×

യഥാർത്ഥത്തിൽ എന്താണ് തലകറക്കം?

Posted By

What is vertigo

IMAlive, Posted on January 17th, 2020

What is vertigo

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സ്വയം കറങ്ങുന്നെന്ന തോന്നൽ മുതൽ നമുക്ക് ചുറ്റും കറങ്ങുന്നതും കണ്ണിൽ ഇരുട്ട് കയറുന്നതും, നേരെ നിൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നേരെ കിടക്കാനോ ചരിഞ്ഞു കിടക്കാനോ എഴുന്നേൽക്കാനോ കഴിയാതെ വരിക, ബോധം പോകുന്നതുപോലെ തോന്നുക, തലയ്ക്ക് കനം അനുഭവപ്പെടുക ഇവയെല്ലാം പൊതുവെ തലകറക്കം എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

പ്രായഭേദമന്യേ കണ്ടുവരുന്ന അസുഖലക്ഷണമാണ് തലകറക്കം അഥവാ വെർട്ടിഗോ (സമതുലന പ്രശ്നം). തലകറക്കം പല അസുഖങ്ങളുടെ ഒരു ലക്ഷണം മാത്രമാണ്, അതുകൊണ്ട് തന്നെ കാരണങ്ങളെപ്പറ്റി നല്ല അവബോധമുണ്ടായിരിക്കണം. തലയിലേയ്ക്കുള്ള രക്തയോട്ടം കുറയുക, കൂടുതലാവുക, രക്തധമനികളിലെ ബ്ലോക്കുകൾ, അർബുദങ്ങൾ, പ്രമേഹം എന്നിവയൊക്കെ സമതുലനപ്രശ്നങ്ങൾക്ക് ഇടയാക്കാം എന്നാലും ഏറ്റവും കൂടുതൽ തലകറക്കത്തിന്റെ ലക്ഷണം കാണപ്പെടുന്നത് ചെവിയുമായി ബന്ധപ്പെട്ട രോഗാവസ്ഥകളിലാണ്.

ചെവിയുടെ ഏറ്റവും ഉള്ളിലായി ആന്തരിക കർണ്ണത്തോട് ബന്ധപ്പെട്ട് കിടക്കുന്ന സെമിസർക്കുലാർ കനാൽ എന്നുപറയുന്ന അവയവത്തിനുള്ളിലെ ദ്രാവകങ്ങളിലെ കാൽസിയം കാർബണേറ്റ് ക്രിസ്റ്റലുകൾ മാറുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് സാധാരണമായി കണ്ടുവരുന്നത്. ഇതിനെ BPPV(Benign Paroxysmal Positional Vertigo) എന്നറിയപ്പെടുന്നു. ഏത് കനാലിലാണോ ഇത് സംഭവിച്ചിട്ടുള്ളത് എന്ന് കണ്ടുപിടിച്ച് തല പ്രത്യേക രീതിയിൽ ചെരിച്ച് ക്രിസ്റ്റലുകൾ പൂർവ്വസ്ഥാനത്തേയ്ക്ക് തിരികെ കൊണ്ടുവരുന്നതാണ് ചികിത്സാ രീതി,
മധ്യവയസ്‌കരിൽ സാധാരണമായി കാണുന്ന സമതുലന പ്രശ്നങ്ങളിൽ ഒന്നാണ് PPPD (Persistent Postural Perceptual Dizziness). ദീർഘനാൾ ചികിത്സ  വൈകിച്ചാൽ വെർട്ടിഗോ എന്ന അവസ്ഥ PPPD യിലേയ്ക്ക് മാറാം, ഇതല്ലാതെ എൻഡോ ലിംഫാറ്റിക് ഹൈഡ്രോപ്സ് അല്ലെങ്കിൽ മെനിയേർസ് ഡിസീസ് എന്ന രോഗാവസ്ഥയിൽ ആന്തരിക കർണ്ണത്തിലുള്ള ചെറിയ ബാഗ് പോലുള്ള സാക്കിൽ അനിയന്ത്രിതമായി ദ്രാവകം കൂടുകയും അവ പൊട്ടി ശക്തമായ തലകറക്കവും മറ്റ് ദേഹാസ്വസ്ഥങ്ങളും ഉണ്ടാക്കുന്നു. 

തലചുറ്റൽ പല വിധ കാരണങ്ങളാൽ ഉണ്ടാകാം എന്നതിനാൽ കൃത്യമായരോഗനിർണ്ണയം പ്രാധാന്യമർഹിക്കുന്നു സമതുലനം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കി വേണം രോഗചികിത്സ.

You can watch : 

https://www.youtube.com/watch?v=NaKiVoUdwuk&t=5s

Vertigo is a feeling of being unbalanced or spinning

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/91NMPG4z95HJrNZYRRRmNTTclyPvunLBDKhPTbhB): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/91NMPG4z95HJrNZYRRRmNTTclyPvunLBDKhPTbhB): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/91NMPG4z95HJrNZYRRRmNTTclyPvunLBDKhPTbhB', 'contents' => 'a:3:{s:6:"_token";s:40:"EvaHks4WLFfyMcp5BfMYBOBoBC0nUWjRPIISWeHg";s:9:"_previous";a:1:{s:3:"url";s:54:"http://imalive.in/news/health-news/842/what-is-vertigo";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/91NMPG4z95HJrNZYRRRmNTTclyPvunLBDKhPTbhB', 'a:3:{s:6:"_token";s:40:"EvaHks4WLFfyMcp5BfMYBOBoBC0nUWjRPIISWeHg";s:9:"_previous";a:1:{s:3:"url";s:54:"http://imalive.in/news/health-news/842/what-is-vertigo";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/91NMPG4z95HJrNZYRRRmNTTclyPvunLBDKhPTbhB', 'a:3:{s:6:"_token";s:40:"EvaHks4WLFfyMcp5BfMYBOBoBC0nUWjRPIISWeHg";s:9:"_previous";a:1:{s:3:"url";s:54:"http://imalive.in/news/health-news/842/what-is-vertigo";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('91NMPG4z95HJrNZYRRRmNTTclyPvunLBDKhPTbhB', 'a:3:{s:6:"_token";s:40:"EvaHks4WLFfyMcp5BfMYBOBoBC0nUWjRPIISWeHg";s:9:"_previous";a:1:{s:3:"url";s:54:"http://imalive.in/news/health-news/842/what-is-vertigo";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21