×

തൈറോയ്ഡ് രോഗവും ലക്ഷണങ്ങളും

Posted By

thyroid disease and symptoms

IMAlive, Posted on May 3rd, 2019

thyroid disease and symptoms

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

തൊണ്ടയുടെ മധ്യഭാഗത്തായി കാണുന്ന ഹോർമോൺ ഗ്രന്ഥിയാണ് തൈറോയ്ഡ്. രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന ഈ ഹോർമോൺ അവയവങ്ങളുടെ പ്രവർത്തനങ്ങളിൽ കാര്യമായ പങ്ക് വഹിക്കുന്നു. 

പ്രോട്ടീൻ ഉൽപാദിപ്പി്ക്കുക, ശരീരത്തിലെ താപനില കൃത്യമായി നില നിർത്തുക, കൊളസ്‌ട്രോൾ കുറയ്ക്കുക, ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവ ഊർജോൽപാദനത്തിന് ഉപയോഗി്ക്കുക, ശരീരവളർച്ച, കോശങ്ങളിലെ ബിഎംആർ അഥവാ ബേസിക് മെറ്റബോളിക് റേറ്റ് കൃത്യമായി നില നിർത്തുക എന്നിവയെല്ലാം തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രധാന ധർമ്മങ്ങളാണ്. തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ തടസപ്പെടുന്നു.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 40 ശതമാനത്തോളം സ്ത്രീകൾക്ക് തൈറോയ്ഡ് രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ പേരും ഈ രോഗം തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം. പ്രധാനമായും തൈറോയ്ഡ് ഹോർമോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നത്. തൈറോയ്ഡ് ഹോർമോൺ അധികമാകുന്നത് ഹൈപ്പർ തൈറോയ്ഡ് എന്നും കുറയുന്നത് ഹൈപ്പോ തൈറോയ്ഡ് എന്നും അറിയപ്പെടുന്നു. 

ഹൈപ്പോ തൈറോയ്ഡിന്റെ ലക്ഷണങ്ങൾ:

  1.     ശരീരത്തിന്റെ തൂക്കം കൂടുക 
  2.     മുഖത്തും കാലുകളിലും നീർവീക്കമുണ്ടാകുക
  3.     ശരീരത്തിന് തണുപ്പ് അനുഭവപ്പെടുക
  4.     വയറിന് സ്തംഭനാവസ്ഥ 
  5.     സ്ത്രീകളിൽ ആർത്തവക്രമം തെറ്റുക
  6.     ക്ഷീണം
  7.     മന്ദത
  8.     വിഷാദം. 

ഹൈപ്പർ തൈറോയ്ഡിന്റെ ലക്ഷണങ്ങൾ:

  1.     ശരീരം മെലിയുക
  2.      നെഞ്ചിടിപ്പ് കൂടുക
  3.      അമിത വിയർപ്പ്
  4.     അമിത വിശപ്പ്
  5.      നെഞ്ചെരിച്ചിൽ
  6.      ആകുലത
  7.     ഉത്കണ്ഠ
  8.     ദഹനക്കേട്
  9.     ശരീരക്ഷീണം
  10.     കൈകാൽ വിറയൽ 

രോഗനിർണ്ണയം

തൈറോയ്ഡ് പ്രശ്‌നങ്ങൾ കണ്ടെത്തുന്നത് രക്തപരിശോധനയിലൂടെയാണ്. തൈറോയ്ഡുമായി ബന്ധപ്പെട്ട ടി3, ടി4 ഹോർമോണുകളുടെ രൂപീകരണത്തിന് അയൊഡിൻ അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ഇവയുടെ കുറവ് തൈറോയ്ഡ് പ്രശ്‌നങ്ങൾക്കു കാരണമാകാറുമുണ്ട്.

ചികിത്സ

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഡോക്ടറുടെ സേവനം സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്. രക്തപരിശോധനയിലൂടെ രോഗം കണ്ടെത്തി അവയ്ക്കുള്ള മരുന്നുകളും ഡോക്ടർ നിർദേശിക്കും. കൃത്യമായ വ്യായാമത്തിലൂടെ അമിതവണ്ണം തടയുക എന്നത് തൈറോയ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

If your thyroid becomes overactive (hyperthyroidism) or underactive (hypothyroidism), you may experience a range of health problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bcSHAehJpsCxvYCqZ1SMdE6DvSDcnIgDAcmJ8AR4): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bcSHAehJpsCxvYCqZ1SMdE6DvSDcnIgDAcmJ8AR4): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bcSHAehJpsCxvYCqZ1SMdE6DvSDcnIgDAcmJ8AR4', 'contents' => 'a:3:{s:6:"_token";s:40:"L9JIgHaY5gFDJKPUeBwEOG7k1BtFGp2OWhcWW0j5";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-and-wellness-news/625/thyroid-disease-and-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bcSHAehJpsCxvYCqZ1SMdE6DvSDcnIgDAcmJ8AR4', 'a:3:{s:6:"_token";s:40:"L9JIgHaY5gFDJKPUeBwEOG7k1BtFGp2OWhcWW0j5";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-and-wellness-news/625/thyroid-disease-and-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bcSHAehJpsCxvYCqZ1SMdE6DvSDcnIgDAcmJ8AR4', 'a:3:{s:6:"_token";s:40:"L9JIgHaY5gFDJKPUeBwEOG7k1BtFGp2OWhcWW0j5";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-and-wellness-news/625/thyroid-disease-and-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bcSHAehJpsCxvYCqZ1SMdE6DvSDcnIgDAcmJ8AR4', 'a:3:{s:6:"_token";s:40:"L9JIgHaY5gFDJKPUeBwEOG7k1BtFGp2OWhcWW0j5";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/news/health-and-wellness-news/625/thyroid-disease-and-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21