×

പ്രമേഹവും ടിബിയും തമ്മിലുള്ള മാരകമായ ബന്ധം

Posted By

Type 2 Diabetes Mellitus Risk Factor for Tuberculosis

IMAlive, Posted on March 22nd, 2019

Type 2 Diabetes Mellitus Risk Factor for Tuberculosis

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പ്രമേഹരോഗികൾക്ക് ക്ഷയരോഗ സാധ്യത കൂടുതലാണെന്നും പ്രമേഹം ഉള്ളത് ക്ഷയരോഗ ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും പുതിയ തെളിവുകൾ സൂചിപ്പിക്കുന്നു. ക്ഷയരോഗം ബാധിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസ് വർധിക്കുന്ന അവസ്ഥയ്ക്ക് കാരണമാകുകയും, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെ ബാധിക്കുകയും ചെയ്യും. ഈ അടുത്ത ദശാബ്ദങ്ങളിൽ, മൂന്നാംലോക രാജ്യങ്ങളിൽ ക്ഷയരോഗം ഒരു വ്യാപക പ്രശ്നമായി തീർന്നിരിക്കുകയാണ്.

1. പ്രമേഹരോഗങ്ങൾ പോലെയുള്ള ദീർഘകാല രോഗങ്ങളുടെ ഫലമായി ബലഹീനമായ പ്രതിരോധ സംവിധാനമുള്ള ആളുകൾക്ക് ക്ഷയരോഗം വരാനും മൂർച്ഛിക്കുവാനുമുള്ള സാദ്ധ്യത കൂടുതലാണ്

2. ആഗോളതലത്തിൽ ക്ഷയരോഗം ബാധിച്ചവരിൽ ഏകദേശം 15% പ്രമേഹം ബാധിച്ചവരാണ് 

3. ക്ഷയരോഗത്തിന് താത്കാലികമായി ഗ്ലൂക്കോസ് ഇൻടോളറൻസ് വരുത്താനും അതുവഴി പ്രമേഹ സാധ്യത വർധിപ്പിക്കാനും കഴിയും. 

4. പ്രമേഹരോഗബാധിതനായ ഒരാൾക്ക് ക്ഷയം മൂലം മരിക്കുന്നതിനോ വീണ്ടും രോഗം വരാനോ ഉള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.

5. പ്രമേഹമോ ടിബിയോ ബാധിച്ചവരിൽ വലിയൊരു വിഭാഗം രോഗനിർണയം നടത്താത്തവരോ വളരെ വൈകി കണ്ടെത്തുന്നവരോ ആണ് 

പ്രധാന പ്രതിരോധ പ്രവർത്തനങ്ങൾ

1. രണ്ട് രോഗങ്ങളും നേരത്തെ കണ്ടുപിടിക്കുന്നത് ചികിത്സയ്ക്ക് നല്ലതാണ്. ക്ഷയമുള്ള എല്ലാവരും പ്രമേഹം ഉണ്ടോയെന്നും നോക്കേണ്ടതാണ്. അതുപോലെതന്നെ പ്രമേഹമുള്ളവർക്ക് ക്ഷയമുണ്ടോ എന്നു പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. 

2. ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുള്ള ചികിത്സാരീതികൾ ടിബി/ പ്രമേഹ രോഗികൾക്കായി കർശനമായി നടപ്പാക്കണം.

3. ടിബിയുടെ സാധ്യത കുറയ്ക്കാൻ പ്രമേഹത്തില്‍നിന്ന് ശരിയായ സംരക്ഷണം നൽകേണ്ടതു പ്രധാനമാണ്.

4. രണ്ടു രോഗങ്ങളെയും സംബോധന ചെയ്യുന്ന ചികിത്സ സമ്പ്രദായവും പൊതുജനാരോഗ്യ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് സംയുക്തമായ നടപടികൾ ആവശ്യമാണ്

Type 2 Diabetes Mellitus as a Risk Factor for Tuberculosis

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/nWdHr5yG7IagmFzgXACcZ2LVKFXEk4LVDf7sS6Mw): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/nWdHr5yG7IagmFzgXACcZ2LVKFXEk4LVDf7sS6Mw): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/nWdHr5yG7IagmFzgXACcZ2LVKFXEk4LVDf7sS6Mw', 'contents' => 'a:3:{s:6:"_token";s:40:"CMBJeX7nJLarS8nPKWIfudk2Z5eyPqj3DKMDXC5G";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/news/disease-news/533/type-2-diabetes-mellitus-risk-factor-for-tuberculosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/nWdHr5yG7IagmFzgXACcZ2LVKFXEk4LVDf7sS6Mw', 'a:3:{s:6:"_token";s:40:"CMBJeX7nJLarS8nPKWIfudk2Z5eyPqj3DKMDXC5G";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/news/disease-news/533/type-2-diabetes-mellitus-risk-factor-for-tuberculosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/nWdHr5yG7IagmFzgXACcZ2LVKFXEk4LVDf7sS6Mw', 'a:3:{s:6:"_token";s:40:"CMBJeX7nJLarS8nPKWIfudk2Z5eyPqj3DKMDXC5G";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/news/disease-news/533/type-2-diabetes-mellitus-risk-factor-for-tuberculosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('nWdHr5yG7IagmFzgXACcZ2LVKFXEk4LVDf7sS6Mw', 'a:3:{s:6:"_token";s:40:"CMBJeX7nJLarS8nPKWIfudk2Z5eyPqj3DKMDXC5G";s:9:"_previous";a:1:{s:3:"url";s:93:"http://imalive.in/news/disease-news/533/type-2-diabetes-mellitus-risk-factor-for-tuberculosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21