×

കൊറോണ നിയന്ത്രണത്തിന് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ വർധിപ്പിക്കണം - ഐ എം എ

Posted By

Increase testing capacity to contain Corona says IMA Kerala

IMAlive, Posted on March 21st, 2020

Increase testing capacity to contain Corona says IMA Kerala

Dr. Abraham Varghese, IMA Kerala State President 
Dr.P Gopikumar, IMA State Secretary 

കോവിഡ് 19 രോഗബാധ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഈ സമയത്ത് രോഗനിർണയത്തിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട നടപടികൾ ഗവൺമെന്റ് സ്വീകരിക്കണം.

 രോഗലക്ഷണങ്ങൾ ഉള്ള എല്ലാവരെയും ടെസ്റ്റ് ചെയ്യേണ്ട ഘട്ടമാണ് ഇപ്പോൾ.കൂടാതെ   ആരോഗ്യപ്രവർത്തകർ ക്കിടയിലും സമൂഹത്തിലെ മറ്റുള്ളവർക്കും  റാൻഡം ടെസ്റ്റുകൾ ചെയ്ത്  അതിന്റെ അടിസ്ഥാനത്തിൽ സമൂഹവ്യാപനം മനസ്സിലാക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐ സി എം ആര്‍ മാർഗരേഖയിലും ഇക്കാര്യം ഊന്നി പറയുന്നുണ്ട്. ഇതിനായി സ്വകാര്യ മേഖലയിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തണം. ഈ മേഖലയിലെ മെഡിക്കൽ കോളജുകളിലും മറ്റു ആശുപത്രികളിലും ലബോററ്ററികളിലും ഗവന്മേണ്ടിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാവുന്നതാണ്. ഇതിനുള്ള പ്രോട്ടോകോൾ മാർഗ്ഗരേഖകളും നൽകേണ്ടതുണ്ട്. 
പ്രത്യേകിച്ചും പ്രൈവറ്റ് മേഖല കൂടി രോഗചികിത്സയിൽ ഭാഗഭാക്കാവുന്ന സാഹചര്യത്തിൽ എളുപ്പം ചെയ്യാവുന്ന ആന്റിബോഡി ടെസ്റ്റുകൾ നടത്താനും സൗകര്യം ഒരുക്കണം. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുകയും വേണം.

സ്വകാര്യ മേഖലയിൽ കൂടി ഈ സൗകര്യങ്ങൾ ലഭ്യമാക്കാൻ സത്വര നടപടികൾ എടുക്കണമെന്നും, മാനദണ്ഡങ്ങൾ നിർദേശിച്ചു നൽകണമെന്നും ഐ എം എ ആവശ്യപ്പെടുന്നു.

ഇതോടൊപ്പം ടെലി മെഡിസിൻ പ്രായോഗികമാക്കാനുള്ള നിർദേശങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. രോഗത്തിന്റെ സെന്റിനെൽ നിരീക്ഷണത്തിന്റെ സമയവുമാണ്‌.

ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നമുക്ക് വിജയിക്കേണ്ടതുണ്ട്.

IMA Kerala requests the government to increase testing capacity immediately to contain Corona spread

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1ECV7EctNjEgQxNXyq99X6VVfJkNPQJ35MymkNtv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1ECV7EctNjEgQxNXyq99X6VVfJkNPQJ35MymkNtv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1ECV7EctNjEgQxNXyq99X6VVfJkNPQJ35MymkNtv', 'contents' => 'a:3:{s:6:"_token";s:40:"TCLKUNKOhT8tQD1JNh8xxNTskyEYfkTFznbf4c5B";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/ima-news/1054/increase-testing-capacity-to-contain-corona-says-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1ECV7EctNjEgQxNXyq99X6VVfJkNPQJ35MymkNtv', 'a:3:{s:6:"_token";s:40:"TCLKUNKOhT8tQD1JNh8xxNTskyEYfkTFznbf4c5B";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/ima-news/1054/increase-testing-capacity-to-contain-corona-says-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1ECV7EctNjEgQxNXyq99X6VVfJkNPQJ35MymkNtv', 'a:3:{s:6:"_token";s:40:"TCLKUNKOhT8tQD1JNh8xxNTskyEYfkTFznbf4c5B";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/ima-news/1054/increase-testing-capacity-to-contain-corona-says-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1ECV7EctNjEgQxNXyq99X6VVfJkNPQJ35MymkNtv', 'a:3:{s:6:"_token";s:40:"TCLKUNKOhT8tQD1JNh8xxNTskyEYfkTFznbf4c5B";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/ima-news/1054/increase-testing-capacity-to-contain-corona-says-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21