×

ശ്വാസോച്ഛ്വാസം തടസ്സപ്പെടുത്തുന്ന സിഒപിഡി

Posted By

IMAlive, Posted on August 29th, 2019

Chronic obstructive pulmonary disease and Breathing Problems by Dr. Jacob Baby

ലേഖകൻ : ഡോ. ജേക്കബ് ബേബി കൺസൾട്ടന്റ് പൾമനോളജിസ്റ്റ്  ആസ്റ്റർ മെഡിസിറ്റി, കൊച്ചി

ശ്വാസനാളികൾ ഭാഗികമായി അടയുന്ന അസുഖമാണ് സി.ഒ.പി.ഡി. (Chronic Obstructive Pulmonary Disease (COPD))ഈ അസുഖബാധിതരുടെ ശ്വാസനാളി നീർക്കെട്ട് വന്ന് സ്രവങ്ങൾ നിറഞ്ഞ് ചുരുങ്ങുന്നു. ഇതുമൂലം ശ്വാസകോശങ്ങളിൽ നിന്ന് വേണ്ട വിധത്തിൽ ഉച്ഛ്വാസവായു പുറത്തേക്കു പോകുന്നത് തടസ്സപ്പെടുന്നു.  ശ്വാസകോശം നിറഞ്ഞിരിക്കുന്നതായി തോന്നുകയും നെഞ്ചിൽ പിടുത്തവും തുടർന്ന് ശ്വസനത്തിന് ബുദ്ധിമുട്ടും ഉണ്ടാകുന്നു. 

സി.ഒ.പി.ഡി(Chronic Obstructive Pulmonary Disease (COPD)) ഒരു പകർച്ചവ്യാധിയല്ല. ഈ രോഗത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് പുകവലിയാണ്. മറ്റുള്ളവർ വലിച്ചുവിടുന്ന പുക നിരന്തരം ശ്വസിക്കുന്നവർക്കും രോഗം ബാധിക്കും. അഗർബത്തികൾ, കൊതുകുതിരികൾ, പാചകത്തിന് ഉപയോഗിക്കുന്ന വിറക്, റൂം ഹീറ്റർ എന്നിവയുണ്ടാക്കുന്ന പുകയും ഇതിന് കാരണമാകും. നമ്മുടെ നാട്ടിൽ സ്ത്രീകളാണ് സി.ഒ.പി.ഡി(Chronic Obstructive Pulmonary Disease (COPD))ബാധിതരിൽ കൂടുതലും.പുകവലിപ്പുക ശ്വസിക്കുന്നതിനൊപ്പം മറ്റുള്ള പുകയും കൂടുതലായി ബാധിക്കുന്നത് ശ്വസിക്കുന്നത് സ്ത്രീകളായതിനാലാകാമിത്.

രോഗലക്ഷണങ്ങൾ

40 വയസ്സിൽ കൂടുതലുളള പുകവലിക്കാരിലാണ് ഇത് കൂടുതലും കാണുന്നത്. തുടർച്ചയായുള്ള ചുമ, കിതപ്പ്, കഫക്കെട്ട്, വലിവ് തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. രോഗം വഷളാവുമ്പോൾ രോഗി തീരെ നടക്കാൻ വയ്യാത്ത അവസ്ഥയിലാവുന്നു. 

ചികിത്സ

ഫലപ്രദമായ ആധുനിക ചികിത്സകൊണ്ട് രോഗത്തിന് ആശ്വാസം ലഭിക്കും. ശരിയായ ചികിത്സയിലൂടെ ശ്വാസോച്ഛാസം ആയാസരഹിതമാക്കുകയും ചുമ കുറയുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ രോഗിയുടെ പ്രവർത്തനക്ഷമത വർധിക്കുന്നു. ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാനുള്ള ആത്മവിശ്വാസവും വർധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അസുഖത്തോടു പൊരുതി വിജയം നേടാനുള്ള ആത്മവിശ്വാസമാണ് ആദ്യം വേണ്ടത്. അതിനുള്ള ചിലവ് കുറഞ്ഞതും ഫലപ്രദവുമായ ഒരു മാർഗ്ഗമാണ് പുകവലി നിർത്തൽ. പുകവലിക്കുന്ന രോഗികൾ ഏത് അവസ്ഥയിലും അത് നിർത്തുന്നത് ചികിത്സയ്ക്ക് ഗുണം ചെയ്യും. ഇച്ഛാശക്തി കൊണ്ട് പുകവലി നിർത്താൻ കഴിയുന്നില്ലെങ്കിൽ അത് നിർത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഫലപ്രദമായ പുതിയ മരുന്നുകളും ഇന്ന് ലഭ്യമാണ്.

ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക. ശ്വാസനാളികളിലെ ചുരുക്കം കുറച്ച് അത് വികസിപ്പിക്കുന്ന ബോങ്കോ ഡൈലറ്റേഴ്സ്(Bongo Diletters) ഉപയോഗിക്കാം. ശ്വാസനാളികളിലെ നീർക്കെട്ട് തടയുന്നതിനായി ചെറിയ തോതിലേക്കുള്ള സ്റ്റീറോയിഡുകളും ഗുണം ചെയ്യും. പെട്ടെന്നുള്ള ശമനത്തിനും വളരെ കുറഞ്ഞ അളവിൽ മരുന്നുകൾ ഉപയോഗിക്കാനും ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളും ഉപകരിക്കും. വീട്ടിലെ വായു ശുദ്ധമായിരിക്കാനും പുകയും (പ്രത്യേകിച്ച് പ്ലാസ്റിക്, മാലിന്യം മുതലായവ കത്തിക്കുമ്പോൾ ഉണ്ടാകുന്നത്) രൂക്ഷഗന്ധവും ഒഴിവാക്കാനും ശ്രമിക്കുക.

