×

കുഞ്ഞിന് പോഷകാഹാരക്കുറവുണ്ടോ എന്ന് കണ്ടുപിടിക്കുന്നതെങ്ങനെ?

Posted By

IMAlive, Posted on August 29th, 2019

Diagnosing malnutrition in children by Dr m k c nair

ലേഖകൻ :ഡോ. എം. കെ. സി. നായർ

കുഞ്ഞിന്റെ വളർച്ച  ക്രമാനുസരണമാണെന്ന് ഉറപ്പ് വരുത്തുന്നതിന് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് കുഞ്ഞിന്റെ ഭാരവും, നീളവും നിശ്ചിത ഇടവേളകളിൽ വിലയിരുത്തി സാധാരണഗതിയിലാണെന്ന് മനസ്സിലാക്കുകയാണ്. ഇതിലൂടെ കുഞ്ഞിന്റെ പോഷക നിലവാരവും സാധാരണഗതിയിലാണെന്ന് ഉറപ്പാക്കാനാകും. 

കൃത്യമായ നിരീക്ഷണത്തിലൂടെ കുഞ്ഞിന്റെ വളർച്ചയിൽ  എവിടെയെങ്കിലും കുറവ് സംഭവിച്ചാൽ അതുപരിഹരിച്ച് മുന്നോട്ട് പോകുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. പ്രായത്തിനനുസരണമായ ഭാരവും, നീളവും കുഞ്ഞിന്റെ ആരോഗ്യപരമായ വളർച്ചയെ സൂചിപ്പിക്കുന്നു. ജനിച്ച് ആറു മാസം വരെ മാസം തോറും കുഞ്ഞിന്റെ ഭാരം നോക്കേണ്ടതാണ്. ആറു മാസത്തിനും ഒരു വയസ്സിനും ഇടയിൽ രണ്ട് മാസത്തിലൊരിക്കൽ കുഞ്ഞിന്റെ ഭാരം നോക്കാവുന്നതാണ്. ഒരു വയസ്സിനുശേഷം ആറു മാസത്തിലൊരിക്കൽ കുഞ്ഞിന്റെ ഭാരം നോക്കി സാധാരണഗതിയിലാണെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. കുഞ്ഞിന്റെ വളർച്ച ഗ്രോത്ത് ചാർട്ടിൽ(Growth chart) മൂന്നിൽ താഴെയായാൽ പോഷകക്കുറവ് സംശയിക്കണം.

പോഷകക്കുറവുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം ഒരു വയസ്സിനും അഞ്ചു വയസ്സിനും ഇടയിൽ പ്രായമുള്ള കു‍ഞ്ഞുങ്ങളുടെ ഭുജത്തിനും, കൈമുട്ടുകൾക്കും നടുവിലുള്ള ഭാഗത്തിന്റെ ചുറ്റളവ് 13.5 സെന്റിമീറ്ററിൽ കൂടുതലാണെങ്കിൽ സാധാരണഗതിയിലുള്ള പോഷകനിലവാരം ഉണ്ടെന്ന് കണക്കാക്കുന്ന രീതിയാണ്. ചുറ്റളവ് 12.5 സെന്റിമീറ്ററിനും 13.4 സെന്റിമീറ്ററിനും ഇടയിലാണെങ്കിൽ കുഞ്ഞിന് സാമാന്യരീതിയിൽ പോഷകക്കുറവുണ്ടെന്നും, 12.5 സെന്റിമീറ്ററിൽ താഴെയാണെങ്കിൽ വലിയ തോതിൽ പോഷകക്കുറവുണ്ടെന്നും കണക്കാക്കാം.

പോഷകാഹാരക്കുറവിന്റെ പ്രത്യാഘാതങ്ങൾ

പോഷകാഹാരക്കുറവുമൂലമുള്ള പ്രശ്നങ്ങള്‍ ഗുരുതരവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതുമാണ്

* കുട്ടികളുടെ മരണനിരക്ക്: അഞ്ചു വയസിൽ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്.

