×

ലോക ആരോഗ്യ ദിനത്തിൽ മാലാഖമാരെ നെഞ്ചോട് ചേർത്ത് ലോകജനത

Posted By

IMAlive, Posted on April 7th, 2020

Let us Support Nurses this World Health Day

ലോകരാജ്യങ്ങൾ കടുത്ത ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തിലാണ് ഇത്തവണത്തെ ലോക ആരോഗ്യ ദിനം കടന്നുവന്നിരിക്കുന്നത്. ലോകജനതയെ മുഴുവൻ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കാതെ വയ്യ.

കോവിഡ് എന്ന മഹാ വിപത്തിൽ നിന്നും മനുഷ്യജീവനുകളെ രക്ഷിക്കാൻ വിശ്രമമില്ലാതെ പൊരുതുന്ന നഴ്‌സുമാരെ പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഈ വർഷത്തെ ആരോഗ്യ ദിനത്തിൽ ലോകത്തെ അഭിസംബോധന ചെയ്യുന്നത്. ഒരു ഡോക്ടറുടെ  ചികിത്സയ്ക്ക് ശേഷം നിരവധി നഴ്‌സുമാരുടെ പരിചരണത്തിലൂടെയാണ് ഒരു രോഗി സാധാരണ അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നത്. പലപ്പോഴും അമ്മമാരുടെയും, നവജാതശിശുക്കളുടേയും പരിചരണം, വാർധക്യം ബാധിച്ചവരുടെ പരിചരണം തുടങ്ങി പല കാര്യങ്ങളും നഴ്‌സുമാരുടെ മാത്രം കൈകളിലാണ്. സമൂഹം തൊടാൻ മടിക്കുന്ന പലതിനേയും നഴ്‌സുമാർ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.

ലോകത്തെ ആരോഗ്യ പ്രവർത്തകരിൽ പകുതിയും നഴ്‌സുമാരാണ്, വരും കാലത്തേയ്ക്ക് ആരോഗ്യമേഖലയിൽ ലോകം മുഴുവനായി 90 ലക്ഷം നഴ്‌സുമാരെ വേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടുന്നു. മരണനിരക്ക് കുറയ്ക്കലിന് ലോകം കടപ്പെട്ടിരിക്കുന്നത് നഴ്സുമാരോടാണ്. പ്രസവശുശ്രൂഷകരെ പ്രത്യേകം പരാമർശിച്ചും ലോകാരോഗ്യ സംഘടന ആശംസകൾ നേർന്നു.

ലോകാരോഗ്യ സംഘടന നിലവിൽവന്ന ദിനമായ ഏപ്രിൽ ഏഴിന്‌ എല്ലാ വർഷവും ലോക ആരോഗ്യദിനമായി ആചരിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യപ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.

This World Health Day, let us show solidarity to the nurses & health workers at the frontline of the fight against the COVID-19 pandemic

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/w9Kb0aJVsFmU70d2Rl1X868552kQKID8ecJN4BcV): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/w9Kb0aJVsFmU70d2Rl1X868552kQKID8ecJN4BcV): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/w9Kb0aJVsFmU70d2Rl1X868552kQKID8ecJN4BcV', 'contents' => 'a:3:{s:6:"_token";s:40:"bfIFU4V6yiyl5D0atYYWKx7nq329etJVuh0r2mie";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/disease-breakout/1089/let-us-support-nurses-this-world-health-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/w9Kb0aJVsFmU70d2Rl1X868552kQKID8ecJN4BcV', 'a:3:{s:6:"_token";s:40:"bfIFU4V6yiyl5D0atYYWKx7nq329etJVuh0r2mie";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/disease-breakout/1089/let-us-support-nurses-this-world-health-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/w9Kb0aJVsFmU70d2Rl1X868552kQKID8ecJN4BcV', 'a:3:{s:6:"_token";s:40:"bfIFU4V6yiyl5D0atYYWKx7nq329etJVuh0r2mie";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/disease-breakout/1089/let-us-support-nurses-this-world-health-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('w9Kb0aJVsFmU70d2Rl1X868552kQKID8ecJN4BcV', 'a:3:{s:6:"_token";s:40:"bfIFU4V6yiyl5D0atYYWKx7nq329etJVuh0r2mie";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/disease-breakout/1089/let-us-support-nurses-this-world-health-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21