Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
1. കൃത്യമായ ഇടവേളകളിലെ പരിശോധന:
. ബ്ലഡ് പ്രഷർ
. ബ്ലഡ് ഷുഗർ
. ഭാരം
2. ഇവയുടെ ഉപയോഗം കുറയ്ക്കാം:
. ഉപ്പ്
. പഞ്ചസാര
. സംസ്കരിച്ച മാംസവും ഭക്ഷണപദാർത്ഥങ്ങളും
. റെഡ് മീറ്റ്, പ്രത്യേകിച്ചും വറുത്തത്
. പാലുൽപ്പന്നങ്ങൾ
. ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ
. ധാന്യങ്ങൾ
3. ഭക്ഷണത്തിൽ ഇവ കൂടുതലായി ഉൾപ്പെടുത്താം:
. പച്ചക്കറികൾ
. പയറുവർഗ്ഗങ്ങൾ
. പഴവർഗ്ഗങ്ങൾ
. നട്സ്
. ദ്രവരൂപത്തിലുള്ളവ
4. ഇക്കാര്യങ്ങൾ മറന്നേയ്ക്കുക:
. നിങ്ങളുടെ പ്രായം
. നിങ്ങളുടെ ജീവിതത്തിലെ വഴയ കാര്യങ്ങൾ
. നിങ്ങളുടെ ദു:ഖങ്ങൾ
5. ഇക്കാര്യങ്ങൾ നിങ്ങൾക്കെന്തായാലും ഉണ്ടായിരിക്കണം:
. ആത്മാർത്ഥ സുഹൃത്തുക്കൾ
. നല്ല രീതിയിൽ പരിചരിക്കുന്ന കുടുബം
. നല്ല ചിന്താഗതികൾ
. ഊഷ്മളമായ ഗൃഹാന്തരീക്ഷം
. ജോലിസ്ഥലത്തെ സൗഹാർദ്ദപൂർവ്വമായ അന്തരീക്ഷം
6. നിങ്ങൾ ആരോഗ്യത്തോടെയിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ:
. സമീകൃതാഹാരം
. നിയന്ത്രിതമായ ഉപവാസം
. പോസിറ്റീവായിരിക്കുക, ചിരിക്കുക
. വ്യായാമം
. ഭാരം കുറയ്ക്കുക
. 6-7 മണിക്കൂർവരെ ഉറങ്ങുക
. ശരിയായ വിശ്രമം
7. ഇക്കാര്യങ്ങൾ ചെയ്യരുത്:
. ഭക്ഷണം കഴിക്കാൻ വിശക്കുന്നതുവരെ കാത്തിരിക്കരുത്
. വെള്ളം കുടിക്കാൻ ദാഹിക്കുന്നതുവരെ കാത്തിരിക്കരുത്
. ഉറങ്ങാൻ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്
. വിശ്രമിക്കാൻ ക്ഷീണം തോനുന്നതുവരെ കാത്തിരിക്കരുത്
. മെഡിക്കൽ ചെക്കപ്പിനായി പോകാൻ രോഗം വരുന്നതുവരെ കാത്തിരിക്കരുത്
. മദ്യപാനം, പുകവലി, മറ്റ് ദുശ്ശീലങ്ങളൊന്നും ശീലമാക്കരുത്
Here are some tips for living a healthy lifestyle in your 50s