×

ആരോഗ്യ പ്രവർത്തകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Posted By

Guideline for Management Prevention and Control of Nipah by IMA Kerala

IMAlive, Posted on June 4th, 2019

Guideline for Management Prevention and Control of Nipah by IMA Kerala

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. നിപ്പ രോഗമുള്ള വ്യക്തിയുമായി സമ്പർക്കത്തിൽ വരികയാണെങ്കിൽ 20 സെക്കൻഡ്  കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
2.നിപ്പ ബാധിച്ച രോഗികളുടെ ശാരീരിക പരിശോധന,  സാമ്പിൾ ശേഖരണം,  മറ്റു പരിചരണങ്ങൾ എന്നിവ നൽകേണ്ടി വരുന്ന സമയത്ത് ഉചിതമായ മാസ്കുകളും കയ്യുറകളും ധരിക്കുക.
3. രോഗസംക്രമണം ആശുപത്രികളിൽ തടയുന്നതിന് താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക:
 a) കൈകൾ ശുചിയായി സൂക്ഷിക്കുക.
 b)PPE കോംപോണേന്റ്സ് കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
c)രോഗികളുടെ ശുശ്രൂഷയ്ക്ക് പരമാവധി ഡിസ്പോസിബിൾ ഉപകരണങ്ങൾ ഉപയോഗിക്കുക (NG ട്യൂബ്,  ET ട്യൂബ്,  ഓക്സിജൻ മാസ്ക്...).
d)രോഗചികിത്സയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങൾ,  രോഗിയുടെ വസ്ത്രം,  വിരി മുതലായവ സുരക്ഷിതമായി കൈകാര്യം ചെയ്യുകയും സുരക്ഷിതമായി നശിപ്പിക്കേണ്ടതുമാണ്.
4.രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചശേഷം സാമ്പിളുകൾ സ്വീകരിക്കുക. വാർഡുകളിൽ കൂട്ടിരിപ്പുകാരെ അനുവദിക്കാതിരിക്കുക.ആരോഗ്യ പ്രവർത്തകർ പോലും ഐസൊലേഷൻ വാർഡിൽ നിന്നും പുറത്തേക്കുള്ള സഞ്ചാരം പരിമിതപ്പെടുത്തുക. അടിയന്തര സാഹചര്യങ്ങൾക്കുള്ള നിയന്ത്രണ പ്രോട്ടോകോൾ പാലിക്കുക.
5. നിപ്പ രോഗം സംശയിക്കുന്ന രോഗികളെ എല്ലാം ഐസൊലേഷൻ വാർഡിൽ മാത്രം പരിചരിക്കുക
6. നിപ്പ രോഗികൾ പരിചരിക്കപെടും പോലും രോഗികളുമായുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക. ബാരിയർ നേഴ്സിംഗ് ലൂടെ മാത്രം പരിചരണം നൽകുക. 
7. രോഗികളുടെ ബെഡ്ഡുകൾ തമ്മിലുള്ള അകലം രണ്ട് മീറ്ററെങ്കിലും ഉണ്ടായിരിക്കുക.
8. രോഗികളിൽ നിന്നും പുറന്തള്ളപ്പെടുന്ന ശ്രവങ്ങൾ  അണുനശീകരണ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രം നിർമാർജനം ചെയ്യുക. 
9. നിപ്പ രോഗമുണ്ടെന്ന് സംശയിക്കുന്ന ആൾ അഡ്മിറ്റ് ആയാൽ നിഷ്കർഷിച്ചിരികുന്ന രീതിയിൽ റിപ്പോർട് ചെയ്യുക.
10. മോർച്ചറി സ്റ്റാഫുകൾ PPE ധരിച്ചുകൊണ്ടു മാത്രം മൃതദേഹങ്ങൾ കൈകാര്യം ചെയ്യുക. നിഷ്കർഷിച്ചിരിക്കുന്ന സീൽഡ്  ബാഗുകളിൽ  മാത്രം മൃതദേഹങ്ങൾ കൈമാറ്റം ചെയ്യുക.
11.ആധികാരികമായ  സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രം ഉപയോഗിക്കുക.

Nipah virus is a zoonotic virus (it is transmitted from animals to humans) and can also be transmitted through contaminated food or directly between people.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8kXBRfNhKsejjHUujeWIWzhieCOUmVTW0JUUWcqH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8kXBRfNhKsejjHUujeWIWzhieCOUmVTW0JUUWcqH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8kXBRfNhKsejjHUujeWIWzhieCOUmVTW0JUUWcqH', 'contents' => 'a:3:{s:6:"_token";s:40:"ikWyhLW5BwQ1ROYuMw5Js5oR14VgxtYiXArElgmo";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/news/ima-news/703/guideline-for-management-prevention-and-control-of-nipah-by-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8kXBRfNhKsejjHUujeWIWzhieCOUmVTW0JUUWcqH', 'a:3:{s:6:"_token";s:40:"ikWyhLW5BwQ1ROYuMw5Js5oR14VgxtYiXArElgmo";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/news/ima-news/703/guideline-for-management-prevention-and-control-of-nipah-by-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8kXBRfNhKsejjHUujeWIWzhieCOUmVTW0JUUWcqH', 'a:3:{s:6:"_token";s:40:"ikWyhLW5BwQ1ROYuMw5Js5oR14VgxtYiXArElgmo";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/news/ima-news/703/guideline-for-management-prevention-and-control-of-nipah-by-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8kXBRfNhKsejjHUujeWIWzhieCOUmVTW0JUUWcqH', 'a:3:{s:6:"_token";s:40:"ikWyhLW5BwQ1ROYuMw5Js5oR14VgxtYiXArElgmo";s:9:"_previous";a:1:{s:3:"url";s:106:"http://imalive.in/news/ima-news/703/guideline-for-management-prevention-and-control-of-nipah-by-ima-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21