×

9188 100 100 സംസ്ഥാന അപകട രക്ഷാ സംവിധാനം ഉറപ്പാക്കാന്‍ ഐഎംഎ

Posted By

IMAlive, Posted on July 29th, 2019

IMA Kerala kicks off Accidental Rescue System helpline number IMAlive

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

താലൂക്ക് അടിസ്ഥാനത്തില്‍ ട്രോമ ലീഡ് സെന്ററുകള്‍

തിരുവനന്തപുരം;  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള പൊലീസിന്റേയും ഡോ. രമേശ്കുമാര്‍ ഫൗണ്ടേഷന്റേയും സഹകരണത്തോടെ സംസ്ഥാനത്ത് നടത്തി വരുന്ന ട്രോമ റെസ്‌ക്യൂ ഇന്‍ഷേറ്റീവ്  സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഐഎംഎ ട്രോമകെയര്‍ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എവിടെയും അപകടമോ, അത്യാഹിതമോ ഉണ്ടായല്‍ 91 88 100 100 നമ്പരില്‍ വിളിക്കുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കകം പരിശീലനം നേടിയ ജീവനക്കാരുള്ള ആമ്പുലന്‍സ് എത്തിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്ത് ഈ പദ്ധതി വഴി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 1000 രത്തിലധികം പേരുടെ ജീവനുകളാണ് രക്ഷപ്പെടുത്തിയത്. 14 ജില്ലകളിലും അപകടം നടന്നാല്‍ ഉടന്‍ തന്നെ ആമ്പുലന്‍സുകള്‍ എത്തിക്കുന്ന വിപുലമായ ശൃംഖല ഐഎംഎയുടെ നേതൃത്വത്തില്‍ ഇതിനകം രൂപീകരിച്ചു കഴിഞ്ഞു. ഇത് കൂടാതെ 24 മണിക്കൂറും ആമ്പുലന്‍സും, അത്യാഹിത വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്താന്‍ താലൂക്ക് അടിസ്ഥാനത്തില്‍ 

ട്രോമ ലീഡ് സെന്ററുകളായി ആശുപത്രികളേയും ഇനിനകം വിന്യസിച്ചിട്ടുണ്ട്. യോഗത്തില്‍ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതന്‍, വൈസ്. പ്രസിഡന്റ്  ഡോ. എന്‍എസ്ഇ രാജു, സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ട്രഷറര്‍ ഡോ. റോയി ആര്‍. ചന്ദ്രന്‍, ട്രൈ ചെയര്‍മാന്‍ ഡേ. ശ്രീജിത്ത് എന്‍കുമാര്‍, കണ്‍വീനര്‍  ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. എം. രാമലിംഗം, ഡോ. എം. ഭാസ്‌കരന്‍, ഡോ. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഡോ. എം.ഇ. സുഗതന്‍

(പ്രസിഡന്റ്. ഐഎംഎ കേരളം)

ഡോ. എന്‍.സുള്‍ഫി

(സെക്രട്ടറി. ഐഎംഎ കേരളം)

State branch of the Indian Medical Association (IMA) is set to take off in full swing with the helpline number 9188100100 to be flashed on State

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/iNeaqe2VDcjnnGW7dU1eULBAhQjFyyfsEXC8hoPi): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/iNeaqe2VDcjnnGW7dU1eULBAhQjFyyfsEXC8hoPi): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/iNeaqe2VDcjnnGW7dU1eULBAhQjFyyfsEXC8hoPi', 'contents' => 'a:3:{s:6:"_token";s:40:"ccNHYjZ7wfSwt5oD1jU0NqZCSkTdQUudB4HoTi8T";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/newsima-news/385/ima-kerala-kicks-off-accidental-rescue-system-helpline-number-imalive";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/iNeaqe2VDcjnnGW7dU1eULBAhQjFyyfsEXC8hoPi', 'a:3:{s:6:"_token";s:40:"ccNHYjZ7wfSwt5oD1jU0NqZCSkTdQUudB4HoTi8T";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/newsima-news/385/ima-kerala-kicks-off-accidental-rescue-system-helpline-number-imalive";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/iNeaqe2VDcjnnGW7dU1eULBAhQjFyyfsEXC8hoPi', 'a:3:{s:6:"_token";s:40:"ccNHYjZ7wfSwt5oD1jU0NqZCSkTdQUudB4HoTi8T";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/newsima-news/385/ima-kerala-kicks-off-accidental-rescue-system-helpline-number-imalive";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('iNeaqe2VDcjnnGW7dU1eULBAhQjFyyfsEXC8hoPi', 'a:3:{s:6:"_token";s:40:"ccNHYjZ7wfSwt5oD1jU0NqZCSkTdQUudB4HoTi8T";s:9:"_previous";a:1:{s:3:"url";s:104:"http://imalive.in/newsima-news/385/ima-kerala-kicks-off-accidental-rescue-system-helpline-number-imalive";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21