×

ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം

Posted By

what is alcohol withdrawal syndrome

IMAlive, Posted on September 2nd, 2019

what is alcohol withdrawal syndrome

കാലങ്ങളായി മദ്യപിക്കുന്ന ഒരാൾ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുകയോ, പൂർണമായി നിർത്തുകയോ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ലക്ഷണങ്ങളാണ് ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം. സ്ഥിരമായി മദ്യപിക്കുന്ന ആളുകളിൽ കേന്ദ്രനാഡീവ്യൂഹം (സിഎൻഎസ്) ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യത്തോട് പരിചിതമായിരിക്കുകയും മദ്യം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദുർബലമാക്കുന്നതിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു. മദ്യത്തിന്റെ അളവ് പെട്ടെന്ന് കുറയുമ്പോൾ, തലച്ചോറിന് കണക്കിലേറെ പ്രസരിപ്പ് ലഭിക്കുന്നു. ഇതാണ് ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോമിന് കാരണമാകുന്നത്.

കാരണങ്ങൾ

അമിതമായ മദ്യ ഉപഭോഗം തലച്ചോറിലെ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്ന രാസപദാർത്ഥങ്ങളെ (ന്യൂറോട്രാൻസ്മിറ്ററുകൾ) തടസ്സപ്പെടുത്തുകയും വിഷാദമ സമാനമായ ഒരു സാഹചര്യം ശരീരത്തിൽ ഉണ്ടാക്കുകയും ചെയ്യുന്നു. മദ്യം ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതു വഴി ന്യൂറോണുകളുടെ പ്രവർത്തനത്തെ അടിച്ചമർത്തുകയും മദ്യപിച്ചുകഴിയുമ്പോൾ ശാന്തതയും ലാഘവത്വവും അനുഭവപ്പെടുകയും ചെയ്യുന്നു. 

കാലക്രമേണ കേന്ദ്രനാഡീവ്യൂഹം മദ്യത്തോട് പൊരുത്തപ്പട്ട സാഹചര്യത്തിൽ മദ്യം ലഭ്യമാകാതിരിക്കുമ്പോൾ, ന്യൂറോൺ റെസപ്റ്ററുകളുടെ പ്രതികരണം കുറയുകയും അസന്തുലിതാവസ്ഥയിലേക്ക് നയിക്കപ്പെടുകയും ചെയ്യും. ഇത് ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതു മൂലം തലച്ചോറിൽ ഹൈപ്പർഎക്‌സൈറ്റബിലിറ്റി എന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. 

ലക്ഷണങ്ങൾ

  • ഉത്കണ്ഠ

  • കൈകളിലെ വിറയൽ

  • തലവേദന

  • ഛർദ്ദി

  • അമിത വിയർപ്പ്

  • മനംപിരട്ടൽ

  • ഉറക്കമില്ലായ്മ

  • അമ്പരപ്പ്

  • ഉയർന്ന രക്തസമ്മർദ്ദം

  • പനി

  • ശരീരത്തിൽ വലിയ തോതിൽ വിറയൽ

 

രോഗനിർണയവും ചികിത്സയും

ആദ്യമായി അസുഖബാധിതനായ ആളുടെ മദ്യപാന ചരിത്രം മനസിലാക്കാനാണ് ഡോക്ടർ ശ്രമിക്കുക. എന്ന് മുതൽക്കാണ് മദ്യപാനം ആരംഭിച്ചത്, എപ്പോഴാണ് മദ്യപാനം വർധിച്ചത്, മദ്യപാനം അവസാനിപ്പിച്ചത് എപ്പോൾ തുടങ്ങി നിരവധി ചോദ്യങ്ങൾ ഇതിനായി ചോദിക്കാം. ശാരീരികപരിശോധനയ്ക്ക് പുറമെ, രക്തപരിശോധന, ഇലക്ട്രോലൈറ്റുകൾ, ആൽക്കഹോൾ നില, ലിവർ ഫംഗ്ഷൻ,യൂറിൻ അനാലിസിസ് (മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്) തുടങ്ങിയ പരിശോധനകൾ നിർദേശിച്ചേക്കാം. ഇത്തരം പരിശോധനകളിലൂടെ അസുഖത്തിന്റെ തീവ്രത അളക്കപ്പെടുന്നു. 

അസുഖത്തെ കൃത്യമായി വിലയിരുത്തിയതിന് ശേഷം മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ചിക്ത്‌സാരീതികൾ അവലംഭിക്കുന്നു.  രോഗികളെ ആശുപത്രിയിൽ താമസിപ്പിച്ചും, അല്ലാതെയുമുള്ള രണ്ട് തരം ചികിത്സാരീതികളാണ് നിലവിലുള്ളത്. രോഗി ഗർഭിണിയാണെങ്കിൽ, കടുത്ത വിത്ത്‌ഡ്രോവൽ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നുവെങ്കിൽ. വൈദ്യശാസ്ത്രപരമോ മാനസികമോ ആയ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ.വിറയൽ, ഉത്കണ്ഠ, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവർ, ഡിടിഎസ്, കോച്ചിവലിക്കൽ തുടങ്ങിയവ ഉള്ളവർ എന്നിവരെ ആശുപത്രിയിൽ താമസിപ്പിച്ചാണ് ചികിത്സിക്കുന്നത്.  ലഘുവായതോ ഇടത്തരമായതോ ആയ ലക്ഷണങ്ങൾക്ക് ആന്റികൺവൾസന്റ് മരുന്നുകൾ ആയിരിക്കും നിർദേശിക്കുന്നത്.

Alcohol withdrawal syndrome refers to the symptoms experienced when a heavy drinker drastically reduces or stops their alcohol intake.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kKicysrMlXVbXiQ2KVgNOUbw2Fqz7JUYeBFjuJI4): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kKicysrMlXVbXiQ2KVgNOUbw2Fqz7JUYeBFjuJI4): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kKicysrMlXVbXiQ2KVgNOUbw2Fqz7JUYeBFjuJI4', 'contents' => 'a:3:{s:6:"_token";s:40:"9Vh4o8JdB5BRXVpVuPzDW2vAYJvpkUaWSkEc4YBB";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/news/health-and-wellness-news/852/what-is-alcohol-withdrawal-syndrome";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kKicysrMlXVbXiQ2KVgNOUbw2Fqz7JUYeBFjuJI4', 'a:3:{s:6:"_token";s:40:"9Vh4o8JdB5BRXVpVuPzDW2vAYJvpkUaWSkEc4YBB";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/news/health-and-wellness-news/852/what-is-alcohol-withdrawal-syndrome";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kKicysrMlXVbXiQ2KVgNOUbw2Fqz7JUYeBFjuJI4', 'a:3:{s:6:"_token";s:40:"9Vh4o8JdB5BRXVpVuPzDW2vAYJvpkUaWSkEc4YBB";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/news/health-and-wellness-news/852/what-is-alcohol-withdrawal-syndrome";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kKicysrMlXVbXiQ2KVgNOUbw2Fqz7JUYeBFjuJI4', 'a:3:{s:6:"_token";s:40:"9Vh4o8JdB5BRXVpVuPzDW2vAYJvpkUaWSkEc4YBB";s:9:"_previous";a:1:{s:3:"url";s:87:"http://imalive.in/news/health-and-wellness-news/852/what-is-alcohol-withdrawal-syndrome";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21