൾക്കുമൊപ്പം ചെറിയ അളവിൽ വായുവും അകത്തെത്താറുണ്ട്. ഇത് വയറിൽ ശേഖരിക്കപ്പെടുന്നു. സാധാരണ അവസ്ഥയിൽ നമ്മുടെ ദഹനവ്യൂഹത്തിലുള്ള വായു പ്രധാനമായും ഓക്‌സിജനും നൈട്രജനുമാണ്. ഭക്ഷണം ദഹിക്കുന്ന അവസരത്തിൽ വായു ഹൈഡ്രജൻ, മീതൈൻ, കാർബൺ ഡയോക്‌സൈഡ് രൂപത്തിൽ പുറത്ത് വിടുന്നു.. 
പയറുവർഗ്ഗങ്ങൾ പോലുള്ള ചില ഭക്ഷണപദാർത്ഥങ്ങളിൽ സങ്കീർണ അന്നജങ്ങൾ അടങ്ങിയിരിക്കാം. ഇത് ദഹിക്കാതെ വരുന്ന അവസരത്തിൽ, ദഹനവ്യഹത്തിലെ സൂക്ഷ്മാണുക്കൾ വൻകുടലിൽ വെച്ച് ആഹാരമാക്കുകയും മീതൈൻ  ഗ്യാസ്  ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, ഛർദ്ദി തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുന്നു. ഇതാണ് നാം പറയുന്ന ഗ്യസ് ട്രബിൾ എന്ന അവസ്ഥ

കാരണങ്ങൾ:
ഭക്ഷണം മുഴുവനും നന്നായി ദഹിക്കപ്പെടാതിരിക്കുന്ന അവസരത്തിൽ  ഗ്യാസ് ഉണ്ടാവാം.
ചെറുകുടലിൽ നന്നായി ദഹിക്കാത്ത ഭക്ഷണം വൻ കുടലിൽ ഗ്യാസ് ഉണ്ടാക്കാം. 
അന്നനാളം, വയറ്, നെഞ്ച് എന്നിവിടങ്ങളിലെ പലവിധ രോഗങ്ങൾ 
ഭക്ഷണ ക്രമീകരണം ഇല്ലാത്തവരിൽ ഗ്യാസ് കാണപ്പെടുന്നു. 
ഭക്ഷ്യ നാരുകൾ അധികമായി പെട്ടെന്ന് ശീലമാക്കുന്നവരിൽ ഗ്യാസ് കാണപ്പെടുന്നു. 

പരിഹാരമാർഗ്ഗങ്ങൾ
1.ഭക്ഷണം കഴിച്ചയുടൻ കിടക്കരുത്. 
2.കൂടുതൽ മധുരമടങ്ങിയ ജ്യൂസുകളും മധുര പദാർഥങ്ങളും പരമാവധി കുറയ്ക്കുക.
3ചായ,കാപ്പി എന്നിവ അധികമായി കഴിക്കരുത്.
4.മദ്യപാനം ഒഴിവാക്കുക.
5.ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ്  രാത്രി ഭക്ഷണം കഴിക്കുക.
6.മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ശ്രമിക്കുക. 
7.ഭക്ഷണം കുറേശ്ശേ ഇടയ്ക്കിടക്കായി കഴിക്കുക. (4-6 പ്രാവശ്യം)
8.ഭക്ഷണം നന്നായി ചവച്ചരച്ച് സാവധാനത്തിൽ മാത്രം കഴിക്കുക. 
9.മിതഭക്ഷണം ശീലമാക്കുക.
10.സമയത്ത് ഭക്ഷണം കഴിക്കുക.
11.പുകവലി ഒഴിവാക്കുക. 
12.പയറുവർഗങ്ങൾ കുതിർത്ത് തൊലി പൊട്ടിയ ശേഷമോ വറുത്തതിന് ശേഷമോ വേവിക്കുന്നത് ഗ്യാസ് പ്രശ്‌നം കുറയ്ക്കാൻ ഒരു പരിധി വരെ സഹായകമാണ്.
13.കൃത്യമായ വ്യായാമം 
14.അമിതമായ മസാലകൾ ഒഴിവാക്കുക.
15.എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.

Gas is usually formed when bacteria in the colon ferment the carbohydrates that have not been digested in the small intestine.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lcOPp6k5RyCWr6Hxd2vUdXwwYbXYkrEF8ZaESCTe): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lcOPp6k5RyCWr6Hxd2vUdXwwYbXYkrEF8ZaESCTe): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lcOPp6k5RyCWr6Hxd2vUdXwwYbXYkrEF8ZaESCTe', 'contents' => 'a:3:{s:6:"_token";s:40:"1F9baBVu2yl7EZT99k7j1sxXEesDb4JylToVf1NP";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newshealth-and-wellness-news/746/how-to-get-rid-of-gas-troubles";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lcOPp6k5RyCWr6Hxd2vUdXwwYbXYkrEF8ZaESCTe', 'a:3:{s:6:"_token";s:40:"1F9baBVu2yl7EZT99k7j1sxXEesDb4JylToVf1NP";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newshealth-and-wellness-news/746/how-to-get-rid-of-gas-troubles";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lcOPp6k5RyCWr6Hxd2vUdXwwYbXYkrEF8ZaESCTe', 'a:3:{s:6:"_token";s:40:"1F9baBVu2yl7EZT99k7j1sxXEesDb4JylToVf1NP";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newshealth-and-wellness-news/746/how-to-get-rid-of-gas-troubles";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lcOPp6k5RyCWr6Hxd2vUdXwwYbXYkrEF8ZaESCTe', 'a:3:{s:6:"_token";s:40:"1F9baBVu2yl7EZT99k7j1sxXEesDb4JylToVf1NP";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/newshealth-and-wellness-news/746/how-to-get-rid-of-gas-troubles";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21