×

ചെവിക്കായം : അറിയേണ്ടതെല്ലാം

Posted By

IMAlive, Posted on November 6th, 2019

What you need to know about earwax

ലേഖിക:ഡോ. സാവിത്രി ഹരിപ്രസാദ് കൺസൾട്ടന്റ്, ഇ്എൻടി 

എന്താണ് ചെവിക്കായം ?

നിത്യജീവിതത്തിൽ സർവസാധാരണയായി കണ്ടുവരുന്ന ഒന്നാണ് ചെവിക്കായം (Ear wax) സെബേഷ്യസ് ഗ്രന്ഥി, സെറുമിനസ് ഗ്രന്ഥി (ഒരു തരം വിയർപ്പ് ഗ്രന്ഥി), രോമകൂപങ്ങൾ, കെരാറ്റിൻ, ത്വക്കിലെ ചത്ത കോശങ്ങൾ, അഴുക്ക് മുതലായവയാണ് ചെവിക്കായമായി മാറുന്നത്.

എന്തിനാണ് നമുക്ക് ചെവിക്കായം ?

ചെവിക്കായം ചെവിയുടെ ഉൾഭാഗം വഴുവഴുപ്പുള്ളതാക്കുന്നു. ബാഹ്യവസ്തുക്കൾ ചെവിയുടെ അകത്തു പ്രവേശിക്കുന്നത് തടയുന്നു. അമ്ലതവർധിപ്പിക്കുകയും ബാക്ടീരിയ, ഫംഗസ് മുതലായവയുടെ വളർച്ച തടയുകയും ചെയ്യുന്നു. ചെവിക്ക സാധാരണ ഗതിയിൽ മിതമായ തോതിൽ ഇത് ഉൽപ്പാദിക്കപ്പെടുകയും അത് ഉണങ്ങിയശേഷം കീഴ്ത്താടിയെല്ലിന്റെ ചലനത്തിനനുസൃതമായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇത് ക്രമാതീതമായി ഉൽപ്പാദിക്കപ്പെടുന്ന അവസ്ഥയിൽ ചെവിയുടെ ഉൾഭാഗത്ത് അടിഞ്ഞുകൂടി നാനാവിധത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് ഹേതു ആകുന്നു. ഇടുങ്ങിയതും വളഞ്ഞതുമായ ചെവിയുടെകനാൽ, കട്ടികൂടിയ രോമകൂപങ്ങൾ, പുറത്തേക്കുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മറ്റു കാരണങ്ങൾ മുതലായവയും ഇത് അടിഞ്ഞുകൂടുവാൻ കാരണമാവുന്നു.

അടിഞ്ഞുകൂടിയ ചെവിക്കായം; ലക്ഷണങ്ങൾ

കേൾവിക്കുറവ്, ചെവിവേദന, ചെവിയടപ്പ്, തലകറക്കം, വരണ്ട ചുമ, തുടർച്ചയായുള്ള മൂളൽ ശബ്ദം (Tinnitus), കുഞ്ഞു വ്രണങ്ങൾ മുതലായവ ഉണ്ടായേക്കാം. അടിഞ്ഞുകൂടിയ ചെവിക്കായം യഥാസമയം എടുത്തുകളഞ്ഞില്ലെങ്കിൽ ത്വക്കിലെ ഏറ്റവും ബാഹ്യമായ കോശങ്ങളായ സ്‌ക്വാമസ് കോശങ്ങൾ കൂടി അടിഞ്ഞു കൂടും. ഇതു കാരണം ഉണ്ടാവുന്ന മർദ്ദം കാരണം ചെവിയുടെ കനാൽ വലുതായി പോവുകയും ചെയ്യുന്ന അവസ്ഥ കെരാറ്റോസിസ് ഒബ്റ്റുറൻസ് ഇൽ കലാശിക്കുന്നു. ഇത് ക്രമേണ എല്ലിലേക്ക് ആഴ്ന്നിറങ്ങുകയും പിന്നീട് മുഖത്തെ പ്രധാന നാഡി ആയ ഫേഷ്യൽ നേർവിനെ ബാധിക്കുകയും ചെയ്ത് ഒടുവിൽ മുഖം ഒരുവശത്തേക്ക് കോടിപ്പോവുന്ന അവസ്ഥ വരെ സംഭവിക്കുന്നു.

പ്രതിവിധി

സ്വയം ചികിത്സ അരുത്, ഇയർ ബഡ്‌സ് (Ear buds) ഇട്ട് എടുക്കാൻ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും, കർണ്ണപടലം പൊട്ടിപ്പോകാൻ വരെ സാധ്യത ഉണ്ട്. ചെവിയുടെ അകത്ത് വെള്ളം പോകുന്നത് തടയുക. വിദഗ്ധ ഡോക്ടറെ തീർച്ചയായും കാണുക, തുള്ളിമരുന്നിനു ശേഷമോ അല്ലാതെയോ അത് നീക്കം ചെയ്യാവുന്നതാണ്.

 

Earwax can create problems for our hearing when it starts to build up in our ears, a process known as impaction

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/JJ2h1jRjiZr9lP5hi7BhFBNh8AkSflGTj7ACInIw): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/JJ2h1jRjiZr9lP5hi7BhFBNh8AkSflGTj7ACInIw): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/JJ2h1jRjiZr9lP5hi7BhFBNh8AkSflGTj7ACInIw', 'contents' => 'a:3:{s:6:"_token";s:40:"iaIaiTSqeB7N1Vi2cPIrPNVTcmVSZALRcx97F1tv";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/ear-nose-throat-health/921/what-you-need-to-know-about-earwax";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/JJ2h1jRjiZr9lP5hi7BhFBNh8AkSflGTj7ACInIw', 'a:3:{s:6:"_token";s:40:"iaIaiTSqeB7N1Vi2cPIrPNVTcmVSZALRcx97F1tv";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/ear-nose-throat-health/921/what-you-need-to-know-about-earwax";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/JJ2h1jRjiZr9lP5hi7BhFBNh8AkSflGTj7ACInIw', 'a:3:{s:6:"_token";s:40:"iaIaiTSqeB7N1Vi2cPIrPNVTcmVSZALRcx97F1tv";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/ear-nose-throat-health/921/what-you-need-to-know-about-earwax";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('JJ2h1jRjiZr9lP5hi7BhFBNh8AkSflGTj7ACInIw', 'a:3:{s:6:"_token";s:40:"iaIaiTSqeB7N1Vi2cPIrPNVTcmVSZALRcx97F1tv";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/ear-nose-throat-health/921/what-you-need-to-know-about-earwax";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21