×

എച്ച്.ഐ.വി: രോഗം കുറഞ്ഞാല്‍ പകരാനുള്ള സാധ്യതയും കുറയുന്നു

Posted By

An undetectable viral load to prevent HIV

IMAlive, Posted on May 3rd, 2019

An undetectable viral load to prevent HIV

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

എച്ച്ഐവി അണുബാധയുള്ള ആളുകളില്‍ ചികില്‍സയിലൂടെ വൈറസുകളുടെ അളവ് കണ്ടെത്താനാകാത്തവിധത്തില്‍ താഴ്ന്നാല്‍ രോഗം പകരാനുള്ള സാധ്യതയും ഇല്ലാതാകുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എച്ച്ഐവി, എയ്ഡ്സ് എന്നിവയുടെ പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമുള്ള ഐക്യരാഷ്ട്രസംഘടനയുടെ സംയുക്തസംരംഭമായ UNAIDS ഈ വർഷത്തെ സന്ദേശം രൂപപ്പെടുത്തിയിരിക്കുന്നത്. Undetectable = untransmittable (കണ്ടെത്താനാകാത്തത് = പകരാത്തത്) എന്നതാണത്. 
എച്ച്ഐവി ചികിത്സ, രോഗസംക്രമണത്തെ ഫലപ്രദമായി ചെറുക്കുന്നുവെന്ന് കഴിഞ്ഞ ഇരുപത് വർഷത്തെ തെളിവുകൾ സൂചിപ്പിക്കുന്നു. കണ്ടുപിടിക്കാൻ സാധിക്കാത്ത അളവിലേക്ക് ചികില്‍സയിലൂടെ വൈറസ് ബാധ കുറഞ്ഞ എച്ച്ഐവി ബാധിതരുമായുള്ള ലൈംഗിക ബന്ധം വൈറസ് പകരാന്‍ കാരണമാകില്ലെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.  
പങ്കാളികളില്‍ ഒരാൾക്ക് മാത്രം എച്ച്ഐവി ബാധയുള്ള ആയിരക്കണക്കിന് ദമ്പതിമാരില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന HIV ബാധയെപ്പറ്റി, 2007നും 2016 ഇടയിൽ  മൂന്ന് വലിയ പഠനങ്ങൾ നടത്തുകയുണ്ടായി. അതിൽ നിന്ന് വളരെ പ്രതീക്ഷാനിര്‍ഭരമായ ചില വസ്തുതകളാണ് ഗവേഷകർ കണ്ടെത്തിയത്. വൈറസുകളെ നിയന്ത്രണത്തിലാക്കിയ എച്ച്ഐവി ബാധിതരില്‍ നിന്ന് എച്ച്ഐവി ബാധ നെഗറ്റീവായവരിലേക്ക് രോഗം പകരുന്ന ഒരു കേസ് പോലും ഈ പഠനങ്ങളില്‍ കണ്ടെത്താനായില്ല. 


ആന്റിവൈറൈവൽ തെറാപ്പിയിലൂടെ വൈറസ് ബാധ വളരെ കുറഞ്ഞ വ്യക്തികളില്‍ അത് കണ്ടുപിടിക്കാൻ സാധിക്കാത്തത്ര കുറഞ്ഞിരിക്കും. അതിന്റെ അർഥം എച്ച്ഐവി ബാധ ചികിത്സയിലൂടെ പൂർണ്ണമായി മാറിയെന്നല്ല. ചികിസ തുടരാത്ത പക്ഷം എച്ച്ഐവി ബാധ അപകടകരമായ അളവിലേക്ക് തിരിച്ചെത്താം. ഇത്തരം വ്യക്തികളിൽ ഒരാളിൽ നിന്നുപോലും പങ്കാളിക്ക് HIV ബാധയുണ്ടായിട്ടില്ലെന്നാണ് പഠനങ്ങൾ കണ്ടെത്തിയത്. വൈറസ് ബാധ കണ്ടുപിടിക്കാനാവാത്ത അളവിൽ കുറഞ്ഞിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വൈറൽ ലോഡ് ടെസ്റ്റിലൂടെ മാത്രമേ സാധിക്കുകയുള്ളു. ആന്റിവൈറൽ ചികിസയിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വളരെ പ്രതീക്ഷാപൂർണ്ണമായ ഒരു സന്ദേശമാണ് ഇത്തരം പഠനങ്ങൾ നൽകുന്നത്.
തങ്ങളില്‍ നിന്ന് എച്ച്ഐവി പകരുന്നില്ലെന്ന വാർത്ത ഇത്തരത്തില്‍ ഐച്ച്ഐവി ബാധിച്ചിട്ടുള്ളവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന ഒന്നാണ്. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അവര്‍ക്ക് ഇനി ഉറകളുടെ ആവശ്യംപോലുമുണ്ടാകില്ലെന്നു മാത്രമല്ല എച്ച്ഐവിയുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ മാറ്റിനിർത്തലുകളിൽ നിന്നുമുള്ള മോചനം കൂടിയാകും അവർക്കിത്.

തങ്ങൾ ലൈംഗികബന്ധത്തിലൂടെ വൈറസ് സംക്രമിപ്പിക്കുന്നില്ലായെന്നത് എച്ച്ഐവി ബാധിതർക്ക് ഇപ്പോഴുള്ളതും ഉണ്ടാകാൻ പോകുന്നതുമായ ബന്ധങ്ങൾക്കും വൈകാരികഅടുപ്പങ്ങൾക്കും കൂടുതൽ സുരക്ഷിതത്വവും നൽകുന്നു.

HIV is spread mainly by having sex or sharing injection drug equipment, such as needles, with someone who has HIV. To reduce your risk of HIV infection, use condoms correctly every time you have sex.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/fmHV5233v5ZiSeNNeKNANYVK3c3NQnCI14v52XMF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/fmHV5233v5ZiSeNNeKNANYVK3c3NQnCI14v52XMF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/fmHV5233v5ZiSeNNeKNANYVK3c3NQnCI14v52XMF', 'contents' => 'a:3:{s:6:"_token";s:40:"tx7913Pmd2kfMAOTxwV1jCbN320ImooNLdrAMqWG";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-news/356/an-undetectable-viral-load-to-prevent-hiv";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/fmHV5233v5ZiSeNNeKNANYVK3c3NQnCI14v52XMF', 'a:3:{s:6:"_token";s:40:"tx7913Pmd2kfMAOTxwV1jCbN320ImooNLdrAMqWG";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-news/356/an-undetectable-viral-load-to-prevent-hiv";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/fmHV5233v5ZiSeNNeKNANYVK3c3NQnCI14v52XMF', 'a:3:{s:6:"_token";s:40:"tx7913Pmd2kfMAOTxwV1jCbN320ImooNLdrAMqWG";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-news/356/an-undetectable-viral-load-to-prevent-hiv";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('fmHV5233v5ZiSeNNeKNANYVK3c3NQnCI14v52XMF', 'a:3:{s:6:"_token";s:40:"tx7913Pmd2kfMAOTxwV1jCbN320ImooNLdrAMqWG";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-news/356/an-undetectable-viral-load-to-prevent-hiv";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21