ഐക്യുവിലൂണ്ടാകുന്ന കുറവ്: ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളർച്ചാ മുരടിപ്പ് ദോഷകരമായി ബാധിക്കും. ഉദാസീനത, മന്ദത, കളികളിലും മറ്റു പ്രവൃത്തികളിലും ഏർപ്പെടാനുള്ള  താൽപര്യക്കുറവ് എന്നിവയ്ക്ക് ഇതു കാരണമാകുന്നു. പോഷകാഹാരക്കുറവുമൂലം കുട്ടികളിൽ ബുദ്ധിയുടെ അളവ് (ഐക്യു) 10  മുതൽ 15 പോയിന്റുവരെ കുറയുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നേരത്തെ പ്രതിപാദിച്ചതുപോലെ 12 മുതൽ 36 മാസങ്ങൾക്കുള്ളിലെ വളർച്ചാ മുരടിപ്പ് കുട്ടികളെ പഠനത്തിൽ പിന്നിലാക്കുന്നു.

വരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം : വളർച്ചാമുരടിപ്പുണ്ടായ കുട്ടികൾ വലുതാകുമ്പോൾ അവരുടെ വരുമാനത്തിൽ 22 ശതമാനം നഷ്ടമുളളവരാക്കും. സാധാരണ വളര്‍ച്ചയിലൂടെ ആര്‍ജ്ജിക്കേണ്ട വരുമാനം ആര്‍ജ്ജിക്കാനാകാതെ വരുന്നതിനാലാണിത്. 

ജീഡിപിയിലുണ്ടാകുന്ന നഷ്ടം: പോഷകാഹാരക്കുറവ് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര  ഉത്പാദനത്തിൽ (ജിഡിപി) ആറു ശതമാനത്തോളം നഷ്ടമുണ്ടാക്കുന്നു. പോഷകാഹാരക്കുറവുമുലമുള്ള രോഗങ്ങൾ കാരണം ആളുകൾക്ക് ജോലി ചെയ്യാനാകാത്തതും ഉത്പാദനക്ഷമത കുറയുന്നതുമാണ് ഇതിന്റെ കാരണങ്ങൾ.

* രോഗങ്ങൾ : വളർച്ചാമുരടിപ്പ് ഉള്ളയാൾക്ക് പൊണ്ണത്തടി, (പമേഹം (Diabetes), ഹൈപ്പർടെൻഷൻ(Hypertension) എന്നിവയടക്കമുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

Diagnosing malnutrition in children: What parents should look for

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/RvIDXmkU8RzW2m6WtkJBIsIcTbCLuLMYCsh0WNM1): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/RvIDXmkU8RzW2m6WtkJBIsIcTbCLuLMYCsh0WNM1): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/RvIDXmkU8RzW2m6WtkJBIsIcTbCLuLMYCsh0WNM1', 'contents' => 'a:3:{s:6:"_token";s:40:"QQpMWcmnapMFEht5rHuQkixsqvWGOvPlddTw6gD2";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/childs-health/400/diagnosing-malnutrition-in-children-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/RvIDXmkU8RzW2m6WtkJBIsIcTbCLuLMYCsh0WNM1', 'a:3:{s:6:"_token";s:40:"QQpMWcmnapMFEht5rHuQkixsqvWGOvPlddTw6gD2";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/childs-health/400/diagnosing-malnutrition-in-children-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/RvIDXmkU8RzW2m6WtkJBIsIcTbCLuLMYCsh0WNM1', 'a:3:{s:6:"_token";s:40:"QQpMWcmnapMFEht5rHuQkixsqvWGOvPlddTw6gD2";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/childs-health/400/diagnosing-malnutrition-in-children-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('RvIDXmkU8RzW2m6WtkJBIsIcTbCLuLMYCsh0WNM1', 'a:3:{s:6:"_token";s:40:"QQpMWcmnapMFEht5rHuQkixsqvWGOvPlddTw6gD2";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/childs-health/400/diagnosing-malnutrition-in-children-by-dr-m-k-c-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21