ജലദോഷം, പനി എന്നീ രോഗമുള്ളവരിൽ നിന്നു വിട്ടുനിൽക്കുക. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം വയറ് നിറയ്ക്കാതെ, കുറഞ്ഞ അളവിൽ പലതവണ കഴിക്കുന്ന രീതി അവലംബിക്കുക. അന്നജം കുറച്ച് പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലും കഴിക്കാൻ ശ്രമിക്കണം. അമിതഭാരം കുറയ്ക്കണം. മിതമായ രീതിയിലുള്ള വ്യായാമ മുറകൾ ചികിത്സയ്ക്ക് ഗുണം ചെയ്യും. ദിവസേന 15-20 മിനിറ്റ് നടത്തം ശീലമാക്കുക. ശ്വാസനവ്യായാമം ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക.

അടുക്കളയിലും കുളിമുറിയിലും കിടപ്പുമുറിയിലും അവശ്യ വസ്തുക്കൾ കൈയെത്തുന്ന ദൂരത്ത് തന്നെ വെയ്ക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യണം. അണുബാധ വരുമ്പോൾ ആന്റിബയോട്ടിക്സ് ഉപയോഗിക്കണം. അണുബാധ തടയാൻ എല്ലാ വർഷവും എഫ്എൽയു വാക്സിൻ(flu vaccine) എടുക്കണം. അസുഖം അമിതമാവുകയും ജീവിതരീതികൾ വിഷമാവസ്ഥയിലാവുകയും ചെയ്താൽ, വീട്ടിൽ വച്ച് ഓക്സിജൻ കൊടുക്കുന്നതിനു വേണ്ട സൗകര്യം ചെയ്യാം. ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോൺസെന്ററേറ്റുകളും ഗാർഹിക ഉപയോഗത്തിന് ഇന്ന് ലഭ്യമാണ്. അതിരൂക്ഷമായ ശ്വാസംമുട്ട് ഉണ്ടാകുമ്പോൾ ഉടനെ ഡോക്ടറെ കാണണം. ചിലപ്പോള്‍ ആശുപത്രിയിൽ കിടന്നുള്ള ചികിത്സ ആവശ്യമായി വന്നേക്കാം. 

സി.ഒ.പി.ഡി((Chronic Obstructive Pulmonary Disease (COPD))) കൊണ്ട് ഉണ്ടാവുന്ന വെല്ലുവിളികൾ നേരിടുക. സന്തോഷത്തിനും ഉന്മേഷത്തിനും വേണ്ടി ജീവിതക്രമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുക. ഇപ്പോൾ ലഭ്യമായിട്ടുള്ള ആധുനിക ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളിൽ വിശ്വാസം അർപ്പിച്ച് നല്ല നാളേയ്ക്കായി കാത്തിരിക്കാം.

Chronic obstructive pulmonary disease and Breathing Problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/dQurw2ElbmhMeDYs9abKkuFhC2EvOVnq0hXGkwma): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/dQurw2ElbmhMeDYs9abKkuFhC2EvOVnq0hXGkwma): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/dQurw2ElbmhMeDYs9abKkuFhC2EvOVnq0hXGkwma', 'contents' => 'a:3:{s:6:"_token";s:40:"1Vl6qUonff3MOCmjox932EXzy0415xWbrKloxuCb";s:9:"_previous";a:1:{s:3:"url";s:116:"http://imalive.in/allergies-asthma/404/chronic-obstructive-pulmonary-disease-and-breathing-problems-by-dr-jacob-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/dQurw2ElbmhMeDYs9abKkuFhC2EvOVnq0hXGkwma', 'a:3:{s:6:"_token";s:40:"1Vl6qUonff3MOCmjox932EXzy0415xWbrKloxuCb";s:9:"_previous";a:1:{s:3:"url";s:116:"http://imalive.in/allergies-asthma/404/chronic-obstructive-pulmonary-disease-and-breathing-problems-by-dr-jacob-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/dQurw2ElbmhMeDYs9abKkuFhC2EvOVnq0hXGkwma', 'a:3:{s:6:"_token";s:40:"1Vl6qUonff3MOCmjox932EXzy0415xWbrKloxuCb";s:9:"_previous";a:1:{s:3:"url";s:116:"http://imalive.in/allergies-asthma/404/chronic-obstructive-pulmonary-disease-and-breathing-problems-by-dr-jacob-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('dQurw2ElbmhMeDYs9abKkuFhC2EvOVnq0hXGkwma', 'a:3:{s:6:"_token";s:40:"1Vl6qUonff3MOCmjox932EXzy0415xWbrKloxuCb";s:9:"_previous";a:1:{s:3:"url";s:116:"http://imalive.in/allergies-asthma/404/chronic-obstructive-pulmonary-disease-and-breathing-problems-by-dr-jacob-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21