×

കുട്ടികളുടെ ഭക്ഷണക്രമം ; പരീക്ഷിക്കാം റൂൾ ഓഫ് ഫൈവ്‌

Posted By

IMAlive, Posted on July 29th, 2019

what are Children's diet? How can you help Rule of Five method ?

സ്‌കൂളിൽ പോകുന്ന കുട്ടികൾ വേണ്ടത്ര ഭക്ഷണം കഴിക്കുന്നില്ല എന്നത് എല്ലാ രക്ഷകർത്താക്കളുടേയും പരാതിയാണ്.  സമയനിഷ്ഠ പാലിച്ചുകൊണ്ട് കുട്ടികൾക്ക്‌  പോഷക സമ്പന്നമായ ഭക്ഷണം കൊടുക്കാൻ ഈ റൂൾ ഓഫ് ഫൈവ് ഒന്ന് പരീക്ഷിച്ച് നോക്കൂ

5 വിവിധ ഭക്ഷ്യ ഗ്രൂപ്പുകൾ ഉൾപ്പെടുത്തിയായിരിക്കണം ഭക്ഷണം പ്ലാൻ ചെയ്യേണ്ടത്.

1. ധാന്യങ്ങൾ

2. പച്ചക്കറികളും പഴവർഗ്ഗങ്ങളും

3. പാലും പാലുൽപ്പന്നങ്ങളും

4. മത്സ്യം, മാംസം, മുട്ട, പയർ, പരിപ്പു വർഗ്ഗങ്ങൾ

5. എണ്ണ, പഞ്ചസാര എന്നിവ ആവശ്യത്തിന്.

 

5 നേരം. സാധാരണ കഴിക്കുന്ന മൂന്ന് നേരത്തെ പ്രധാന ഭക്ഷണത്തിന് പുറമേ, രണ്ട് നേരം ലഘുഭക്ഷണം കൂടി കുട്ടികൾക്ക് നൽകേണ്ടതുണ്ട്.

 

5 വ്യത്യസ്ത നിറത്തിലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പച്ച, ചുവപ്പ്, മഞ്ഞയും ഓറഞ്ചും കലർന്നത്, വയലറ്റ്, വെള്ള മുതലായവ. ഈ

നിറങ്ങളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിസസും ആന്റി ഓക്‌സിഡന്റും

രോഗപ്രതിരോധശക്തി നൽകുന്നതിന് സഹായിക്കുന്നു.

Nutrition for kids is based on the same principles as nutrition for adults. Everyone needs the same types of nutrients

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/nFguiENxcHemmtv43b9eOD7bGXaiaAN9GupMhAP7): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/nFguiENxcHemmtv43b9eOD7bGXaiaAN9GupMhAP7): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/nFguiENxcHemmtv43b9eOD7bGXaiaAN9GupMhAP7', 'contents' => 'a:3:{s:6:"_token";s:40:"dg13ItIyfkcn93LSRBBoJcVbTfFJ3Ep0rWrjULNI";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/childs-health/156/what-are-childrens-diet-how-can-you-help-rule-of-five-method";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/nFguiENxcHemmtv43b9eOD7bGXaiaAN9GupMhAP7', 'a:3:{s:6:"_token";s:40:"dg13ItIyfkcn93LSRBBoJcVbTfFJ3Ep0rWrjULNI";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/childs-health/156/what-are-childrens-diet-how-can-you-help-rule-of-five-method";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/nFguiENxcHemmtv43b9eOD7bGXaiaAN9GupMhAP7', 'a:3:{s:6:"_token";s:40:"dg13ItIyfkcn93LSRBBoJcVbTfFJ3Ep0rWrjULNI";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/childs-health/156/what-are-childrens-diet-how-can-you-help-rule-of-five-method";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('nFguiENxcHemmtv43b9eOD7bGXaiaAN9GupMhAP7', 'a:3:{s:6:"_token";s:40:"dg13ItIyfkcn93LSRBBoJcVbTfFJ3Ep0rWrjULNI";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/childs-health/156/what-are-childrens-diet-how-can-you-help-rule-of-five-method";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21